Flash News
Archives

Analysis

esaf-small-business-bank-got-90-crore-net-profit

ഇ​സാ​ഫ് സ്‌​മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്കി​ന് 90 കോ​ടി രൂ​പ അ​റ്റാ​ദാ​യം

Published:13 May 2019

തൃ​ശൂ​ര്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ചെ​റു​കി​ട സാ​മ്പ​ത്തി​ക ബാ​ങ്കാ​യ ഇ​സാ​ഫ് സ്‌​മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്ക് 2018-2019 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍  90.28 കോ​ടി രൂ​പ അ​റ്റാ​ദാ​യം നേ​ടി.

കൊ​ച്ചി: തൃ​ശൂ​ര്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന ചെ​റു​കി​ട സാ​മ്പ​ത്തി​ക ബാ​ങ്കാ​യ ഇ​സാ​ഫ് സ്‌​മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്ക് 2018-2019 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍  90.28 കോ​ടി രൂ​പ അ​റ്റാ​ദാ​യം നേ​ടി. 2017-18 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തേ​ക്കാ​ള്‍ 234.45 ശ​ത​മാ​ന​ത്തി​ന്‍റെ വ​ന്‍ വ​ര്‍ധ​ന​യാ​ണ് ബാ​ങ്ക്  ക​ര​സ്ഥ​മാ​ക്കി​യ​ത്. മു​ന്‍ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ 26.99 കോ​ടി രൂ​പ​യാ​യി​രു​ന്നു ബാ​ങ്കി​ന്‍റെ അ​റ്റാ​ദാ​യം. 
 
ബാ​ങ്കി​ന്‍റെ മൊ​ത്ത​ത്തി​ലു​ള്ള നി​ക്ഷേ​പം 2018-19 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ 71.10  ശ​ത​മാ​നം വ​ര്‍ധി​ച്ച് 4317 കോ​ടി രൂ​പ​യാ​യി. മു​ന്‍ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ഇ​ത് 2523.09 കോ​ടി രൂ​പ​യാ​യി​രു​ന്നു. ഇ​തി​ല്‍ ഏ​റെ​യും ബാ​ങ്ക്  കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന റീ​ട്ടെ​യി​ല്‍ ഇ​ട​പാ​ടു​ക​ളി​ലൂ​ടെ​യാ​ണ്. ബാ​ങ്കി​ന്‍റെ​മൊ​ത്തം വ​രു​മാ​നം 698.69 കോ​ടി രൂ​പ​യി​ല്‍ നി​ന്ന് 1140.78 കോ​ടി രൂ​പ​യാ​യി വ​ര്‍ധി​ച്ചു. 63.27 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍ധ​ന​യാ​ണ് 2018-19 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തി​ല്‍ 1031.63 കോ​ടി രൂ​പ പ​ലി​ശ ഇ​ന​ത്തി​ല്‍ നി​ന്നു മാ​ത്ര​വും 109.15 കോ​ടി രൂ​പ മ​റ്റു ഇ​ന​ത്തി​ല്‍ നി​ന്നു​ള്ള വ​രു​മാ​ന​വു​മാ​ണ്.  
   
2018-19 സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ബാ​ങ്കി​ന്‍റെ മൊ​ത്തം ആ​സ്തി 7057.48 കോ​ടി രൂ​പ​യാ​യി വ​ര്‍ധി​ച്ചു. മു​ന്‍ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തി​ല്‍ ഇ​ത് 4724.13 കോ​ടി രൂ​പ​യാ​യി​രു​ന്നു. 49.39 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍ധ​ന​യാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. നി​ഷ്‌​ക്രി​യ ആ​സ്തി​യി​ല്‍ വ​ലി​യ കു​റ​വു വ​രു​ത്താ​ന്‍ ക​ഴി​ഞ്ഞ​ത് ബാ​ങ്കി​ന് നേ​ട്ട​മാ​യി. ഇ​ത് മു​ന്‍ സാ​മ്പ​ത്തി​ക വ​ര്‍ഷ​ത്തെ 2.69 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 0.77ശ​ത​മാ​ന​മാ​യി കു​റ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞു. 
   
"ഏ​റെ ആ​വേ​ശം പ​ക​രു​ന്ന ഫ​ല​ങ്ങ​ള്‍ ബാ​ങ്കി​ല്‍ ജ​ന​ങ്ങ​ള്‍ക്കു വ​ര്‍ധി​ച്ചു വ​രു​ന്ന വി​ശ്വാ​സ​ത്തി​ന്‍റെ  പ്ര​തി​ഫ​ല​ന​മാ​ണെ​ന്ന് സി​ഇ​ഒ​യും മാ​നെ​ജി​ങ് ഡ​യ​റ​ക്റ്റ​റു​മാ​യ കെ. ​പോ​ള്‍തോ​മ​സ് പ​റ​ഞ്ഞു. ആ​ഭ്യ​ന്ത​ര രം​ഗ​ത്ത് ഉ​പ​ഭോ​ഗ​ത്തി​ല്‍ കു​റ​വു​ണ്ടാ​വു​ക​യും നി​ക്ഷേ​പ​ങ്ങ​ള്‍ കു​റ​യു​ക​യും സാ​മ്പ​ത്തി​ക രം​ഗ​ത്ത് ചാ​ഞ്ച​ല്യം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടും പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ഞ​ങ്ങ​ള്‍ക്കു ക​ഴി​ഞ്ഞു. ആ​സ്തി​ക​ളു​ടെ ഉ​ന്ന​ത നി​ല​വാ​ര​വും കി​ട്ടാ​ക്ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ ന​ട​ത്തി​യ പ്ര​യ​ത്‌​ന​ങ്ങ​ളും പ​ലി​ശ​യി​ന​ത്തി​ല്‍ ല​ഭി​ച്ച ഉ​യ​ര്‍ന്ന വ​രു​മാ​ന​വും വ​ള​ര്‍ച്ച​യെ സ​ഹാ​യി​ച്ചു. ബാ​ങ്കി​ങ് സൗ​ക​ര്യം ഇ​നി​യും എ​ത്തി​ച്ചേ​ര്‍ന്നി​ട്ടി​ല്ലാ​ത്ത ഉ​ള്‍നാ​ടു​ക​ളി​ലേ​ക്ക്  എ​ത്തി​ച്ചേ​രാ​നു​ള്ള ഞ​ങ്ങ​ളു​ടെ പ്ര​തി​ജ്ഞാ​ബ​ദ്ധ​ത ഇ​തോ​ടെ​കൂ​ടു​ത​ല്‍ ശ​ക്ത​മാ​വു​ക​യാ​ണു ചെ​യ്യു​ന്ന​ത് 2020 മാ​ര്‍ച്ചി​ല്‍ ഇ​സാ​ഫ് സ്‌​മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്കി​ന്‍റെ ശാ​ഖ​ക​ള്‍ അ​ഞ്ഞൂ​റാ​യി വ​ർ​ധി​പ്പി​ക്കും',  അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.
   
