25
August 2019 - 4:45 am IST

Download Our Mobile App

Flash News
Archives

Religious

ramadan

ആ​ത്മീ​യ പ​രി​ശു​ദ്ധി​യു​ടെ നോ​മ്പു​കാ​ലം

Published:12 May 2019

# പ്രൊ​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ര്‍ (സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ​യു​ടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​ണ് ലേ​ഖ​ക​ന്‍)

ര​ക്ഷി​താ​വി​ന്‍റെ കാ​രു​ണ്യ പ്ര​വാ​ഹം ഏ​റ്റു​വാ​ങ്ങി ആ​ത്മീ​യ പ​രി​ശു​ദ്ധി​ക്കാ​യി ഹൃ​ദ​യ​മൊ​രു​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ് വി​ശ്വാ​സി​ക​ള്‍.പാ​പ​മോ​ച​ന​ത്തി​ന്‍റെ മാ​സ​ത്തി​ല്‍ അ​ല്ലാ​ഹു അ​ടി​മ​ക​ള്‍ക്കാ​യി സ്വ​ര്‍ഗ​ത്തി​ന്‍റെ വാ​തി​ലു​ക​ള്‍ തു​റ​ന്നി​ട്ട് ന​ര​ക വാ​തി​ലു​ക​ള്‍ കൊ​ട്ടി​യ​ട​ച്ചി​രി​ക്കു​ന്നു.

അ​ല്ലാ​ഹു​വി​ന്‍റെ അ​ന​ന്ത​മാ​യ അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ പു​ണ്യ​വു​മാ​യി ഒ​രു റം​സാ​ൻ കൂ​ടി. ര​ക്ഷി​താ​വി​ന്‍റെ കാ​രു​ണ്യ പ്ര​വാ​ഹം ഏ​റ്റു​വാ​ങ്ങി ആ​ത്മീ​യ പ​രി​ശു​ദ്ധി​ക്കാ​യി ഹൃ​ദ​യ​മൊ​രു​ക്കി കാ​ത്തി​രി​ക്കു​ക​യാ​ണ് വി​ശ്വാ​സി​ക​ള്‍.പാ​പ​മോ​ച​ന​ത്തി​ന്‍റെ മാ​സ​ത്തി​ല്‍ അ​ല്ലാ​ഹു അ​ടി​മ​ക​ള്‍ക്കാ​യി സ്വ​ര്‍ഗ​ത്തി​ന്‍റെ വാ​തി​ലു​ക​ള്‍ തു​റ​ന്നി​ട്ട് ന​ര​ക വാ​തി​ലു​ക​ള്‍ കൊ​ട്ടി​യ​ട​ച്ചി​രി​ക്കു​ന്നു. പി​ശാ​ചു​ക​ളെ പി​ടി​ച്ചു കെ​ട്ടു​ക​യും, സ​ത്ക​ര്‍മ​ങ്ങ​ള്‍ ചെ​യ്യു​ന്ന​വ​ര്‍ക്ക് മ​റ്റ് മാ​സ​ത്തേ​ക്കാ​ള്‍ ഇ​ര​ട്ടി പ്ര​തി​ഫ​ലം വാ​ഗ്ദാ​നം ന​ല്‍കു​ന്നു.

മ​നു​ഷ്യ​ന് ആ​ന​ന്ദ​ക​ര​മാ​യ താ​ത്പ​ര്യ​ങ്ങ​ളെ നി​യ​ന്ത്രി​ച്ച് ആ​ത്മ സം​യ​മ​നം ഉ​ള്‍കൊ​ള്ളു​ന്ന​തി​ലാ​ണ് നോ​മ്പി​ന്‍റെ മ​ഹ​ത്വം കു​ടി​കൊ​ള്ളു​ന്ന​ത്. ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യും ഈ ​നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്ക​ണം. അ​നാ​വ​ശ്യ​ങ്ങ​ള്‍ പ​റ​യു​ക​യോ പ്ര​വ​ര്‍ത്തി​ക്കു​ക​യോ ചി​ന്തി​ക്കു​ക​യോ ചെ​യ്യ​രു​ത്. എ​ങ്കി​ല്‍ മാ​ത്ര​മേ നോ​മ്പി​ന്‍റെ ഗു​ണം ല​ഭി​ക്കൂ.’​കു​റ്റ​ക​ര​മാ​യ വാ​ക്കു​ക​ളും പ്ര​വൃ​ത്തി​യും ഉ​പേ​ക്ഷി​ക്കാ​തെ നോ​മ്പ് എ​ന്ന പേ​രി​ല്‍ ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കു​ന്ന​തി​ല്‍ അ​ല്ലാ​ഹു​വി​നു ഒ​രു താ​ത്പ​ര്യ​വു​മി​ല്ല’.

