25
August 2019 - 4:42 am IST

Download Our Mobile App

Flash News
Archives

Gadget

vivo-v15-and-v15-pro-launched-in-india

​വി​വോ വി 15, ​വി​വോ വി 15 ​പ്രോ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ

Published:13 May 2019

വി​വോ വി 15, ​വി​വോ വി 15 ​പ്രോ സ്മാ​ര്‍ട്‌​ഫോ​ണു​ക​ളു​ടെ പു​തി​യ പ​തി​പ്പു​ക​ള്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍.

ന്യൂ​ഡ​ൽ​ഹി: വി​വോ വി 15, ​വി​വോ വി 15 ​പ്രോ സ്മാ​ര്‍ട്‌​ഫോ​ണു​ക​ളു​ടെ പു​തി​യ പ​തി​പ്പു​ക​ള്‍ ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍. വി​വോ വി 15 ​പ്രോ​യു​ടെ എ​ട്ട് ജി​ബി റാം+ 128 ​ജി​ബി സ്‌​റ്റോ​റേ​ജ് പ​തി​പ്പും വി​വോ വി 15 ​ഫോ​ണി​ന്റെ അ​ക്വാ ബ്ലൂ ​നി​റ​ത്തി​ലു​ള്ള പ​തി​പ്പു​മാ​ണ് ഇ​ന്ത്യ​ന്‍ വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത്. 
   
29,990 രൂ​പ​യാ​ണ് വി​വോ വി 15 ​പ്രോ​യു​ടെ എ​ട്ട് ജി​ബി റാം ​പ​തി​പ്പി​ന്. വി​വോ വി 15 ​അ​ക്വാ ബ്ലൂ ​പ​തി​പ്പി​ന് വി​ല 21,990 രൂ​പ​യാ​ണ്.  ഇ​തോ​ടെ വി​വോ വി15 ​പ്രോ ഫോ​ണി​ന് 6ജി​ബി/128​ജി​ബി , 8ജി​ബി/128​ജി​ബി  എ​ന്നി​ങ്ങ​നെ ര​ണ്ട് പ​തി​പ്പു​ക​ള്‍ വി​പ​ണി​യി​ലു​ണ്ടാ​വും. വി​വോ വി15 ​ഫോ​ണി​ന് ഇ​തു​വ​രെ ഫ്രോ​സ​ന്‍ ബ്ലാ​ക്ക് നി​റ​ത്തി​ലു​ള്ള പ​തി​പ്പ് മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ലാ​ണ് വി​വോ ഈ ​ര​ണ്ട് ഫോ​ണു​ക​ളും ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​ത്.


വാർത്തകൾ

Sign up for Newslettertop