21
July 2019 - 2:44 pm IST

Download Our Mobile App

Flash News
Archives

Food

bajikal

ചൂ​ട​ൻ ബ​ജി​ക​ൾ

Published:11 May 2019

അ​വ​ധി​ക്കാ​ല​മാ​ഘോ​ഷി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് നാ​ലു​മ​ണി പ​ല​ഹാ​ര​ങ്ങ​ളാ​യി കി​ടി​ല​ൻ ബ​ജി​ക​ൾ ത​യാ​റാ​ക്കി ന​ൽ​കി​യാ​ലോ.. കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും ഒ​രു പോ​ലെ ഇ​ഷ്ട​മാ​കു​ന്ന ബ​ജി​ക​ൾ ത​യാ​റാ​ക്കു​ന്ന​തി​നെ​യാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. 

കാ​​യ ബ​​ജി

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

കാ​​യ - 5 എ​​ണ്ണം, 
ക​​ട​​ല​​മാ​​വ് - 250 ഗ്രാം, ​
​മു​​ള​​കു​​പൊ​​ടി - ഒ​​ന്ന​​ര ടീ​​സ്പൂ​​ൺ
മ​​ഞ്ഞ​​ൾ​​പ്പൊ​​ടി - ഒ​​രു ടീ​​സ്പൂ​​ൺ, 
കാ​​യം - അ​​ര ടീ​​സ്പൂ​​ൺ
വെ​​ളി​​ച്ചെ​​ണ്ണ - ആ​​വ​​ശ്യ​​ത്തി​​ന്, 
ഉ​​പ്പ് - ആ​വ​ശ്യ​ത്തി​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

കാ​​യ ര​​ണ്ടാ​​യി മു​​റി​​ക്കു​​ക. വീ​​ണ്ടും ര​​ണ്ടോ മൂ​​ന്നോ ത​​വ​​ണ മു​​റി​​ച്ചു ക​​ട്ടി കു​​റ​​യ്ക്കാ​​വു​​ന്ന​​താ​​ണ്. ക​​ട​​ല​​മാ​​വ്, മു​​ള​​ക് പൊ​​ടി മ​​ഞ്ഞ​​ൾ​​പ്പൊ​​ടി, കാ​​യം, ഉ​​പ്പ് എ​​ന്നി​​വ ചേ​​ർ​​ത്ത് കു​​ഴ​​ച്ച് ഇ​​ള​​ക്കി​​യെ​​ടു​​ക്കു​​ക. ഇ​​തി​​ലേ​​ക്ക് മു​​റി​​ച്ച കാ​​യ മു​​ക്കി​​യെ​​ടു​​ത്ത് എ​​ണ്ണ​​യി​​ൽ വ​​റു​​ത്തെ​​ടു​​ക്കാ​​വു​​ന്ന​​താ​​ണ്.

കാ​​ബേ​​ജ് ബ​​ജി

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

കാ​​ബേ​​ജ് – 500 ഗ്രാം 
(​​ചെ​​റു​​താ​​യി അ​​രി​​യ​​ണം)
ഉ​​ണ​​ക്ക​​മു​​ള​​ക് – ഒ​​ന്ന്, ക​​ടു​​ക്- 
ഒ​​രു ടീ​​സ്പൂ​​ണ്‍, വെ​​ള്ളം- 
ആ​​വ​​ശ്യ​​ത്തി​​ന്
ക​​റി​​വേ​​പ്പി​​ല- ഒ​​രു ത​​ണ്ട്, 
തേ​​ങ്ങ ചു​​ര​​ണ്ടി​​യ​​ത്- ആ​വ​ശ്യ​ത്തി​ന്
എ​​ണ്ണ- ര​​ണ്ടു സ്പൂ​​ണ്‍, 
ഉ​​ണ​​ക്ക മു​​ള​​ക്- ഒ​​ന്ന്, 
ഉ​​ഴു​​ന്ന്- ര​​ണ്ടു ടീ​​സ്പൂ​​ണ്‍