പ​തി​നൊ​ന്ന് മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞു. പ​രി​ശു​ദ്ധ റം​സാ​ൻ വ​ന്നു. സ്വി​ച്ചി​ട്ട് ഉ​ട​ന്‍ പ്ര​വ​ര്‍ത്ത​ന​ത്തി​ലേ​ക്ക് കു​തി​ക്കു​ന്ന സം​വി​ധാ​നം പോ​ലെ, മു​സ്‌​ലിം ലോ​കം മാ​റു​ന്നു. ഗ്രാ​മ​ങ്ങ​ളി​ലും ന​ഗ​ര​ങ്ങ​ളി​ലും കു​ടി​ലു​ക​ളി​ലും കൊ​ട്ടാ​ര​ങ്ങ​ളി​ലും ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളും ന​ന്മ​യു​ടെ വ​ക്താ​ക്ക​ളാ​യി മാ​റു​ന്നു. തി​ന്മ​യു​ടെ കൂ​മ്പ് അ​ട​യു​ന്നു. എ​വി​ടെ​യും ന​ന്മ​ക​ള്‍ മാ​ത്രം.

സ​ച്ച​രി​ത​രാ​യ പൂ​ര്‍വി​ക​ര്‍ റം​സാ​നി​ന് മു​ന്‍പു​ള്ള ആ​റ് മാ​സം ആ ​പ​രി​ശു​ദ്ധ മാ​സം വ​ന്ന​ണ​യു​വാ​ന്‍ പ്രാ​ര്‍ഥി​ക്കു​മാ​യി​രു​ന്നു. വ​ന്ന​തി​നു​ശേ​ഷം ആ​റു​മാ​സം റം​സാ​നി​ലെ ക​ര്‍മ​ങ്ങ​ളും ഗു​ണ​ങ്ങ​ളും ഓ​ര്‍ത്ത് അ​ത് സ്വീ​ക​രി​ക്ക​പ്പെ​ടു​ന്ന​തി​നും ആ ​ഗു​ണ​ങ്ങ​ള്‍ നി​ല​നി​ര്‍ത്തു​ന്ന​തി​നും വേ​ണ്ടി അ​ല്ലാ​ഹു​വി​നോ​ട് അ​ക​മ​ഴി​ഞ്ഞ് പ്രാ​ര്‍ഥി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.പ​രി​ശു​ദ്ധ റം​സാ​നെ വ​ര​വേ​ല്‍ക്കു​വാ​ന്‍ മ​ണ്ണി​ലും വി​ണ്ണി​ലും സം​വി​ധാ​നം സ്ര​ഷ്ടാ​വ് ഒ​രു​ക്കി​വ​ച്ചി​ട്ടു​ണ്ട്. സ്വ​ര്‍ഗ​ക​വാ​ട​ങ്ങ​ള്‍ മ​ല​ര്‍ക്കെ​തു​റ​ക്ക​പ്പെ​ടു​ന്നു. ന​ര​ക​വാ​തി​ലു​ക​ള്‍ കൊ​ട്ടി​യ​ട​ക്കു​ന്നു. 

