Flash News
Archives

Analysis

csk-vs-mi-ipl-2019

കലാശക്കളിയിൽ ഓ​ൾ റൗ​ണ്ട​ർ​മാ​ർ നി​ർ​ണാ​യ​ക​മാ​കും

Published:12 May 2019

# കെ. ​ശ്രീ​കാ​ന്ത്

ഐ​പി​എ​ല്ലി​നെ പോ​ലെ മ​ത്സ​രാ​ധി​ക്യ​മു​ള്ള ഒ​രു ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​വ​ശ്യാ​നു​സ​ര​ണം പ്ര​ക​ട​ന നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് ചെ​ന്നൈ​യും മും​ബൈ​യും വീ​ണ്ടും തെ​ളി​യി​ച്ചു. അ​വ​ർ ആ​സ്വ​ദി​ച്ച വി​ജ​യ​ങ്ങ​ളു​മാ​യി അ​തു ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.  ഫൈ​ന​ൽ ആ​വേ​ശ​ക​ര​മാ​കു​മെ​ന്ന​തി​ൽ ഒ​രു സം​ശ​യ​വു​മി​ല്ല

ഐ​പി​എ​ൽ ഫൈ​ന​ലി​ൽ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സും മും​ബൈ ഇ​ന്ത്യ​ൻ​സും ഏ​റ്റു​മു​ട്ടു​ന്നു. ക​ളി​യെ മു​ൻ​കൂ​ട്ടി പ​റ‍യാ​ൻ നി​ങ്ങ​ൾ​ക്ക് ഒ​രു​പാ​ട് ക്രി​ക്ക​റ്റ് ബു​ദ്ധി​വൈ​ഭ​വ​മൊ​ന്നും വേ​ണ്ട​തി​ല്ല. ഡ​ൽ​ഹി ക്യാ​പ്പി​റ്റ​ൽ​സ്-​സൂ​പ്പ​ർ കി​ങ്സ് മ​ത്സ​ര​ത്തി​ൽ നി​ന്ന് ഒ​രു​പാ​ട് പ്ര​തീ​ക്ഷി​ച്ചു. വ​ലി​യ ദി​വ​സ​ത്തി​ൽ പ്ര​ക​ട​ന നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ ഡ​ൽ​ഹി​ക്ക് സാ​ധി​ക്കാ​തെ പോ​യ​താ​ണ് അ​തൊ​രു മ​ത്സ​ര​മേ അ​ല്ലാ​താ​യി​ത്തീ​രാ​ൻ കാ​ര​ണം. ഏ​റ്റ​വും മി​ക​ച്ച ടീ​മു​ക​ളെ​യും ന​ല്ല ടീ​മു​ക​ളെ​യും വേ​ർ​തി​രി​ക്കു​ന്ന​ത് വ​ലി​യ വേ​ദി​ക​ളി​ൽ അ​വ​സ​ര​ത്തി​നൊ​ത്ത് ഉ​യ​രാ​നു​ള്ള  മി​ക​വാ​ണ്. 

ഐ​പി​എ​ല്ലി​നെ പോ​ലെ മ​ത്സ​രാ​ധി​ക്യ​മു​ള്ള ഒ​രു ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​വ​ശ്യാ​നു​സ​ര​ണം പ്ര​ക​ട​ന നി​ല​വാ​രം ഉ​യ​ർ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന് ചെ​ന്നൈ​യും മും​ബൈ​യും വീ​ണ്ടും തെ​ളി​യി​ച്ചു. അ​വ​ർ ആ​സ്വ​ദി​ച്ച വി​ജ​യ​ങ്ങ​ളു​മാ​യി അ​തു ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.  ഫൈ​ന​ൽ ആ​വേ​ശ​ക​ര​മാ​കു​മെ​ന്ന​തി​ൽ ഒ​രു സം​ശ​യ​വു​മി​ല്ല. ഇ​തു​പോ​ലെ ഏ​വ​രും ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ ഓ​ൾ​റൗ​ണ്ട് മി​ക​വു​ള്ള ടീ​മി​ന് കൂ​ടു​ത​ൽ മി​ക​ച്ച സാ​ധ്യ​ത​യു​ണ്ട്. താ​ര​ങ്ങ​ളെ താ​ര​ത​മ്യം ചെ​യ്താ​ൽ മും​ബൈ​യ്ക്ക് ചെ​റി​യ മേ​ൽ​ക്കൈ​യു​ണ്ട്. മു​ഴു​വ​ൻ ഓ​വ​റു​ക​ളും എ​റി​ഞ്ഞു തീ​ർ​ക്കാ​ൻ ക​ഴി​വു​ള്ള ആ​റു ബൗ​ള​ർ​മാ​രു​ടെ സേ​വ​ന​മെ​ങ്കി​ലും രോ​ഹി​ത് ശ​ർ​മ​യ്ക്ക് ല​ഭ്യ​മാ​ണ്. 