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

കാ​​ബേ​​ജ് അ​​രി​​ഞ്ഞ​​ത് വെ​​ള്ള​​ത്തി​​ലി​​ട്ട് ചെ​​റു​​താ​​യി വേ​​വി​​ക്കു​​ക. തി​​ള​​ച്ച ശേ​​ഷം വെ​​ള്ളം ക​​ള​​ഞ്ഞു അ​​ടു​​പ്പ​​ത്തു വ​​ച്ചു ചൂ​​ടാ​​ക്കു​​ക. നോ​​ണ്‍സ്റ്റി​​ക്ക് പാ​​നി​​ല്‍ എ​​ണ്ണ​​യൊ​​ഴി​​ച്ച് ചൂ​​ടാ​​ക്കി ക​​ടു​​ക്, ഉ​​ണ​​ക്ക​​മു​​ള​​ക് എ​​ന്നി​​വ​​യി​​ട്ട് ഇ​​ള​​ക്കു​​ക. ഉ​​ഴു​​ന്നി​​ന് ഇ​​ളം​​ബ്രൗ​​ണ്‍ നി​​റം വ​​ന്നാ​​ല്‍ ക​​റി​​വേ​​പ്പി​​ല​​യി​​ട്ട് ര​​ണ്ടു​​മി​​നി​​ട്ട് ഇ​​ള​​ക്കു​​ക. ഇ​​ത് കാ​​ബേ​​ജി​​ലേ​​ക്ക് ചേ​​ര്‍ക്കു​​ക. തേ​​ങ്ങ, ഉ​​പ്പ്, കു​​രു​​മു​​ള​​ക് പൊ​​ടി എ​​ന്നി​​വ കൂ​​ടി ചേ​​ര്‍ത്ത് ചൂ​​ടോ​​ടെ വി​ള​മ്പു​ക

ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ് ബ​​ജി

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

വ​ട്ട​ത്തി​ൽ അ​രി​ഞ്ഞ ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ് -മൂ​​ന്ന് എ​​ണ്ണം
ക​​ട​​ല​​മാ​​വ് -150 ഗ്രാം, ​
​ഗ​​രം മ​​സാ​​ല​​പ്പൊ​​ടി- 
ഒ​​രു ടീ​​സ്പൂ​​ണ്‍
ഉ​​പ്പ് -പാ​​ക​​ത്തി​​ന്, 
ചി​​ല്ലി സോ​​സ്- ഒ​​രു ടീ​​സ്പൂ​​ണ്‍
എ​​ണ്ണ – 100 മി​​ല്ലി

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ് അ​​രി​​ഞ്ഞ​​ത് ത​​ണു​​ത്ത വെ​​ള്ള​​ത്തി​​ല്‍ ക​​ഴു​​കു​​ക. ക​​ട​​ല​​മാ​​വ്, ഗ​​രം​​മ​​സാ​​ല, ചി​​ല്ലി സോ​​സ്, ഉ​​പ്പ് ഇ​​വ​​യെ​​ല്ലാം കൂ​​ടി പാ​​ക​​ത്തി​​ന് വെ​​ള്ളം ചേ​​ര്‍ത്ത് കു​​ഴ​​യ്ക്കു​​ക. ഈ ​​കൂ​​ട്ടി​​ല്‍ ഉ​​രു​​ള​​ക്കി​​ഴ​​ങ്ങ് ക​​ഷ​​ണ​​ങ്ങ​​ള്‍ മു​​ക്കി എ​​ണ്ണ​​യി​​ല്‍ വ​​റു​​ത്ത് കോ​​രു​​ക. 

മു​​ട്ട ബ​​ജി

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

പു​​ഴു​​ങ്ങി​​യ മു​​ട്ട - 10 എ​​ണ്ണം, മൈ​​ദ​​മാ​​വ് - 2 ക​​പ്പ്
കാ​​യ​​പ്പൊ​​ടി - അ​​ര ടീ​​സ്പൂ​​ൺ, ക​​ട​​ല​​മാ​​വ് - 2 ടീ​​സ്പൂ​​ൺ
മു​​ള​​കു​​പൊ​​ടി - 2 ടീ​​സ്പൂ​​ൺ, പെ​​രും​​ജീ​​ര​​കം - ഒ​​രു സ്പൂ​​ൺ
വെ​​ളി​​ച്ചെ​​ണ്ണ - ആ​​വ​​ശ്യ​​ത്തി​​ന്, ഉ​​പ്പ് - പാ​​ക​​ത്തി​​ന്

ത​യാ​റാ​​ക്കു​​ന്ന വി​​ധം

പു​​ഴു​​ങ്ങി​​യ മു​​ട്ട ര​​ണ്ടാ​​യി മു​​റി​​ക്കു​​ക. ക​​ട​​ല​​മാ​​വ്, മൈ​​ദ​​മാ​​വ്, മു​​ള​​കു​​പൊ​​ടി, പെ​​രും​​ജീ​​ര​​ക​​പ്പൊ​​ടി, കാ​​യ​​പ്പൊ​​ടി എ​​ന്നി​​വ ഉ​​പ്പും വെ​​ള്ള​​വും ചേ​​ർ​​ത്ത് കു​​ഴ​​ച്ചു​​വ​​യ്ക്കു​​ക. മു​​ട്ട ഈ ​​കൂ​​ട്ടി​​ൽ മു​​ക്കി എ​​ണ്ണ​​യി​​ൽ ഇ​​ടു​​ക. നേ​​രി​​യ ചു​​വ​​ന്ന നി​​റം വ​​രു​​ന്ന​​തു വ​​രെ എ​​ണ്ണ​​യി​​ലി​​ട്ട് എ​​ടു​​ക്കാ​​വു​​ന്ന​​താ​​ണ്.

