25
August 2019 - 4:21 am IST

Download Our Mobile App

Flash News
Archives

Travel

kerala-forest-travels

കാ​ട്ടി​ലൂ​ടെ ഒ​രു സ​ഞ്ചാ​രം..

Published:11 May 2019

ഫോ​​റ​​സ്റ്റ് ഓ​​ഫി​​സി​​ന്‍റെ പു​​റ​​കി​​ലെ ഇ​​ടു​​ങ്ങി​​യ വ​​ഴി​​യി​​ലൂ​​ടെ​​യാ​​ണു ഭൂ​​ത​​ത്താ​​ൻ​​കെ​​ട്ടി​​ലേ​​ക്കു​​ള്ള വ​​ന​​യാ​​ത്ര​​യാ​​രം​​ഭി​​ക്കു​​ന്ന​​ത്. മു​​ൻ​​പോ​​ട്ടു ന​​ട​​ന്നാ​​ൽ ഭൂ​​ത​​ത്താ​​ൻ​​മാ​​ർ പ​​ണി​​ത് എ​​ന്നു​ ക​​രു​​തു​​ന്ന ഭൂ​​ത​​ത്താ​​ൻ​​കെ​​ട്ടാ​​യി, ഒ​​രു​​പാ​​ടു പാ​​റ​​ക്കൂ​​ട്ട​​ങ്ങ​​ൾ കൂ​​ട്ടി​​യി​​ട്ട​​തു പോ​​ലെ തോ​​ന്നും. ഭൂ​​ത​​ത്താ​​ന്മാ​​രു​​ടെ ക്ഷേ​​ത്രം എ​​ന്നു​​ക​​രു​​തി  പോ​​രു​​ന്ന ഒ​​രു ഗു​​ഹ​​യും വ​​ന​​ത്തി​​നു​​ള്ളി​​ൽ കാ​​ണാം. 

അ​നു​ദി​നം വി​ക​സ​ത്തി​ലേ​ക്ക് കു​തി​ക്കു​ന്ന കൊ​ച്ചി​യി​ലേ​ക്കെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ൾ​ക്കാ​യി എ​ത്ര​യോ സു​ന്ദ​ര ഇ​ട​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. മ​റൈ​ൻ ഡ്രൈ​വ്, മം​ഗ​ള​വ​നം, ജൂ​ത​പ​ള്ളി, ഫോ​ർ​ട്ട്കൊ​ച്ചി ബീ​ച്ച്, ഹി​ൽ​പാ​ല​സ് ഇ​ങ്ങ​നെ വ​ലി​യൊ​രു പ​ട്ടി​ക ത​ന്നെ​യു​ണ്ട്. എ​ന്നാ​ൽ യാ​ത്ര​യു​ടെ സൗ​ന്ദ​ര്യം ഒ​ളി​പ്പി​ച്ചു വ​ച്ചി​രി​ക്കു​ന്ന വേ​റെ​യും ചി​ല സ്ഥ​ല​ങ്ങ​ളു​ണ്ട്.   ജം​​ഗി​​ള്‍ ക്യാ​​മ്പി​ങ്, ഏ​​റു​​മാ​​ട​​ങ്ങ​​ളി​​ല്‍ താ​​മ​​സം, ജ​​ല​​യാ​​ത്ര, ഹ്ര​​സ്വ​​ദൂ​​ര- ദീ​​ര്‍ഘ​​ദൂ​​ര ട്ര​​ക്കി​ങ്, വ​​ന്യ​​ജീ​​വി നി​​രീ​​ക്ഷ​​ണം, ജം​​ഗി​​ള്‍ ട്ര​​ക്കി​ങ്, പ​​ക്ഷി​​നി​​രീ​​ക്ഷ​​ണം, പ്ര​​കൃ​​തി പ​​ഠ​​നം, ട്രൈ​​ബ​​ല്‍ ഹാം​​ലെ​​റ്റു​​ക​​ള്‍ സ​​ന്ദ​​ര്‍ശ​​നം, സു​​ഗ​​ന്ധ​​വ്യ​​ഞ്ജ​​ന പ്ലാ​​ന്‍റേ​​ഷ​​ന്‍ സ​​ന്ദ​​ര്‍ശ​​നം, മ​​ല​​ക​​യ​​റ്റം എ​​ന്നീ ഏ​​റെ ര​​സ​​ക​​ര​​മാ​​യ അ​​നു​​ഭ​​വ​​ങ്ങ​​ൾ കൊ​ച്ചി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി  കാ​​ത്തി​​രി​​ക്കു​​ന്നു. ഇ​​ടു​​ക്കി​​യി​​ല്‍ കു​​ട്ടി​​ക്കാ​​നം, കോ​​ലാ​​ഹ​​ല​​മേ​​ട്, തേ​​ക്ക​​ടി, മൂ​​ന്നാ​​ര്‍, ഇ​​ര​​വി​​കു​​ളം, ചി​​ന്നാ​​ര്‍, തൊ​​മ്മ​​ന്‍കു​​ത്ത് എ​​ന്നി​​വ​​യും എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ല്‍ ഭൂ​​ത​​ത്താ​​ന്‍കെ​​ട്ട്, ത​​ട്ടേ​​ക്കാ​​ട്, മം​​ഗ​​ള​​വ​​നം, കോ​​ട​​നാ​​ട്, മു​​ളം​​കു​​ഴി, പാ​​ണി​​യേ​​ലി പോ​​ര്. തൃ​​ശൂ​​ര്‍ ജി​​ല്ല​​യി​​ല്‍ അ​​തി​​ര​​പ്പി​​ള്ളി, ചി​​മ്മി​​ണി, പീ​​ച്ചി- വാ​​ഴാ​​നി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു ടൂ​​റി​​സം വ​​കു​​പ്പ് നി​​ര​​വ​​ധി പ​​ദ്ധ​​തി​​ക​​ൾ ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്നു.

