23
October 2019 - 1:01 am IST

Download Our Mobile App

Flash News
Archives

Analysis

ipkl-2019

ക​ബ​ഡി​യി​ൽ ഇ​ന്ത്യ​യു​ടെ യ​ശ​സ് വീ​ണ്ടെ​ടു​ക്കാ​നു​ള്ള ചെ​റു ചു​വ​ട്

Published:13 May 2019

# ഹൊ​ന​പ്പ ഗൗ​ഡ

ഇ​ന്ത്യ​ൻ കാ​യി​ക രം​ഗ​ത്തെ എ​ല്ലാ ശു​ഭ​കാ​ര്യ​ങ്ങ​ളെ​യും പൂ​നെ​യും ഹ​രി​യാ​ന​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​തി​നെ​ക്കാ​ൾ മി​ക​ച്ച ആ​ദ്യ മ​ത്സ​രം ല​ഭി​ക്കാ​നി​ല്ല. മു​ൻ ഇ​ന്ത്യ​ൻ താ​രം ജി​തേ​ന്ദ്ര യാ​ദ​വും പ്രൊ​ഫ​ഷ​ണ​ലാ​യ വി. ​വി​മ​ൽ രാ​ജും ന​യി​ക്കു​ന്ന പൂ​നെ​യ്ക്കാ​ണ് കൂ​ടു​ത​ൽ പ​രി​ച​യ​സ​മ്പ​ന്ന​മാ​യ ടീ​മു​ള്ള​ത്. എ​ന്നാ​ൽ ഹ​രി​യാ​ന​യ്ക്കും ചി​ല ക​രു​ത്തു​റ്റ താ​ര​ങ്ങ​ളു​ണ്ട്.

ഒ​രു പ്ര​ധാ​ന ദൗ​ത്യ​ത്തി​ന്‍റെ ആ​രം​ഭ ദി​ന​മി​ത്. പൂ​ൾ എ​യി​ലെ ടീ​മു​ക​ളാ​യ പൂ​നെ പ്രൈ​ഡും ഹ​രി​യാ​ന ഹീ​റോ​സും ത​മ്മി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ലൂ​ടെ പാ​ർ​ലെ ഇ​ന്തോ-​ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രീ​മി​യ​ർ ക​ബ​ഡി ലീ​ഗി​ന്‍റെ (ഐ​പി​കെ​എ​ൽ) ആ​ദ്യ റെ​യ്ഡി​ന് പൂ​നെ​യി​ലെ ബാ​ലെ​വാ​ഡി സ്റ്റേ​ഡി​യം ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. 

ഇ​ന്ത്യ​ൻ കാ​യി​ക രം​ഗ​ത്തെ എ​ല്ലാ ശു​ഭ​കാ​ര്യ​ങ്ങ​ളെ​യും പൂ​നെ​യും ഹ​രി​യാ​ന​യും പ്ര​തി​നി​ധീ​ക​രി​ക്കു​ന്നു. ടൂ​ർ​ണ​മെ​ന്‍റി​ന് ഇ​തി​നെ​ക്കാ​ൾ മി​ക​ച്ച ആ​ദ്യ മ​ത്സ​രം ല​ഭി​ക്കാ​നി​ല്ല. മു​ൻ ഇ​ന്ത്യ​ൻ താ​രം ജി​തേ​ന്ദ്ര യാ​ദ​വും പ്രൊ​ഫ​ഷ​ണ​ലാ​യ വി. ​വി​മ​ൽ രാ​ജും ന​യി​ക്കു​ന്ന പൂ​നെ​യ്ക്കാ​ണ് കൂ​ടു​ത​ൽ പ​രി​ച​യ​സ​മ്പ​ന്ന​മാ​യ ടീ​മു​ള്ള​ത്. എ​ന്നാ​ൽ ഹ​രി​യാ​ന​യ്ക്കും ചി​ല ക​രു​ത്തു​റ്റ താ​ര​ങ്ങ​ളു​ണ്ട്. അ​തി​നാ​ൽ​ത്ത​ന്നെ ബാ​ലെ​വാ​ഡി​യി​ലേ​ത് തീ​പാ​റു​ന്ന പോ​രാ​ട്ട​മാ​കും. ആ​ദ്യ വ​നി​ത എ​ക്സി​ബി​ഷ​ൻ മ​ത്സ​ര​ത്തി​ലൂ​ടെ    

