25
August 2019 - 4:02 am IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (14-05-2019)

Published:14 May 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: സൗ​ന്ദ​ര്യ​വ​ർ​ധ​ക​വ​സ്തു​ക്ക​ളി​ല്‍ നി​ന്നും ത്വ​ക്‌​രോ​ഗം പി​ടി​പെ​ടും. അ​നു​വ​ദി​ച്ച സം​ഖ്യ​ല​ഭി​ക്കാ​ൻ ഉ​ന്ന​ത​രു​ടെ ശു​പാ​ര്‍ശ വേ​ണ്ടി​വ​രും. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. 

ഭ​ര​ണി: വ്യ​ത്യ​സ്ത ശൈ​ലി അ​വ​ലം​ബി​ക്കും. വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ​യി​ല്‍ പു​തി​യ ക​ണ്ടെ​ത്ത​ലു​ക​ള്‍ക്ക് സാ​ക്ഷ്യം വ​ഹി​ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു ണ്ടാ​കും.

കാ​ര്‍ത്തി​ക: അ​ദൃ​ശ്യ​മാ​യ ഈ​ശ്വ​ര​സാ​ന്നി​ദ്ധ്യം ആ​ശ്ച​ര്യ​മു​ള​വാ​ക്കും.​മം​ഗ​ള​ക​ർ​മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും.​മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും.​ധ​ർ​മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ര്‍വാ​ത്മ​നാ സ​ഹ​ക​രി​ക്കും.

രോ​ഹി​ണി: പാ​ര​മ്പ​ര്യ​പ​വൃ​ത്തി​ക​ളി​ല്‍ വ്യാ​പൃ​ത​നാ​കും.​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ വ​രു​മാ​ന​മു ണ്ടാ​കും. പ​ദ്ധ​തി ആ​സൂ​ത്ര​ണം വി​ജ​യി​ക്കും. ഗ​ഹ​ന​മാ​യ വി​ഷ​യ​ങ്ങ​ള്‍ ല​ളി​ത​മാ​യി അ ​വ​ത​രി​പ്പി​ക്കും. 

മ​ക​യി​രം: പു​തി​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്കും. ഗൃ​ഹ​നി​ർ​മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട ങ്ങി​വ​യ്ക്കും. സ്ഥാ​പ​ന​ത്തി​ന്‍റെ താ​ത്പ​ര്യം സു​ര​ക്ഷി​ത​ത്വം തു​ട​ങ്ങി​യ​വ മു​ന്‍നി​ര്‍ത്തി പ്ര ​വ​ര്‍ത്തി​ക്കും. 

തി​രു​വാ​തി​ര: മം​ഗ​ള​ക​ർ​മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. ജ​ന്മ​നാ​ട്ടി​ലേ​ക്ക് വ​രാ​ൻ ഏ​ര്‍ പ്പാ​ടു​ചെ​യ്യും. അ​ര്‍ഹ​മാ​യ പൂ​ര്‍വി​ക​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി ല​ഭി​ക്കും.

പു​ണ​ര്‍തം: അ​പ​മാ​നം ഒ​ഴി​വാ​ക്കാ​ൻ അ​ധി​കാ​ര​സ്ഥാ​നം ഒ​ഴി​യും. സ​ങ്ക​ല്‍പ്പ​ത്തി​നു വി ​പ​രീ​ത​മാ​യി കാ​ര്യ​ങ്ങ​ള്‍ വ​ന്നു​ഭ​വി​ക്കും. മ​നോ​വി​ഷ​മ​ങ്ങ​ള്‍ കു​റ​യ്ക്കാ​ൻ ദേ​വാ​ല​യ ദ​ര്‍ശ​നം ന​ട​ത്തും. 

പൂ​യ്യം: ആ​ദ​ര്‍ശ​ങ്ങ​ള്‍ ഫ​ല​വ​ത്താ​കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം വ​ഹി​ക്കും. ഉ​പ​രി​പ​ഠ​ന ത്തി​നു ചേ​രും.​വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ർ​ധി​ക്കും. 

ആ​യി​ല്യം: ഉ​ത്ത​ര​വാ​ദി​ത്ത്വം വ​ർ​ധി​ക്കും. പു​തി​യ വ്യാ​പാ​ര​വ്യ​വ​സാ​യ​ങ്ങ​ള്‍ക്കു തു​ട ക്കം ​കു​റി​ക്കും.​അ​പ​കീ​ര്‍ത്തി ഒ​ഴി​വാ​ക്കാ​ൻ ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ്ര​വ​ര്‍ത്തി​ക്കും.