മൂ​​ന്നാ​​റി​​ല്‍ നി​​ന്ന് 45 കി​​ലോ​​മീ​​റ്റ​​ര്‍ കി​​ഴ​​ക്കു മാ​​റി​​യാ​​ണ് ചെ​​റു ഗ്രാ​​മ​​മാ​​യ വ​​ട്ട​​വ​​ട. മൂ​​ന്നാ​​ര്‍ മേ​​ഖ​​ല​​യി​​ലെ മ​​റ്റു പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ നി​​ന്നു വ്യ​​ത്യ​​സ്ത​​മാ​​യി തേ​​യി​​ല കൃ​​ഷി​​ക്ക​​ല്ല ഇ​​വി​​ടെ പ്രാ​​ധാ​​ന്യം ന​​ല്‍കി​​യി​​രി​​ക്കു​​ന്ന​​ത്. വ​​ട്ട​​വ​​ട​​യി​​ലെ മ​​ല​​ഞ്ച​​രി​​വു​​ക​​ളി​​ല്‍ വ്യ​​ത്യ​​സ്ത ഇ​​നം പ​​ച്ച​​ക്ക​​റി​​ക​​ള്‍ കൃ​​ഷി ചെ​​യ്തി​​രി​​ക്കു​​ന്ന​​തു കാ​​ണാം. സ​​മു​​ദ്ര നി​​ര​​പ്പി​​ല്‍ നി​​ന്ന് ആ​​റാ​​യി​​ര​​ത്തി അ​​ഞ്ഞൂ​​റ് അ​​ടി ഉ​​യ​​ര​​ത്തി​​ലാ​​ണു സ​​ഞ്ചാ​​രി​​ക​​ളു​​ടെ ശ്ര​​ദ്ധ ഏ​​റെ പ​​തി​​ഞ്ഞി​​ട്ടി​​ല്ലാ​​ത്ത ഈ ​​ഹി​​ല്‍ സ്റ്റേ​​ഷ​​ന്‍ നി​​ല കൊ​​ള്ളു​​ന്ന​​ത്. ധാ​​രാ​​ളം സൂ​​ര്യ​​പ്ര​​കാ​​ശം ല​​ഭി​​ക്കു​​ന്ന ഇ​​വി​​ടെ ശൈ​​ത്യ​​കാ​​ല​​ത്തു പോ​​ലും താ​​പ​​നി​​ല അ​​സ​​ഹ​​നീ​​യ​​മാ​​യ നി​​ല​​യി​​ല്‍ താ​​ഴാ​​റി​​ല്ല. പ​​ച്ച​​ക്ക​​റി കൃ​​ഷി ചെ​​യ്യു​​ന്ന താ​​ഴ്‌​​വാ​​ര​​ങ്ങ​​ള്‍ക്ക​​പ്പു​​റം യൂ​​ക്കാ​​ലി, പൈ​​ന്‍ തു​​ട​​ങ്ങി​​യ മ​​ര​​ങ്ങ​​ള്‍ വ​​ള​​ര്‍ന്നു നി​​ല്‍ക്കു​​ന്നു. വ്യ​​ത്യ​​സ്ത നി​​റ​​ങ്ങ​​ളി​​ലും വ​​ലു​​പ്പ​​ത്തി​​ലു​​മു​​ള്ള അ​​പൂ​​ര്‍വ്വ ചി​​ത്ര​​ശ​​ല​​ഭ​​ങ്ങ​​ളു​​ടെ​​യും പ​​ക്ഷി​​ക​​ളു​​ടെ​​യും താ​​വ​​ള​​മാ​​ണ് ഈ ​​മ​​നോ​​ഹ​​ര​​ഗ്രാ​​മം.

