Flash News
Archives

Special

ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ രാ​ഹു​ൽഗാന്ധിയും, വൈറലാക്കി സോഷ്യൽ മീഡിയ

Published:11 May 2019

ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ ഉ​ന​യി​ല്‍ വ​ച്ചാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ച​ത്. ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ വി​ദ​ഗ്ധ​ര്‍ എ​ത്തി​യെ​ങ്കി​ലും രാ​ഹു​ൽ വെറുതെ നോ​ക്കി​നി​ന്നി​ല്ല. അ​ദ്ദേ​ഹ​വും മ​റ്റു​ള്ള​വ​ര്‍​ക്കൊ​പ്പം പ​ങ്കാളിയായി.

ഉ​ന: ലോക്സഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ഹെ​ലി​കോ​പ്റ്റ​റി​ന് ത​ക​രാ​ർ സം​ഭ​വി​ച്ച​പ്പോ​ൾ പ​രി​ഹ​രി​ക്കാ​ൻ മുന്നിട്ടി​റ​ങ്ങി കോൺഗ്രസ് അധ്യക്ഷൻ രാ​ഹു​ൽ ഗാ​ന്ധി. ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ത​ക​രാ​ർ പ​രി​ഹ​രി​ക്കു​ന്ന ചി​ത്രം ഇ​പ്പോ​ള്‍ സമൂഹമാധ്യങ്ങളിൽ വൈ​റ​ലാ​ണ്. രാഹുലിനെ അ​ഭി​ന​ന്ദി​ച്ച് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

ഹി​മാ​ച​ല്‍​പ്ര​ദേ​ശി​ലെ ഉ​ന​യി​ല്‍ വ​ച്ചാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ന് സാ​ങ്കേ​തി​ക ത​ക​രാ​ർ സം​ഭ​വി​ച്ച​ത്. ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ വി​ദ​ഗ്ധ​ര്‍ എ​ത്തി​യെ​ങ്കി​ലും രാ​ഹു​ൽ വെറുതെ നോ​ക്കി​നി​ന്നി​ല്ല. അ​ദ്ദേ​ഹ​വും മ​റ്റു​ള്ള​വ​ര്‍​ക്കൊ​പ്പം പ​ങ്കാളിയായി. 'ഉ​ന​യി​ൽ ഹെ​ലി​കോ​പ്റ്റ​റി​ന് ത​ക​രാ​റു​ണ്ടാ​യി, എ​ല്ലാ​വ​രും കൂടി പെ​ട്ടെ​ന്ന് പ​രി​ഹ​രി​ച്ചു. ന​ല്ല ടീം ​വ​ര്‍​ക്കാ​ണ് പ്ര​ശ്‌​നം പെ​ട്ടെ​ന്ന് പ​രി​ഹ​രി​ക്കാ​ന്‍ സ​ഹാ​യി​ച്ച​ത്'- എന്ന് രാ​ഹു​ൽ ഗാന്ധി ഇ​ന്‍റ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ത്തോ​ടൊ​പ്പം കു​റി​പ്പിട്ടു.

 

 

 


വാർത്തകൾ

Sign up for Newsletter



top