25
August 2019 - 3:35 am IST

Download Our Mobile App

Flash News
Archives

Analysis

sunil-gavaskar-says-about-2019-ipl-season

ഐ​പി​എ​ൽ സ​മ​യ​നി​ഷ്ഠ പാ​ലി​ക്ക​ണം

Published:13 May 2019

# സു​നി​ൽ ഗ​വാ​സ്ക​ർ

ഇ​തു​വ​രെ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ഏ​റ്റ​വും മി​ക​ച്ച​താ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തെ ഐ​പി​എ​ൽ. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ തി​ര​ശീ​ല​വീ​ണ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളും 39ാം ഓ​വ​റു​വ​രെ നീ​ണ്ട ചി​ല മ​ത്സ​ര​ങ്ങ​ളും കാ​ണി​ക​ളെ എ​ത്ര​ത്തോ​ളം ത്രി​ല്ല​ടി​പ്പി​ച്ചെ​ന്ന് തെ​ളി​യി​ക്കു​ന്നു

ഇ​തു​വ​രെ ന​ട​ന്ന ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ ഏ​റ്റ​വും മി​ക​ച്ച​താ​യി​രി​ക്കും ഇ​ത്ത​വ​ണ​ത്തെ ഐ​പി​എ​ൽ. അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ തി​ര​ശീ​ല​വീ​ണ നി​ര​വ​ധി മ​ത്സ​ര​ങ്ങ​ളും 39ാം ഓ​വ​റു​വ​രെ നീ​ണ്ട ചി​ല മ​ത്സ​ര​ങ്ങ​ളും കാ​ണി​ക​ളെ എ​ത്ര​ത്തോ​ളം ത്രി​ല്ല​ടി​പ്പി​ച്ചെ​ന്ന് തെ​ളി​യി​ക്കു​ന്നു. ഒ​ടു​വി​ല​ത്തെ പ​ന്തി​ൽ അ​വ​സാ​നി​ച്ച ഫൈ​ന​ലും ഓ​രോ വ​ർ​ഷ​വും ബൃ​ഹ​ത്താ​കു​ന്ന ടൂ​ർ​ണ​മെ​ന്‍റ് ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ അ​ന്ത്യ​മാ​യി​ത്തീ​ർ​ന്നു.
 
തീ​ർ​ച്ച​യാ​യും മു​ൻ​പ് ന​ട​ന്ന​തി​നെ​ക്കാ​ൾ ഇ​ത്ത​വ​ണ​ത്തെ സം​ഭ​വ​ങ്ങ​ളെ ന​മ്മ​ൾ ഓ​ർ​മി​ക്കും. മി​ക്ക​വാ​റും ഇ​താ​യി​രി​ക്കും എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഐ​പി​എ​ൽ എ​ന്ന​തി​ൽ സം​ശ​യ​മി​ല്ല. രോ​ഹി​ത് ശ​ർ​മ​യ്ക്കു കീ​ഴി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സ് നാ​ലാം ‌ഐ​പി​എ​ൽ കി​രീ​ടം നേ​ടി​യി​രി​ക്കു​ന്നു. അ​ത് രോ​ഹി​ത്തി​നെ ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​ജ​യി​യാ​യ ക്യാ​പ്റ്റ​നാ​ക്കി മാ​റ്റു​ന്നു. ഐ​പി​എ​ല്ലി​ന്‍റെ അ​വ​സാ​ന ദി​നം രാ​ജ്യ​ത്തെ മി​ക​ച്ച ര​ണ്ടു ക്യാ​പ്റ്റ​ൻ​മാ​ർ ക​ള​ത്തി​ലെ​ത്തി. ഓ​രോ ഓ​വ​റി​ലും മ​ത്സ​രം മാ​റി​മ​റി​ഞ്ഞു. 
 റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാം​ഗ്ലൂ​ർ 70 റ​ൺ​സി​ന് പു​റ​ത്താ​യ, നി​റം​മ​ങ്ങി​യ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​നു​ശേ​ഷം ഐ​പി​എ​ൽ ചൂ​ടു​പി​ടി​ച്ച​വി​ധം അ​സാ​ധാ​ര​ണം. എ​ങ്കി​ലും ആ​ദ്യ മ​ത്സ​രം ഏ​ക​പ​ക്ഷീ​യ​മാ​കാ​തി​രി​ക്കാ​ൻ സം​ഘാ​ട​ക​ർ​ക്ക് മി​ക​ച്ച രീ​തി​യി​ൽ കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കും. നി​ല​വി​ലെ ചാം​പ്യ​നും റ​ണ്ണ​റ​പ്പും ത​മ്മി​ലാ​യി​രി​ക്ക​ണം ആ​ദ്യ മ​ത്സ​രം. അ​ത് ടൂ​ർ​ണ​മെ​ന്‍റി​ന് അ​ർ​ഹി​ച്ച തു​ട​ക്കം ന​ൽ​കും.
 