ട്ര​​ക്കിം​​ഗി​​നും അ​​നു​​യോ​​ജ്യ​​മാ​​യ പ്ര​​ദേ​​ശ​​മാ​​ണി​​ത്. ഇ​​വി​​ടെ നി​​ന്നു വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കു ട്ര​​ക്കിം​​ഗ് ന​​ട​​ത്താം. കൊ​​ടൈ​​ക്ക​​നാ​​ല്‍, മാ​​ട്ടു​​പെ​​ട്ടി, ടോ​​പ്‌​​സ്റ്റേ​​ഷ​​ന്‍, കാ​​ന്ത​​ല്ലൂ​​ര്‍ തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​ക്ക് ഇ​​വി​​ടെ നി​​ന്നു കാ​​ന​​ന​​പാ​​ത​​ക​​ളു​​ണ്ട്. മ​​ല​​നി​​ര​​ക​​ളി​​ലൂ​​ടെ സാ​​ഹ​​സി​​ക​​മാ​​യ ജീ​​പ്പ് സ​​ഫാ​​രി, ബൈ​​ക്ക് യാ​​ത്ര, കാ​​ന​​ന​​ത്തി​​നു​​ള്ളി​​ല്‍ താ​​മ​​സം തു​​ട​​ങ്ങി സാ​​ഹ​​സി​​ക​​ത ഇ​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​ര്‍ക്കാ​​യി വ​​ട്ട​​വ​​ട ഒ​​ട്ടേ​​റെ അ​​നു​​ഭ​​വ​​ങ്ങ​​ള്‍ കാ​​ത്തു വ​​ച്ചി​​രി​​ക്കു​​ന്നു. ഈ ​​മേ​​ഖ​​ല​​യി​​ലെ സ്വ​​കാ​​ര്യ സം​​രം​​ഭ​​ക​​രാ​​ണ് ഇ​​തി​​നാ​​വ​​ശ്യ​​മാ​​യ സൗ​​ക​​ര്യ​​ങ്ങ​​ള്‍ ന​​ല്‍കു​​ന്ന​​ത്.

എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യി​​ൽ കാ​​ന​​ന സൗ​​ന്ദ​​ര്യം ആ​​സ്വ​​ദി​​ക്കാ​​ൻ കി​​ഴ​​ക്ക​​ൻ മേ​​ഖ​​ല​​യി​​ൽ ഒ​​ട്ട​​ന​​വ​​ധി അ​​വ​​സ​​ര​​ങ്ങ​​ളു​​ണ്ട്. കോ​​ത​​മം​​ഗ​​ലം, ത​​ട്ടേ​​ക്കാ​​ടു വ​​ഴി​​യി​​ൽ കീ​​ര​​ൻ​​പാ​​റ​​ക​​വ​​ല​​യി​​ൽ നി​​ന്നും ഇ​​ട​​ത്തോ​​ട്ടു ഇ​​ട​​മ​​ല​​യാ​​ർ വ​​ഴി സ​​ഞ്ച​​രി​​ച്ചു ഭൂ​​ത​​ത്താ​​ൻ​​കെ​​ട്ട്  ഡാ​​മി​​ലെ​​ത്താം, വ​​ലി​​യൊ​​രു​​പ്ര​​വേ​​ശ​​ന​​ക​​വാ​​ട​​വും   ഡി​ടി​പി​സി യു​​ടെ ഒ​​രു​​പാ​​ർ​​ക്കും ഇ​​വി​​ടെ സ്വാ​​ഗ​​ത​​മ​​രു​​ളു​​ന്നു.​ പെ​​രി​​യാ​​ർ ന​​ദീ​​ത​​ട​​ജ​​ല​​സേ​​ച​​ന പ​​ദ്ധ​​തി  എ​​ന്ന പേ​​രി​​ൽ1957​​ൽ പ​​ണി തു​​ട​​ങ്ങി​​യ ഈ ​​ഡാം 1964ൽ ​​ക​​മ്മി​​ഷ​​ൻ ചെ​​യ്തു. ഡാ​​മി​​ന്‍റെ പ​​രി​​സ​​ര​​ത്തു ത​​ന്നെ​​യാ​​യി വ​​ലി​​യൊ​​രു വാ​​ച്ച് ട​​വ​​ർ കാ​​ണാം. ഇ​​വി​​ടു​​ന്നു​​ള്ള കാ​​ഴ്ച​​ക​​ൾ മ​​നോ​​ഹ​​ര​​മാ​​ണ്.

 ബോ​​ട്ടിം​​ഗ് ഇ​​ഷ്ട​​പ്പെ​​ടു​​ന്ന​​വ​​ർ​​ക്കു​ അ​​തി​​നു​​ള്ള സൗ​​ക​​ര്യ​​വും ഒ​​രു​​ക്കി​​യി​​രി​​ക്കു​​ന്നു. ഡാ​​മി​​ന്‍റെ കു​​റ​​ച്ചു താ​​ഴെ​​യാ​​യി​​ട്ടാ​​ണു പ്ര​​കൃ​​തി ഒ​​രു​​ക്കി​​യ യ​​ഥ​​ർ​​ത്ഥ ഭൂ​​ത​​ത്താ​​ൻ കെ​​ട്ടു  സ്ഥി​​തി​ ചെ​​യ്യു​​ന്ന​​ത്. ഫോ​​റ​​സ്റ്റ് ഓ​​ഫി​​സി​​ന്‍റെ പു​​റ​​കി​​ലെ ഇ​​ടു​​ങ്ങി​​യ വ​​ഴി​​യി​​ലൂ​​ടെ​​യാ​​ണു ഭൂ​​ത​​ത്താ​​ൻ​​കെ​​ട്ടി​​ലേ​​ക്കു​​ള്ള വ​​ന​​യാ​​ത്ര​​യാ​​രം​​ഭി​​ക്കു​​ന്ന​​ത്. മു​​ൻ​​പോ​​ട്ടു ന​​ട​​ന്നാ​​ൽ ഭൂ​​ത​​ത്താ​​ൻ​​മാ​​ർ പ​​ണി​​ത് എ​​ന്നു​ ക​​രു​​തു​​ന്ന ഭൂ​​ത​​ത്താ​​ൻ​​കെ​​ട്ടാ​​യി, ഒ​​രു​​പാ​​ടു പാ​​റ​​ക്കൂ​​ട്ട​​ങ്ങ​​ൾ കൂ​​ട്ടി​​യി​​ട്ട​​തു പോ​​ലെ തോ​​ന്നും. ഭൂ​​ത​​ത്താ​​ന്മാ​​രു​​ടെ ക്ഷേ​​ത്രം എ​​ന്നു​​ക​​രു​​തി  പോ​​രു​​ന്ന ഒ​​രു ഗു​​ഹ​​യും വ​​ന​​ത്തി​​നു​​ള്ളി​​ൽ കാ​​ണാം. 

