21
July 2019 - 2:25 pm IST

Download Our Mobile App

Flash News
Archives

Gulf

attacking-on-Saudi-s-fuel-transporting-ship

സൗ​ദി ക​പ്പ​ലി​നു നേ​രെ ആ​ക്ര​മ​ണം

Published:13 May 2019

സൗ​ദി അ​റേ​ബ്യ​യു​ടെ എ​ണ്ണ​ക്ക​പ്പ​ലു​ക​ള്‍ക്ക് നേ​രെ യു​എ​ഇ​യു​ടെ പ​രി​ധി​യി​ല്‍വ​ച്ച് ആ​ക്ര​മ​ണം. ദു​രൂ​ഹ​മാ​യ ആ​ക്ര​ണ​ത്തി​ൽ ക​പ്പ​ലു​ക​ൾ​ക്ക് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചെ​ന്നും സൗ​ദി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. 

ഫു​ജൈ​റ: സൗ​ദി അ​റേ​ബ്യ​യു​ടെ എ​ണ്ണ​ക്ക​പ്പ​ലു​ക​ള്‍ക്ക് നേ​രെ യു​എ​ഇ​യു​ടെ പ​രി​ധി​യി​ല്‍വ​ച്ച് ആ​ക്ര​മ​ണം. ദു​രൂ​ഹ​മാ​യ ആ​ക്ര​ണ​ത്തി​ൽ ക​പ്പ​ലു​ക​ൾ​ക്ക് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചെ​ന്നും സൗ​ദി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. ഇ​റാ​നും യു​എ​സും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ​ഭി​ന്ന​ത രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സൗ​ദി​യു​ടെ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി​രി​ക്കു​ന്ന​ത്.  സൗ​ദി അ​റേ​ബ്യ, ഇ​റാ​ഖ്, യു​എ​ഇ, ഖ​ത്ത​ര്‍, ഇ​റാ​ന്‍ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ള്‍ പ​തി​വാ​യി ഈ ​വ​ഴി​യാ​ണ് എ​ണ്ണ ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​ത്. 

ഇ​ന്ധ​ന ക​പ്പ​ലു​ക​ള്‍ക്ക് മ​തി​യാ​യ സു​ര​ക്ഷ​യൊ​രു​ക്കാ​ന്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ആ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും സൗ​ദി ആ​വ​ശ്യ​പ്പെ​ട്ടു. ആ​ക്ര​മ​ണ​ത്തി​ൽ  ര​ണ്ടു ടാ​ങ്ക​റു​ക​ൾ​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. എ​ന്നാ​ൽ എ​ണ്ണ​ച്ചോ​ർ​ച്ച​യോ ആ​ള​പാ​യ​മോ ഇ​ല്ലെ​ന്നും സൗ​ദി ഊ​ർ​ജ​മ​ന്ത്രി ഖാ​ലി​ദ് അ​ൽ‌ ഫാ​ലി​ഹ് വ്യ​ക്ത​മാ​ക്കി.
 
ഞാ​യ​റാ​ഴ്ച വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ നാ​ലു എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി യു​എ​ഇ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
സൗ​ദി​യി​ല്‍നി​ന്ന് യു​എ​സ് റി​ഫൈ​ന​റി​യി​ലേ​ക്ക് ക്രൂ​ഡ് ഓ​യി​ല്‍ കൊ​ണ്ടു​പോ​കു​ന്ന ക​പ്പ​ലു​ക​ള്‍ ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത് അ​തേ​സ​മ​യം ആ​ക്ര​മ​ണ​ങ്ങ​ള്‍ക്ക് പി​ന്നി​ല്‍ ആ​രാ​ണെ​ന്ന് യു​എ​ഇ​യും സൗ​ദി അ​റേ​ബ്യ​യും സൂ​ച​ന​യൊ​ന്നും ന​ല്‍കി​യി​ട്ടി​ല്ല. ആ​ക്ര​മ​ണ​ത്തി​ല്‍ ഇ​റാ​നും ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. 

ജാ​ഗ്ര​ത പു​ല​ര്‍ത്ത​ണ​മെ​ന്നും ക​ട​ല്‍ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും ഇ​റാ​നി​യ​ന്‍ വി​ദേ​ശ​കാ​ര്യ വ​ക്താ​വ് അ​ബ്ബാ​സ് മൗ​സ​വി അ​റി​യി​ച്ചു. ആ​ക്ര​മ​ണ​ത്തെ തു​ട​ര്‍ന്ന് യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി മൈ​ക് പോം​പി​യോ മോ​സ്കോ സ​ന്ദ​ര്‍ശ​നം മാ​റ്റി​വെ​ച്ച് ഇ​റാ​ന്‍ വി​ഷ​യ​ത്തി​ല്‍ ച​ര്‍ച്ച​ക​ള്‍ക്കാ​യി മേ​ഖ​ല​യി​ലെ സു​ര​ക്ഷ അ​സ്ഥി​ര​പ്പെ​ടു​ത്താ​ന്‍ വി​ദേ​ശ ശ​ക്തി​ക​ള്‍ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഇ​റാ​ന്‍ ആ​രോ​പി​ച്ചു. ഉ​പ​രോ​ധ​ത്തി​നു പു​റ​മേ ഇ​റാ​നെ സാ​മ്പ​ത്തി​ക​മാ​യി ത​ക​ര്‍ക്കു​ന്ന​തോ​ടൊ​പ്പം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഗ​ള്‍ഫ് തീ​ര​ത്തേ​ക്ക് ര​ണ്ട് വ​ന്‍ യു​ദ്ധ​ക്ക​പ്പ​ലു​ക​ൾ അ​യ​ച്ചി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top