നി​ശ്ചി​ത സ​മ​യ​ത്ത് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്നു​വെ​ന്ന​തും സം​ഘാ​ട​ക​ർ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട കാ​ര്യ​ങ്ങ​ളി​ൽ​പ്പെ​ടു​ന്നു. പ​ല മ​ത്സ​ര​ങ്ങ​ളും നാ​ലു മ​ണി​ക്കൂ​റി​ലേ​റെ നീ​ണ്ടു. അ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ചൂ​ടും ഈ​ർ​പ്പ​വും ക​ളി​ക്കാ​ർ​ക്ക് കാ​ര്യ​ങ്ങ​ൾ എ​ളു​പ്പ​മാ​ക്കി​ല്ലെ​ന്ന് അ​റി​യാം. എ​ന്നാ​ൽ സ്ട്രാ​റ്റ​ജി​ക് ടൈം ​ഔ​ട്ട് അ​ട​ക്കം 190 മി​നി​റ്റി​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ നി​ശ്ച​യി​ച്ച മ​ത്സ​രം 200 മി​നി​റ്റ് തി​ക​യും മു​ൻ​പു ത​ന്നെ പൂ​ർ​ത്തി​യാ​ക്ക​ണം. അ​നു​വ​ദി​ച്ച സ​മ​യ​ത്തി​നു​ള്ളി​ൽ ഓ​വ​റു​ക​ൾ എ​റി​ഞ്ഞു​തീ​ർ​ക്കാ​ൻ ക​ഴി​യാ​ത്ത ടീ​മു​ക​ൾ​ക്ക് സാ​മ്പ​ത്തി​ക​മാ​യ പി​ഴ​ക​ളും പോ​യി​ന്‍റി​ൽ കു​റ​വു വ​രു​ത്തു​ന്ന പി​ഴ​ക​ളും ചു​മ​ത്ത​ണം. 
 
ക​ളി​യു​ടെ വേ​ഗ​ത എ​ങ്ങ​നെ വ​ർ​ധി​പ്പി​ക്കാ​മെ​ന്ന​ത് സം​ബ​ന്ധി​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ എ​ന്നെ​ക്കാ​ൾ മി​ടു​ക്ക​രാ​യ ക്രി​ക്ക​റ്റ് വി​ദ​ഗ്ധ​രു​ണ്ട്. എ​ന്നാ​ൽ ബാ​റ്റ്സ്മാ​ൻ​മാ​ർ ചെ​യ്ഞ്ച് റൂ​മി​ൽ നി​ന്ന​ല്ലാ​തെ ഡ​ഗ് ഔ​ട്ടി​ൽ നി​ന്ന് ക​ള​ത്തി​ലെ​ത്തു​ന്ന​തി​നാ​ൽ, ഓ​രോ വി​ക്ക​റ്റ് വീ​ഴു​മ്പോ​ഴു​മു​ള്ള ര​ണ്ട് മി​നി​റ്റി​ന്‍റെ ഇ​ട​വേ​ള 45 സെ​ക്ക​ൻ​ഡാ​യി കു​റ​യ്ക്ക​ണം. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ പു​തി​യ ഓ​വ​റി​ലെ ആ​ദ്യ പ​ന്തെ​റി​യാ​ൻ ബോ​ള​ർ റ​ണ്ണ​പ്പ് തു​ട​ങ്ങി​യി​ല്ലെ​ങ്കി​ൽ ഫ്രീ ​ഹി​റ്റ്  വി​ളി​ക്കാ​ൻ അം​പ​യ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ടാ​ക​ണം. 
 
പി​ച്ചു​ക​ളും ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന​താ​യി​രു​ന്നു. ന​ല്ല പി​ച്ച് ന​ല്ല ക്രി​ക്ക​റ്റ് പ്ര​ദാ​നം ചെ​യ്യു​മെ​ന്ന് ഐ​പി​എ​ൽ ഫൈ​ന​ലി​ൽ ന​മ്മ​ൾ ക​ണ്ടു. ഫൈ​ന​ലി​നു​ള്ള പി​ച്ചി​ൽ പേ​സും ബൗ​ൺ​സും അ​ൽ​പ്പം ടേ​ണു​മു​ണ്ടാ​യി​രു​ന്നു. ബാ​റ്റി​നും ബോ​ളി​നും തു​ല്യ സാ​ധ്യ​ത​യു​ള്ള സം​തു​ലി​ത​മാ​യ പി​ച്ചാ​യി​രു​ന്നു അ​ത്. ഈ ​വ​ർ​ഷ​ത്തെ ഐ​പി​എ​ൽ ഉ​ജ്വ​ല​മാ​യി. മു​ക​ളി​ൽ പ​റ​ഞ്ഞ കു​റ​വു​ക​ളി​ൽ ചി​ല​ത് പ​രി​ഹ​രി​ച്ചാ​ൽ അ​തു കൂ​ടു​ത​ൽ രോ​മാ​ഞ്ച​മു​ണ്ടാ​ക്കു​ന്ന​താ​വും. അ​ഭി​ന​ന്ദ​ന​ങ്ങ​ൾ മും​ബൈ ഇ​ന്ത്യ​ൻ​സ്.


വാർത്തകൾ

Sign up for Newsletter



top