കീ​​രം​​പാ​​റ​​യി​​ൽ നി​​ന്നു ഭൂ​​ത​​ത്താ​​ൻ കെ​​ട്ടി​​ലേ​​ക്കും ത​​ട്ടേ​​ക്കാ​​ട്ടേ​​ക്കും ര​​ണ്ടാ​​യി വ​​ഴി​ പി​​രി​​യു​​ക​​യാ​​ണ്. റോ​​ഡി​​നി​​രു​​വ​​ശ​​വും നി​​റ​​യെ മ​​ര​​ങ്ങ​​ളാ​​ണ്. ആ​​റു​​കി​​ലോ​​മീ​​റ്റ​​ർ പി​​ന്നി​​ട്ട​​പ്പോ​​ഴേ​​ക്കും ത​​ട്ടേ​​ക്കാ​​ട് പാ​​ല​​ത്തി​​ലെ​​ത്തി. അ​​വി​​ടെ​​നി​​ന്നു നോ​​ക്കി​​യാ​​ൽ താ​​ഴ​​യു​​ള​​ള ജ​​ലാ​​ശ​​യ​​വും അ​​ക​​ലെ തീ​​ര​​ത്തോ​​ടു ചേ​​ർ​​ന്നു​​ള​​ള കാ​​ടും വ്യ​​ക്ത​​മാ​​യി കാ​​ണാം. പാ​​ലം ക​​ഴി​​ഞ്ഞ് വ​​ല​​തു​​വ​​ശ​​ത്താ​​ണ് ത​​ട്ടേ​​ക്കാ​​ട് പ​​ക്ഷി​​സ​​ങ്കേ​​തം. പ​​ക്ഷി​​ക​​ൾ മാ​​ത്ര​​മ​​ല്ല, ചി​​ത്ര​​ശ​​ല​​ഭ​​ങ്ങ​​ൾ​​ക്കാ​​യി ഒ​​രു പാ​​ർ​​ക്കും ഇ​​വി​​ടു​​ണ്ട്. ചി​​ല കൂ​​ടു​​ക​​ളി​​ല്‍ വ​​ലി​​യ പാ​​മ്പു​​ക​​ളെ​​യും സൂ​​ക്ഷി​​ച്ചി​​രി​​ക്കു​​ന്നു. 