സ​​വാ​​ള ബ​​ജി

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ 

സ​​വാ​​ള - ഒ​​രെ​​ണ്ണം, 
ക​​ട​​ല​​മാ​​വ് - 100 ഗ്രാം, ​​
കാ​​യം - അ​​ര ടീ​​സ്പൂ​​ൺ 
വെ​​ളി​​ച്ചെ​​ണ്ണ - ആ​​വ​​ശ്യ​​ത്തി​​ന്, 
ഉ​​പ്പ് - പാ​​ക​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

സ​​വാ​​ള ക​​നം കു​​റ​​ച്ചു നീ​​ള​​ത്തി​​ൽ അ​​രി​​ഞ്ഞെ​​ടു​​ക്കു​​ക. ക​​ട​​ല​​മാ​​വ്, കാ​​യ​​പ്പൊ​​ടി എ​​ന്നി​​വ ഉ​​പ്പും വെ​​ള്ള​​വും ചേ​​ർ​​ത്ത് ഇ​​ള​​ക്കു​​ക. ഇ​​തി​​ലേ​​ക്ക് അ​​രി​​ഞ്ഞ സ​​വാ​​ള ഇ​​ട്ടു മി​​ക്സ് ചെ​​യ്യു​​ക. ശേ​​ഷം തി​​ള​​ച്ച എ​​ണ്ണ​​യി​​ൽ ഇ​​ട്ടു വ​​റു​​ത്തു കോ​​രി എ​​ടു​​ക്കാ​​വു​​ന്ന​​താ​​ണ്. 

മു​​ള​​ക് ബ​​ജി

ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ

ബ​​ജി മു​​ള​​ക് - 8, 10 എ​​ണ്ണം, 
ക​​ട​​ല​​മാ​​വ് - ആ​​വ​​ശ്യ​​ത്തി​​ന്
മ​​ഞ്ഞ​​ൾ​​പ്പൊ​​ടി - അ​​ര ടീ​​സ്പൂ​​ൺ
മു​​ള​​ക്പൊ​​ടി - ഒ​​രു ടീ​​സ്പൂ​​ൺ
കാ​​യ​​പ്പൊ​​ടി - അ​​ര ടീ​​സ്പൂ​​ൺ
വെ​​ളി​​ച്ചെ​​ണ്ണ - ആ​​വ​​ശ്യ​​ത്തി​​ന്, 
ഉ​​പ്പ് - പാ​​ക​​ത്തി​​ന്

ത​​യാ​​റാ​​ക്കു​​ന്ന വി​​ധം

മു​​ള​​ക് നീ​​ള​​ത്തി​​ൽ അ​​രി​​ഞ്ഞെ​​ടു​​ക്കു​​ക. ആ​​വ​​ശ്യ​​ത്തി​​നു വെ​​ള്ളം ചേ​​ർ​​ത്ത് ക​​ട​​ല​​മാ​​വി​​ൽ മു​​ള​​കു​​പൊ​​ടി, മ​​ഞ്ഞ​​ൾ​​പ്പൊ​​ടി, കാ​​യ​​പ്പൊ​​ടി എ​​ന്നി​​വ കു​​ഴ​​ച്ച് ഇ​​ള​​ക്കി​​യെ​​ടു​​ക്കു​​ക. ക​​ട​​ല​​മാ​​വ് ക​​ട്ടി​​യാ​​വാ​​തെ ശ്ര​​ദ്ധി​​ക്ക​​ണം. ന​​ന്നാ​​യി കു​​ഴ​​ച്ചെ​​ടു​​ത്ത ശേ​​ഷം അ​​രി​​ഞ്ഞ ബ​​ജി മു​​ള​​ക് ഓ​​രോ ക​​ഷ്ണ​​മാ​​യി മാ​​വി​​ൽ മു​​ക്കി​​യെ​​ടു​​ത്ത് എ​​ണ്ണ​​യി​​ൽ വ​​റു​​ത്തെ​​ടു​​ക്കു​​ക.


വാർത്തകൾ

Sign up for Newsletter



top