മ​റ്റൊ​രു നാ​ഴി​ക​ക്ക​ല്ലി​ന് കൂ​ടി പാ​ർ​ലെ ഐ​പി​കെ​എ​ൽ തി​ങ്ക​ളാ​ഴ്ച ഒ​രു​ങ്ങു​ന്നു​ണ്ട്. ക​ബ​ഡി​യി​ൽ എ​ല്ലാ​പേ​രെ​യും ഉ​ൾ​ക്കൊ​ള്ളി​ക്കാ​നു​ള്ള സം​ഘാ​ട​ക​രു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണ് അ​തു തെ​ളി​യി​ക്കു​ന്ന​ത്. ബെം​ഗ​ളൂ​രു​വി​ലെ അ​വ​സാ​ന പാ​ദ​ത്തി​ൽ വ​നി​ത​ക​ളു​ടെ ര​ണ്ടാ​മ​ത്തെ പ്ര​ദ​ർ​ശ​ന​മ​ത്സ​ര​വും ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ണ്ട്. ലീ​ഗി​ന്‍റെ വ​രു​മാ​ന​ത്തി​ന്‍റെ പ​ങ്ക് ക​ളി​ക്കാ​ർ​ക്കും ന​ൽ​കു​മെ​ന്ന പ്ര​ഖ്യാ​പ​നം, വ​നി​ത ടീ​മി​ന്‍റെ ആ​ദ്യ ഹെ​ഡ് കോ​ച്ച് എ​ന്നി​വ​യി​ലൂ​ടെ ഒ​രു മ​ത്സ​രം പോ​ലും ക​ളി​ക്കു​ന്ന​തി​ന് മു​ൻ​പു ത​ന്നെ പ്ര​ഥ​മ​മാ​യി ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ളു​ടെ ത്ര​യ​മാ​യി ഐ​പി​കെ​എ​ൽ മാ​റി​ക്ക​ഴി​ഞ്ഞു. 

സെ​ലി​ബ്രി​റ്റി​ക​ൾ അ​ണി​നി​ര​ക്കു​ന്ന വ​ർ​ണാ​ഭ​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ആ​രാ​ധ​ക​ർ​ക്ക് തീ​ർ​ച്ച​യാ​യും ഊ​ർ​ജം പ​ക​രും. ആ​ക്ര​മ​ണ​ത്തി​ൽ മൂ​ല്യം കൈ​വ​രു​ത്തു​ന്ന​തി​നും ക​ബ​ഡി​യു​ടെ വേ​ഗം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ഉ​ന്ന​മി​ട്ടു​ള്ള​താ​ണ് ഐ​പി​കെ​എ​ല്ലി​ന്‍റെ നി​യ​മ​ങ്ങ​ളും നി​ബ​ന്ധ​ന​ക​ളും. ലീ​ഗി​ലെ താ​ര​ങ്ങ​ളു​ടെ പ്ര​ക​ട​ന​ത്തെ​യും അ​വ​രു​ടെ നൈ​പു​ണ്യ​ങ്ങ​ളെ​യും ഫോ​ർ​മാ​റ്റി​നെ​യും ആ​രാ​ധ​ക​ർ ആ​സ്വ​ദി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. 

രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ർ​ക്ക് ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​നു​ള്ള വേ​ദി​യൊ​രു​ക്കു​ക​യും ഉ​ന്ന​ത നി​ല​വാ​ര​ത്തി​ലെ ക​ളി ഉ​റ​പ്പു​വ​രു​ത്തു​ക​യും അ​ന്താ​രാ​ഷ്ട്ര വേ​ദി​ക​ളി​ൽ രാ​ജ്യ​ത്തി​ന് കീ​ർ​ത്തി പ്ര​ദാ​നം ചെ​യ്യാ​നും ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് പാ​ർ​ലെ ഐ​പി​കെ​എ​ല്ലി​ന്‍റെ യ​ത്നം.

 ക​ബ​ഡി​യി​ൽ ഇ​ന്ത്യ​യു​ടെ കീ​ർ​ത്തി സ​മീ​പ​കാ​ല​ത്ത് വേ​ദ​നാ​ജ​ന​ക​മാ​യ രീ​തി​യി​ൽ വി​ട്ടു​വീ​ഴ്ച ചെ​യ്യ​പ്പെ​ട്ടു. പൂ​നെ​യി​ൽ തു​ട​ങ്ങി ബെം​ഗ​ളൂ​രു​വി​ൽ അ​വ​സാ​നി​ക്കു​ന്ന, 44 മ​ത്സ​ര​ങ്ങ​ൾ അ​ട​ങ്ങി​യ 19 ദി​ന​ങ്ങ​ൾ ക​ബ​ഡി​യി​ൽ ഇ​ന്ത്യ​യു​ടെ യ​ശ​സ് വീ​ണ്ടെ​ടു​ക്കാ​നു​ള്ള ‌ചെ​റു ചു​വ​ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. മി​ക​ച്ച ടീം ​ജ​യി​ക്ക​ട്ടേ​യെ​ന്ന് ആ​ശം​സി​ക്കു​ന്നു.  


വാർത്തകൾ

Sign up for Newsletter



top