കോ​​ട​​നാ​​ട് ബ്രി​​ട്ടീ​​ഷ് ഭ​​ര​​ണ​​കാ​​ല​​ത്തു​​ത​​ന്നെ ടൂ​​റി​​സം ഭൂ​​പ​​ട​​ത്തി​​ല്‍ ഇ​​ടം​​പി​​ടി​​ച്ച​​താ​​ണ്. കോ​​ട​​മ​​ഞ്ഞി​​ന്‍റെ  നാ​​ടാ​​ണ് കോ​​ട​​നാ​​ട്. ബ്രി​​ട്ടീ​​ഷു​​കാ​​ര്‍ നി​​ര്‍മി​​ച്ച ഗ​​സ്റ്റ്ഹൗ​​സ് ഇ​​പ്പോ​​ഴും അ​​വി​​ടെ​​യു​​ണ്ട്. കേ​​ര​​ള​​ത്തി​​ലെ ആ​​ദ്യ​​ത്തെ ആ​​ന പ​​രി​​ശീ​​ല​​ന​​കേ​​ന്ദ്ര​​വും കോ​​ട​​നാ​​ടു​​ണ്ട്. പ​​ഴ​​യ ആ​​ന​​ക്കൂ​​ട് 1965ല്‍ ​​പു​​തു​​ക്കി​​പ്പ​​ണി​​തു. 1895ല്‍ ​​തി​​രു​​വി​​താം​​കൂ​​ര്‍ സ​​ര്‍ക്കാ​​ര്‍ കാ​​ട്ടി​​ല്‍ നി​​ന്ന് പി​​ടി​​കൂ​​ടു​​ന്ന ആ​​ന​​ക​​ള്‍ക്ക് പ​​രി​​ശീ​​ല​​നം ന​​ല്‍കാ​​ന്‍ തു​​ട​​ങ്ങി​​യ അ​​ന്നു​​മു​​ത​​ല്‍ കോ​​ട​​നാ​​ട് ക​​ള​​രി​​യാ​​ണ് ആ​​ന​​ക​​ളു​​ടെ ദു​​ര്‍ഗു​​ണ​​പ​​രി​​ഹാ​​ര പാ​​ഠ​​ശാ​​ല. വ​​ന്യ​​സ്വ​​ഭാ​​വ​​മു​​ള്ള ഇ​​വ​​യെ നാ​​ട്ടി​​ലെ​​ത്തി​​ച്ച് ഇ​​ണ​​ക്കി, ച​​ട്ടം​​പ​​ഠി​​പ്പി​​ക്കു​​ന്ന​​തി​​ല്‍ വി​​ദ​​ഗ്ധ​​രാ​​യ നി​​ര​​വ​​ധി ആ​​ന​​പ​​രി​​ശീ​​ല​​ക​​ര്‍ ഇ​​വി​​ടെ​​യു​​ണ്ട്. പെ​​രു​​മ്പാ​​വൂ​​രി​​ൽ നി​​ന്നും ഏ​​ക​​ദേ​​ശം 20 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യാ​​ണ് പാ​​ണി​​യേ​​ലി പോ​​ര് എ​​ന്ന മ​​നോ​​ഹ​​ര​​മാ​​യ ഈ ​​തീ​​രം. വ​​ട​​ക്ക് മ​​ല​​യാ​​റ്റൂ​​രി​​നും തെ​​ക്ക് പാ​​ണി​​യേ​​ലി​​ക്കും ഇ​​ട​​യ്ക്കു​​കൂ​​ടി പെ​​രി​​യാ​​ർ ന​​ദി ഒ​​ഴു​​കി വ​​രു​​ന്ന ഈ ​​സ്ഥ​​ല​​ത്ത് നി​​റ​​യെ പാ​​റ​​ക്കെ​​ട്ടു​​ക​​ളാ​​ണ്. പ​​ല കൈ​​വ​​ഴി​​ക​​ളാ​​യി ഒ​​ഴു​​കി വ​​രു​​ന്ന ന​​ദി ഇ​​വി​​ടെ ഒ​​രു​​മി​​ച്ചു ചേ​​രു​​ന്നു. വ​​ർ​​ഷ​​കാ​​ല​​ത്ത് പു​​ഴ നി​​റ​​ഞ്ഞൊ​​ഴു​​കു​​ന്ന​​തി​​നാ​​ൽ ഇ​​ത് ദൃ​​ശ്യ​​മ​​ല്ല.

വ​​നം വ​​കു​​പ്പി​​ന്‍റെ മ​​ല​​യാ​​റ്റൂ​​ർ ഓ​​ഫീ​​സി​​ന്‍റെ അ​​നു​​മ​​തി വാ​​ങ്ങി​​യാ​​ൽ ആ ​​പു​​ഴ​​യ​​രി​​കി​​ലൂ​​ടെ കാ​​ടി​​ന്‍റെ ഭം​​ഗി ആ​​സ്വ​​ദി​​ച്ച് കു​​റെ​​യേ​​റെ ന​​ട​​ക്കാം. വ​​ഴി​​യ​​രി​​കി​​ലൊ​​ക്കെ നാ​​നാ​​ത​​രം ശ​​ല​​ഭ​​ങ്ങ​​ളു​​ടെ​​യും മൃ​​ഗ​​ങ്ങ​​ളു​​ടെ​​യും പ​​ക്ഷി​​ക​​ളു​​ടെ​​യും വ​​ർ​​ണ്ണ ചി​​ത്ര​​ങ്ങ​​ളും പേ​​രു​​ക​​ളും അ​​വ​​യു​​ടെ ശാ​​സ്ത്രീ​​യ​നാ​​മ​​വും ഒ​​ക്കെ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ചി​​രി​​ക്കു​​ന്നു. കോ​​ട​​നാ​​ട് ആ​​ന​​വ​​ള​​ർ​​ത്ത​​ൽ പ​​രി​​ശീ​​ല​​ന​​കേ​​ന്ദ്രം കേ​​ര​​ള​​ത്തി​​ലെ പ്ര​​മു​​ഖ മൃ​​ഗോ​​ദ്യാ​​ന​​മാ​​യ അ​​ഭ​​യാ​​ര​​ണ്യം, ചെ​​റു വെ​​ള്ള​​ച്ചാ​​ട്ട​​ങ്ങ​​ൾ​​കൊ​​ണ്ട് മ​​നോ​​ഹ​​ര​​മാ​​യ പാ​​ണി​​യേ​​ലി പോ​​ര് എ​​ന്നി​​വ സ​​ഞ്ചാ​​രി​​ക​​ൾ​​ക്ക് പ്രി​​യ​​ങ്ക​​ര​​മാ​​വു​​ന്ന സ്ഥ​​ല​​ങ്ങ​​ളാ​​ണ്.  അ​​തി​​രാ​​വി​​ലെ  അ​​ഭ​​യാ​​ര​​ണ്യ​​ത്തി​​ലെ​​ത്ത​​ണം. പെ​​രി​​യാ​​ർ​​ക്ക​​ട​​വി​​ൽ ആ​​ന​​ക​​ളെ കാ​​ണാ​​ൻ സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്ക് സൗ​​ക​​ര്യ​​മേ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