മ​കം: ക്ഷ​യാ​വ​സ്ഥ​ക​ള്‍ പ​രി​ഹ​രി​ക്കും.​സു​ര​ക്ഷി​ത​മാ​യ പ​ദ്ധ​തി​യി​ല്‍ പ​ണം നി​ക്ഷേ​പി യ്ക്കും. ​വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യം വ​ന്നു​ചേ​രും. ആ​ത്മ​വി​ശ്വാ​സ​വും ചു ​മ​ത​ലാ​ബോ​ധ​വും വ​ർ​ധി​ക്കും. 

പൂ​രം: ആ​ശ്ര​യി​ച്ചു​വ​രു​ന്ന​വ​ര്‍ക്ക് ആ​ശ്വാ​സം ന​ല്‍കും.​അ​വി​ചാ​രി​ത​മാ​യി സ്ഥാ​ന​മാ​റ്റ​മു ണ്ടാ​കും.​യാ​ത്ര​യി​ല്‍ ത​ട​സ്സ​ങ്ങ​ള്‍ ഉ​ണ്ടാ​കും.

ഉ​ത്രം: ഒ​ത്തൊ​രു​മ​യി​ല്ലാ​ത്ത​തി​നാ​ല്‍ ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​ക്കും.​വാ​ത​നാ​ഡീ​രോ​ഗ​ങ്ങ​ള്‍ക്ക് ആ​യു​ര്‍വേ​ദ ചി​കി​ത്സ തു​ട​ങ്ങും.​മോ​ഹ​ന​വാ​ക്ദാ​ന​ങ്ങ​ളി​ല്‍ അ​ക​പ്പെ​ട​രു​ത്.​തൊ​ഴി​ല്‍ മേ​ഖ ല​ക​ളി​ല്‍ ശ​ത്രു​ക്ക​ള്‍ വ​ർ​ധി​ക്കും. 

അ​ത്തം: അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ൻ ആ​ത്മ​പ്ര​ചോ​ദ​ന​മു​ണ്ടാ​കും. അ​സു ഖ​ങ്ങ​ള്‍ക്ക് ആ​യു​ർ​വേ​ദ ചി​കി​ത്സ തു​ട​ങ്ങും.​പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി യ്ക്കും.

​ചി​ത്ര: ഭ​ക്തി​സാ​ന്ദ്ര​മാ​യ കു​ടും​ബാ​ന്ത​രീ​ക്ഷം ആ​ശ്വാ​സ​ത്തി​നു വ​ഴി​യൊ​രു​ക്കും..​ബ​ന്ധു ക്ക​ള്‍ വി​രു​ന്നു​വ​രും. വ്യാ​പാ​ര​വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ല്‍ കാ​ലോ​ചി​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​വാ​ന്‍ ത​യാ​റാ​കും.

ചോ​തി: പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ പ്ര​വ​ര്‍ത്തി​ക​ള്‍ പ​ണ​ന​ഷ്ട​മു​ണ്ടാ​ക്കും.​ക​ഠി​നാ​ദ്ധ്വാ​ന​ത്താ​ല്‍ കാ​ര്യ​സാ​ദ്ധ്യ​മു​ണ്ടാ​കും. ബാ​ദ്ധ്യ​ത​ക​ള്‍ തീ​ര്‍ക്കാ​ൻ ഭൂ​മി​വി​ല്‍ക്കും. മാ​ന​സി​ക​വി​ഭ്രാ​ന്തി വ​ർ​ധി​ക്കും. 

വി​ശാ​ഖം: പ​ര​സ്പ​ര​ധാ​ര​ണ​യോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ജ​യി​ക്കും. ഗൃ​ഹ​പ്ര​വേ ശ​ത്തി​ന് ഏ​ര്‍പ്പാ​ടു​ക​ള്‍ ഏ​റെ​ക്കു​റെ പൂ​ര്‍ത്തി​യാ​കും.​ഊ​ര്‍ജ​സ്വ​ല​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ൻ ത​യാ​റാ​കും.

അ​നി​ഴം: കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. ഭൂ​മി​വി​ൽ​പ്പ​ന ത​ത്കാ​ലം ഉ​പേ​ക്ഷി​ക്കും.​ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. മാ​തൃ​പി​തൃ​സം​ര​ക്ഷ​ണ​മു​ണ്ടാ​കും. 