 മ​റു​വ​ശ​ത്ത് ചെ​ന്നൈ​യ്ക്ക് അ​ത്ത​രം സ​മൃ​ദ്ധി​യൊ​ന്നു​മി​ല്ല. പ​രി​മി​ത​മാ​യ വി​ഭ​വ​ങ്ങ​ളെ മി​ക​ച്ച രീ​തി​യി​ൽ എം.​എ​സ്. ധോ​ണി വി​നി​യോ​ഗി​ക്കു​ന്ന​താ​ണ് ചെ​ന്നൈ​യു​ടെ ജ​യ​ത്തി​നാ​ധാ​രം. ബാ​റ്റു​കൊ​ണ്ടും ഗ്ലൗ​സു​കൊ​ണ്ടും ധോ​ണി ന​ട​ത്തി​യ ഉ​ശി​ര​ൻ പ്ര​ക​ട​നം മ​റ​ക്ക​രു​ത്. ധോ​ണി​യു​ടെ പ്ര​ക​ട​ന​ത്തെ ആ​ശ്ര​യി​ച്ചി​രി​ക്കും സൂ​പ്പ​ർ കി​ങ്സി​ന്‍റെ വി​ജ​യ​സാ​ധ്യ​ത​ക​ൾ.‌ മ​റ്റേ​തു ടീ​മു​ക​ളെ​ക്കാ​ളും ഫൈ​ന​ൽ ക​ളി​ച്ചു പ​രി​ച​യ​മു​ണ്ടെ​ന്ന​താ​ണ് ചെ​ന്നൈ​യ്ക്കു മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന ഒ​രു ഘ​ട​കം. ഒ​രു സ​വി​ശേ​ഷ പ്ര​ക​ട​നം​കൊ​ണ്ട് മ​ത്സ​ര​ത്തെ ത​ങ്ങ​ളു​ടെ വ​ശ​ത്തേ​ക്ക് തി​രി​ക്കാ​നാ​കു​മെ​ന്ന് അ​വ​ർ​ക്ക​റി​യാം. എ​ന്നി​രു​ന്നാ​ലും ഫീ​ൽ​ഡി​ങ്ങി​നെ കു​റി​ച്ച് ചെ​ന്നൈ​യ്ക്ക് ക​രു​ത​ൽ വേ​ണം. ചെ​ന്നൈ ദു​ർ​ബ​ല​മാ​യ ഒ​രു മേ​ഖ​ല അ​താ​ണ്. ഫൈ​ന​ൽ ദി​ന​ത്തി​ൽ ഫീ​ൽ​ഡി​ങ്ങി​ലെ അ​ശ്ര​ദ്ധ​യെ സൂ​പ്പ​ർ കി​ങ്സി​ന് വി​സ്മ​രി​ക്കാ​നാ​വി​ല്ല.

ഡ​ൽ​ഹി​ക്കെ​തി​രാ​യ ആ​ധി​കാ​രി​ക ജ​യം തീ​ർ​ച്ച​യാ​യും സി​എ​സ്കെ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന കാ​ര്യ​മാ​യി​രി​ക്കാം. ആ ​ജ​യം സൂ​പ്പ​ർ കി​ങ്സി​ന് താ​ളം തി​രി​ച്ചു​ന​ൽ​കി​യേ​ക്കാം. മും​ബൈ​യെ​പ്പോ​ലെ ക​ടു​ത്ത എ​തി​രാ​ളി​യെ നേ​രി​ടു​മ്പോ​ൾ ഏ​റെ അ​നി​വാ​ര്യ​മാ​യ ആ​ത്മ​വി​ശ്വാ​സം അ​വ​ർ​ക്ക് അ​തു പ​ക​ർ​ന്നേ​ക്കാം. സീ​സ​ണി​ൽ മൂ​ന്നു ത​വ​ണ മും​ബൈ ചെ​ന്നൈ​യെ കീ​ഴ​ട​ക്കി​യി​രു​ന്നു. എ​ങ്കി​ലും ചെ​ന്നൈ​യെ മും​ബൈ നി​സാ​ര​മാ​യെ​ടു​ക്കി​ല്ല. ഐ​പി​എ​ൽ ആ​രാ​ധ​ക​ർ അ​ർ​ഹി​ക്കു​ന്ന​തു​പോ​ലെ ഫൈ​ന​ൽ ഉ​ന്ന​ത നി​ല​വാ​ര​മു​ള്ള​താ​യി​രി​ക്കും. ര​ണ്ടു ടീ​മു​ക​ൾ​ക്കും ഭാ​വു​ക​ങ്ങ​ൾ. മി​ക​ച്ച സം​ഘം ജ​യി​ക്ക​ട്ടെ.

(TCM).


വാർത്തകൾ

Sign up for Newsletter



top