25
August 2019 - 4:57 am IST

Download Our Mobile App

Flash News
Archives

Gadget

vivo-y-17

വി​വോ വൈ 17 ​പു​റ​ത്തി​റ​ക്കി

Published:12 May 2019

ന്യൂ​ഡ​ൽ​ഹി: വി​വോ​യു​ടെ വൈ ​ശ്രേ​ണി​യി​ലെ ഏ​റ്റ​വും നൂ​ത​ന സ്മാ​ർ​ട്ഫോ​ണാ​യ വി​വോ വൈ 17 ​പു​റ​ത്തി​റ​ക്കി. 5000എം​എ​എ​ച്ച് ബാ​റ്റ​റി,  ട്രി​പ്പി​ൾ റി​യ​ർ ക്യാ​മ​റ,  20എം​പി മു​ൻ ക്യാ​മ​റ,120°ക്യാ​പ്ച​ർ ചെ​യ്യാ​ൻ സാ​ധി​ക്കു​ന്ന വൈ​ഡ് ആം​ഗി​ൾ സം​വി​ധാ​നം,   16.16സെ​ന്‍റി​മീ​റ്റ​ർ ഫു​ൾ​വ്യൂ ഡി​സ്പ്ലേ തു​ട​ങ്ങി​യ സ​വി​ഷേ​ത​ക​ളോ​ടു​കൂ​ടി​യ ഫോ​ണി​ന്‍റെ വി​ല 17,990 രൂ​പ​യാ​ണ്. 

മേ​ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി​യി​ല്‍  ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ലെ പ്ലാ​ന്‍റി​ല്‍ നി​ർ​മി​ച്ച വി​വോ വൈ 17  ​മി​ന​റ​ൽ ബ്ലൂ,  ​മി​സ്റ്റി​ക് പ​ർ​പ്പി​ൾ എ​ന്നീ നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കും. വി​വോ സ്റ്റോ​ർ ഫ്ളി​പ്കാ​ർ​ട്ട്,  ആ​മ​സോ​ൺ,  പേ​ടി​എം എ​ന്നീ ഓ​ൺ​ലൈ​ൻ സ്റ്റോ​റു​ക​ൾ വ​ഴി​യും മ​റ്റ് അം​ഗീ​കൃ​ത ഓ​ഫ്‌​ലൈ​ൻ സ്റ്റോ​റു​ക​ളി​ലൂ​ടെ​യും വി​വോ വൈ 17​ല​ഭ്യ​മാ​കും. 19.3:9അ​നു​പാ​ത​ത്തോ​ടെ  16.15സി​എം ഹാ​ലോ ഫു​ൾ വ്യൂ ​ഡി​സ്പ്ലേ, 89ശ​ത​മാ​നം സ്ക്രീ​ൻ ബോ​ഡി അ​നു​പാ​തം തു​ട​ങ്ങി​യ​വ ഏ​റ്റ​വും ഉ​യ​ർ​ന്ന ഡി​സ്പ്ലേ അ​നു​ഭ​വം ന​ൽ​കു​ന്നു. 13എം​പി മെ​യി​ൻ ക്യാ​മ​റ,  8എം​പി എ​ഐ സൂ​പ്പ​ർ വൈ​ഡ് ആം​ഗി​ൾ ക്യാ​മ​റ, 2എം​പി  ഡെ​പ്ത് ക്യാ​മ​റ എ​ന്നി​വ​യ​ട​ങ്ങു​ന്ന ട്രി​പ്പി​ൾ റി​യ​ർ ക്യാ​മ​റ​യാ​ണ് വൈ 17​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ 20എം ​പി സെ​ൽ​ഫി ക്യാ​മ​റ​യു​മു​ണ്ട്. 

മീ​ഡി​യ ടെ​ക് ഹീ​ലി​യോ പി35 ​ഒ​ക്റ്റാ​കോ​ർ പ്രോ​സ​സ്സ​ർ,  4ജി​ബി റാം 128​ജി​ബി ഇ​ന്‍റേ​ണ​ൽ മെ​മ്മ​റി എ​ന്നി​വ വ​ള​രെ മി​ക​ച്ച​കാ​ര്യ​ക്ഷ​മ​ത പ്ര​ദാ​നം ചെ​യ്യു​ന്നു. ആ​ൻ​ഡ്രോ​യ്ഡ് 9.0അ​ടി​സ്ഥാ​ന​മാ​യ ഫ​ൺ​ട​ച്ച് ഒ​എ​സ് വ​ള​രെ മി​ക​വു​റ്റ ദൈ​ന​ദി​ന,  ഗെ​യി​മി​ങ് അ​നു​ഭ​വ​വം സാ​ധ്യ​മാ​ക്കു​ന്നു.   24മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു നി​ൽ​ക്കു​ന്ന 5000എം​എ​എ​ച്ച് ബാ​റ്റ​റി,  ഡ്യൂ​വ​ൽ എ​ഞ്ചി​ൻ ഫാ​സ്റ്റ് ചാ​ർ​ജി​ങ് ടെ​ക്നോ​ള​ജി, ചാ​ർ​ജ് പ്രൊ​ട്ട​ക്ഷ​ൻ സാ​ങ്കേ​തി​ക വി​ദ്യ എ​ന്നി​വ വൈ 17​നെ ഈ ​ശ്രേ​ണി​യി​ലെ ഏ​റ്റ​വും മി​ക​ച്ച​താ​ക്കു​ന്നു. അ​ൾ​ട്ര ഗെ​യി​മി​ങ് മോ​ഡ്,  ഇ-​സ്പോ​ർ​ട്സി​നാ​യി കോം​പ​റ്റീ​ഷ​ൻ മോ​ഡ് തു​ട​ങ്ങി​യ​വ ഗെ​യി​മിം​ഗി​ൽ വൈ 17​നെ പ​ക​രം വെ​ക്കാ​നാ​കാ​ത്ത പോ​രാ​ളി​യാ​ക്കി മാ​റ്റു​ന്നു.  

 ഓ​ഫ്‌​ലൈ​ൻ ഓ​ൺ​ലൈ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി മി​ക​ച്ച ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​ള​വു​ക​ളും വി​വോ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഓ​ഫ്‌​ലൈ​നി​ൽ എ​സ് ബി ​ഐ ക്രെ​ഡി​റ്റ്‌ കാ​ർ​ഡ് ഡെ​ബി​റ്റ് കാ​ർ​ഡ് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച്‌ ഫോ​ൺ വാ​ങ്ങു​ന്ന​വ​ർ​ക്കാ​യി 5ശ​ത​മാ​നം ക്യാ​ഷ് ബാ​ക്ക്,  എ​ച്ച്ഡി​ബി പേ​പ്പ​ർ ഫി​നാ​ൻ​സ് വ​ഴി ക്രെ​ഡി​റ്റ്‌ കാ​ർ​ഡ് ഡൗ​ൺ പേ​യ്‌​മെ​ന്‍റ് ന​ട​ത്തു​ന്ന​വ​ർ​ക്ക് 5ശ​ത​മാ​നം ക്യാ​ഷ്ബാ​ക്ക്, എ​ച്ച് ഡി ​എ​ഫ് സി ​പേ​പ്പ​ർ ഫി​നാ​ൻ​സ് വ​ഴി പൂ​ജ്യം ഡൌ​ൺ പേ​യ്‌​മെ​ന്‍റി​ൽ 1499രൂ​പ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ ഇ​എം​ഐ എ​ന്നി സൗ​ക​ര്യം ല​ഭി​ക്കും.


വാർത്തകൾ

Sign up for Newsletter



top