തൃ​ക്കേ​ട്ട: വി​ശ്വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത​തി​നാ​ല്‍ കൂ​ട്ടു​ത്ത​ര​വാ​ദി​ത്ത്വ​ത്തി​ല്‍ നി​ന്നു പി​ന്മാ​റും. ആ​ത്മ​വി​ശ്വാ​സം കു​റ​യും.​അ​പൂ​ർ​വ​ങ്ങ​ളാ​യ സ്വ​പ്ന​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ധി വ​ർ​ധി​ക്കും.

മൂ​ലം: സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും.​ആ​രോ​ഗ്യം തൃ​പ്തി​ക ര​മാ​യി​രി​ക്കും.​അ​ഭീ​ഷ്ട​കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. ഗൃ​ഹ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന വും ​ഉ​ണ്ടാ​കും.

പൂ​രാ​ടം: പ​രി​ശ്ര​മ​സാ​ഫ​ല്യ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും.​സ​മ​ര്‍പ്പി​ച്ച അ​പേ​ക്ഷ​ക​ള്‍ക്ക് അ ​നു​മ​തി ല​ഭി​ക്കും. അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ൻ സാ​ധി​ക്കും.

ഉ​ത്രാ​ടം: വേ​ര്‍പെ​ട്ട് താ​മ​സി​ച്ചി​രു​ന്ന​വ​ര്‍ക്ക് ഒ​രു​മി​ച്ചു താ​മ​സി​ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ്രാ​വ​ര്‍ത്തി​ക​മാ​ക്കാ​ൻ സാ​ധി​ക്കും. സൗ​ഹൃ​ദ​സം​ഭാ​ഷ​ണ ത്തി​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ആ​വി​ര്‍ഭ​വി​ക്കും. 

തി​രു​വോ​ണം: വ്യ​ക്തി​ത്വ​ത്തി​നു യോ​ജി​ക്കാ​ത്ത പ്ര​വൃ​ത്തി​ക​ളി​ല്‍ ഏ​ര്‍പ്പെ​ട​രു​ത്. ഉ​ദാ സീ​ന​മ​നോ​ഭാ​വം ന്യാ​യീ​ക​രി​ക്കു​ന്ന​ത് അ​ബ​ദ്ധ​മാ​കും. ദേ​ഹ​ത്തി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്തി​ന് ബ​ല​ക്ഷ​യം തോ​ന്നും. 

അ​വി​ട്ടം: പ​രി​ജ്ഞാ​ന​ക്കു​റ​വി​നാ​ല്‍ ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. പ​ണം,അ​ഗ്നി,ആ​യു​ധം, വാ​ഹ​നം തു​ട​ങ്ങി യ​വ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ വ​ള​രെ ശ്ര​ദ്ധ​വേ​ണം. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം.

ച​ത​യം: അ​ന്ത​രീ​ക്ഷ​ത്തി​ലെ വ്യ​തി​യാ​ന​ത്താ​ല്‍ അ​സു​ഖം പി​ടി​പെ​ടും.​പ്ര​ത്യു​പ​കാ​രം ചെ ​യ്യു​വാ​ന്‍ അ​വ​സ​രം വ​ന്നു​ചേ​രും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും

പൂ​രോ​രു​ട്ടാ​തി: പു​തി​യ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ക്കും.​സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രെ പ​രി​ച യ​പ്പെ​ടു​വാ​ന​വ​സ​ര​മു​ണ്ടാ​കും.​പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ള്‍ മെ​ച്ച​പ്പെ​ടും.​തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ ടു ​ന​ബ​ന്ധ​പ്പെ​ട്ട് യാ​ത്രാ​ക്ലേ​ശം വ​ർ​ധി​ക്കും.

ഉ​ത്ര​ട്ടാ​തി: അ​ന്യ​രെ​പ്പ​റ്റി​യു​ള്ള അ​ബ​ദ്ധ​ധാ​ര​ണ​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം.​അ​വ്യ​ക്ത​മാ​യ പ ​ണ​മി​ട​പാ​ടു​ക​ളി​ല്‍ നി​ന്നും പി​ന്മാ​റ​ണം.​വി​ജ്ഞാ​ന​പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്യും.

രേ​വ​തി: പ​റ​ഞ്ഞു​ഫ​ലി​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത് പ്ര​വൃ​ത്തി​യി​ലൂ​ടെ പ്ര​ക​ട​മാ ക്കും.​ഉ​ദ്ദേ​ശി​ച്ച സ്ഥ​ല​ത്തേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. അ​നു​ഭ​വ​ജ്ഞാ​ന​ത്താ​ല്‍ ഓ​ഹ​രി വി​പ​ണ​യി​ല്‍ പു​നഃ​പ്ര​വേ​ശി​ക്കും. 


വാർത്തകൾ

Sign up for Newsletter



top