കേ​ര​ള​ത്തി​ൽ സ്വാ​ത​ന്ത്ര്യ ല​ബ്ദി​ക്കു ശേ​ഷം  ബാ​ങ്കി​ങ് ലൈ​സ​ന്‍സ് നേ​ടി​യ ആ​ദ്യ​സ്ഥാ​പ​ന​മാ​യ ഇ​സാ​ഫ് സ്‌​മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്കി​ന് 14 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 424 ശാ​ഖ​ക​ളും 213  എ​ടി​എ​മ്മു​ക​ളും 33 ല​ക്ഷം ഇ​ട​പാ​ടു​കാ​രു​മു​ണ്ട്. ബാ​ങ്കി​ന്‍റെ നി​ല​വി​ലു​ള്ള മൂ​ല​ധ​നം 893 കോ​ടി രൂ​പ​യാ​ണ്. 2016 മെ​യ് അ​ഞ്ചി​ന്   ലൈ​സ​ന്‍സ് ല​ഭി​ച്ച്, 2017 മാ​ര്‍ച്ച് 10ന് ​ബാ​ങ്ക് പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ച് ര​ണ്ടു വ​ര്‍ഷ​ത്തി​ന​കം ത​ന്നെ വ​ലി​യ നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ ബാ​ങ്കി​നു ക​ഴി​ഞ്ഞു. കേ​ര​ള​ത്തി​നു പു​റ​മെ ക​ര്‍ണാ​ട​ക, ജാ​ര്‍ഖ​ണ്ട്, ന്യൂ​ഡ​ല്‍ഹി, ത​മി​ഴ്‌​നാ​ട്, മ​ഹാ​രാ​ഷ്ട്ര, ഛത്തീ​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ്, ബി​ഹാ​ര്‍, വെ​സ്റ്റ് ബം​ഗാ​ള്‍, പു​തു​ച്ചേ​രി, ഒ​ഡീ​ഷ, ആ​ന്ധ്ര പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ബാ​ങ്കി​ന് ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ണ്ട്. വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി ഉ​ത്ത​ര്‍പ്ര​ദേ​ശ്, സം​സ്ഥാ​ന​ങ്ങ​ളി​ലും വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും​കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.  
   
എ​ടി​എം, സേ​ഫ് ഡി​പ്പോ​സി​റ്റ് ലോ​ക്ക​ര്‍, ഡെ​ബി​റ്റ്കാ​ര്‍ഡ്, ഇ​ന്‍റ​ര്‍നെ​റ്റ് ബാ​ങ്കി​ങ്, മൊ​ബൈ​ല്‍ ബാ​ങ്കി​ങ്, എ​സ് എം​എ​സ് ബാ​ങ്കി​ങ്, ആ​ര്‍ടി​ജി​എ​സ്, എ​ന്‍ഇ​എ​ഫ്ടി, സി​ടി​എ​സ്, എ​ന്‍ആ​ര്‍ഐ സേ​വ​ന​ങ്ങ​ള്‍ എ​ന്നി​ങ്ങ​നെ എ​ല്ലാ​വി​ധ ആ​ധു​നി​ക ബാ​ങ്കി​ങ് സൗ​ക​ര്യ​ങ്ങ​ളും ഇ​സാ​ഫ് സ്‌​മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്ക് ന​ല്‍കി​ക്കൊ​ണ്ടി​രി​ക്കു​ന്നു. എ​ല്ലാ റീ​ടെ​യ്ല്‍ ബ്രാ​ഞ്ചു​ക​ളി​ലും ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന വാ​തി​ല്‍പ്പ​ടി സേ​വ​ന​ങ്ങ​ള്‍, സ്‌​കൈ​പ്പ്‌​സൗ​ക​ര്യം, ഹ്യ​ദ​യ നി​ക്ഷേ​പ പ​ദ്ധ​തി എ​ന്നി​വ ഇ​സാ​ഫ് സ്‌​മോ​ള്‍ ഫി​നാ​ന്‍സ് ബാ​ങ്കി​ന്‍റെ മാ​ത്രം പ്ര​ത്യേ​ക​ത​ക​ളാ​ണ്. 


വാർത്തകൾ

Sign up for Newsletter



top