300 ഏ​​ക്ക​​റോ​​ളം വി​​സ്തൃ​​ത​​മാ​​യ മൃ​​ഗോ​​ദ്യാ​​ന​​മാ​​ണ് അ​​ഭ​​യാ​​ര​​ണ്യം. വ​​നം​​വ​​കു​​പ്പി​​ന്‍റെ കീ​​ഴി​​ലു​​ള്ള ഈ ​​വ​​ന​​ത്തി​​ൽ അ​​നേ​​കം അ​​പൂ​​ർ​​വ വൃ​​ക്ഷ​​ങ്ങ​​ളു​​ണ്ട്. ന​​ട​​പ്പാ​​ത​​ക​​ളി​​ലൂ​​ടെ​​യു​​ള്ള സ​​ഞ്ചാ​​രം ഹൃ​​ദ്യ​​മാ​​ണ്. ആ​​ന, മാ​​ൻ, മ്ലാ​​വ് തു​​ട​​ങ്ങി​​യ വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളെ ഇ​​വി​​ടെ തു​​റ​​ന്നു​​വി​​ട്ടി​​രി​​ക്കു​​ന്നു. സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കു സു​​ര​​ക്ഷി​​ത​​മാ​​യി കാ​​ഴ്ച കാ​​ണാ​​ൻ ക​​ഴി​​യും . ര​​ണ്ടു മ​​ണി​​ക്കൂ​​ർ അ​​ഭ​​യാ​​ര​​ണ്യ​​ത്തി​​ൽ ചെ​​ല​​വി​​ട്ട​​ശേ​​ഷം തൊ​​ട്ട​​ടു​​ത്ത പാ​​ണി​​യേ​​ലി പോ​​ര് എ​​ന്ന വി​​നോ​​ദ​​സ​​ഞ്ചാ​​ര​​കേ​​ന്ദ്ര​​ത്തി​​ലെ​​ത്താം. ഭ​​ക്ഷ​​ണ​​വും വെ​​ള്ള​​വും ക​​യ്യി​​ൽ ക​​രു​​ത​​ണം.
മ​​ല​​യാ​​റ്റൂ​​ർ - നീ​​ലീ​​ശ്വ​​രം ഗ്രാ​​മ പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ കീ​​ഴി​​ൽ വ​​രു​​ന്ന വി​​നോ​​ദ​​സ​​ഞ്ചാ​​ര കേ​​ന്ദ്ര​​മാ​​ണു മു​​ളം​​കു​​ഴി. മു​​ളം​​കു​​ഴി​​യി​​ലെ മ​​ഹാ​​ഗ​​ണി​​ത്തോ​​ട്ട​​വും വി​​നോ​​ദ​​സ​​ഞ്ചാ​​ര​​ത്തി​​നു പേ​​രു​​കേ​​ട്ട​​താ​​ണ്.


വാർത്തകൾ

Sign up for Newsletter



top