ആ​യി​രം മാ​സ​ത്തേ​ക്കാ​ള്‍ ശ്രേ​ഷ്ഠ​മാ​യ ലൈ​ല​ത്തു​ല്‍ ഖ​ദ്ര്‍!. അ​ല്ലാ​ഹു​വി​ന്‍റെ പ്രീ​തി​യും സ്വ​ര്‍ഗ​വും ല​ഭി​ക്കു​വാ​ന്‍ പ​ര​മ​കാ​രു​ണി​ക​ന്‍ സം​വി​ധാ​നി​ച്ച സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സു​വ​ര്‍ണാ​വ​സ​ര​ങ്ങ​ളാ​ണ് റം​സാ​നി​ലെ അ​നു​ഗ്ര​ഹീ​ത ദി​ന​രാ​ത്ര​ങ്ങ​ള്‍ .വ്ര​ത​ത്തി​ലൂ​ടെ ല​ഭ്യ​മാ​വു​ന്ന ത​ഖ്‌​വ​യും മ​നു​ഷ്യ​നി​ല്‍ ഉ​യ​ര്‍ന്നു​വ​രു​ന്ന അ​ധ​ര്‍മ ചി​ന്ത​ക​ളെ അ​ട​ക്കി​യി​രു​ത്തു​ന്നു. ഐ​ഹി​ക ജീ​വി​ത​ത്തി​ന്‍റെ ത​ട​വ​റ​യി​ല്‍ നി​ന്ന് മ​ര​ണാ​ന​ന്ത​ര ജീ​വി​ത​ത്തി​ന്‍റെ പ്ര​വി​ശാ​ല ബോ​ധ​ത്തി​ലേ​ക്കും പ്ര​വേ​ശി​ക്കു​ന്നു.

‘അ​ബൂ​ഹു​റ​യ്‌​റ(​റ) നി​വേ​ദ​നം: നോ​മ്പ് പ​രി​ച​യാ​ണ്. അ​തി​നാ​ല്‍ നോ​മ്പു​കാ​ര​ന്‍ മോ​ശ​മാ​യ വ​ര്‍ത്ത​മാ​ന​ങ്ങ​ള്‍ പ​റ​യാ​തി​രി​ക്കു​ക​യും സം​സ്‌​കാ​ര​ശൂ​ന്യ​മാ​യ പ്ര​വൃ​ത്തി ചെ​യ്യാ​തി​രി​ക്കു​ക​യും വേ​ണം. ആ​രെ​ങ്കി​ലും അ​വ​നോ​ട് ശ​ണ്ഠ​കൂ​ടു​ക​യോ, ശ​കാ​രി​ക്കു​ക​യോ ചെ​യ്താ​ല്‍ ഞാ​ന്‍ നോ​മ്പു​കാ​ര​നാ​ണെ​ന്ന് ര​ണ്ടു​ത​വ​ണ പ​റ​യ​ട്ടെ.'(​ബു​ഖാ​രി, മു​സ്‌​ലിം) .പ​രി​ശു​ദ്ധ റ​മ​ദാ​ന്‍ ന​ല്‍കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട വാ​ഗ്ദാ​ന​മാ​ണ് പാ​പ​മോ​ച​നം. പാ​പ​ങ്ങ​ള്‍ പൊ​റു​ത്ത് കി​ട്ടാ​ന്‍ അ​ന്ന് അ​ന​വ​ധി സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഒ​രു​ങ്ങു​ന്നു. 

ന​ബി (സ്വ)​പ​റ​യു​ന്നു.’​ആ​രെ​ങ്കി​ലും റം​സാ​ൻ മാ​സ​ത്തി​ല്‍ വി​ശ്വാ​സ​ത്തോ​ടും പ്ര​തി​ഫ​ലേ​ച്ഛ​യോ​ടും കൂ​ടി വ്ര​ത​മ​നു​ഷ്ഠി​ച്ചാ​ല്‍ അ​വ​ന്‍റെ മു​ന്‍ ക​ഴി​ഞ്ഞ പാ​പ​ങ്ങ​ള്‍ പൊ​റു​ക്ക​പ്പെ​ടും.'(​ബു​ഖാ​രി, മു​സ്‌​ലിം) ‘ആ​രെ​ങ്കി​ലും ലൈ​ല​ത്തു​ല്‍ ഖ​ദ്‌​റി​ല്‍ വി​ശ്വാ​സ​ത്തോ​ടും പ്ര​തി​ഫ​ലേ​ച്ഛ​യോ​ടും കൂ​ടി നി​സ്‌​ക​രി​ച്ചാ​ല്‍ അ​വ​ന്‍റെ ക​ഴി​ഞ്ഞ​കാ​ല പാ​പ​ങ്ങ​ള്‍ പൊ​റു​ക്ക​പ്പെ​ടും.’​ബു​ഖാ​രി, 


വാർത്തകൾ

Sign up for Newsletter



top