25
August 2019 - 4:37 am IST

Download Our Mobile App

Flash News
Archives

Religious

ramadan-special-story-by-nazar-faizi

ആ​രാ​ധ​ന​യു​ടെ മാ​ന​വി​ക​ത

Published:13 May 2019

# നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി

സ​മ​സൃ​ഷ്ടി ബ​ന്ധ​ങ്ങ​ൾ വി​സ്മ​രി​ച്ച് സ​ദാ ആ​രാ​ധ​ന​യി​ൽ ക​ഴി​യു​ന്ന​ത് ദൈ​വ​പ്രീ​തി ല​ഭ്യ​മ​ല്ല. മാ​ന​വി​ക ബ​ന്ധ​ങ്ങ​ളും മാ​നു​ഷി​ക പ​രി​ഗ​ണ​യും സാ​ധ്യ​മാ​കു​ന്ന​തി​നാ​ണ് ആ​രാ​ധ​ന പോ​ലും അ​ക​ക്കാ​മ്പാ​യി സ്വീ​ക​രി​ച്ച​ത്.

ആ​രാ​ധ​നാ​ല​യ​ങ്ങ​ളും ആ​രാ​ധ​ക​രും പെ​രു​കു​ന്നു. ആ​രാ​ധ​ന​യു​ടെ അ​ക​ക്കാ​മ്പ് മ​റ​ക്കു​ന്നു. തൊ​ട്ട​ടു​ത്ത അ​യ​ൽ​വാ​സി​യോ​ടും സ​മീ​പ ക​ച്ച​വ​ട​ക്കാ​ര​നോ​ടും വി​ദ്വേ​ഷം പു​ല​ത്തി അ​ർ​ധ​രാ​ത്രി നി​സ്കാ​ര​ത്തി​ലും ഭ​ക്തി​യി​ലും ക​ഴി​യു​ന്ന​തി​ൽ എ​ന്ത​ർ​ഥ​മാ​ണു​ള്ള​ത്? സൃ​ഷ്ടി​യും സൃ​ഷ്ടി​യും അ​ടു​ക്കു​ന്നി​ട​ത്തേ സൃ​ഷ്ടാ​വ് അ​ടു​ക്കു​ക​യു​ള്ളൂ.
 
സ​മ​സൃ​ഷ്ടി ബ​ന്ധ​ങ്ങ​ൾ വി​സ്മ​രി​ച്ച് സ​ദാ ആ​രാ​ധ​ന​യി​ൽ ക​ഴി​യു​ന്ന​ത് ദൈ​വ​പ്രീ​തി ല​ഭ്യ​മ​ല്ല. മാ​ന​വി​ക ബ​ന്ധ​ങ്ങ​ളും മാ​നു​ഷി​ക പ​രി​ഗ​ണ​യും സാ​ധ്യ​മാ​കു​ന്ന​തി​നാ​ണ് ആ​രാ​ധ​ന പോ​ലും അ​ക​ക്കാ​മ്പാ​യി സ്വീ​ക​രി​ച്ച​ത്. നോ​മ്പ് നോ​റ്റ​വ​ർ അ​ന്യ​നെ വെ​റു​പ്പി​ക്കു​ന്നി​ട​ത്ത് പ​ട്ടി​ണി മാ​ത്ര​മാ​ണ് ബാ​ക്കി​പ​ത്രം. അ​ന്യ​രു​ടെ വി​ശ​പ്പി​ന്‍റെ കാ​ഠി​ന്യ മ​റി​യാ​ൻ കാ​ര​ണ​മാ​കും സ്വ​യം വ്ര​തം അ​നു​ഷ്ടി​ക്കു​ന്ന​തെ​ങ്കി​ൽ അ​ന്യ​ന്‍റെ മാ​ന​വും തി​രി​ച്ച​റി​യ​ണം. 

ഇ​ത​ര​നെ വേ​ദ​നി​പ്പി​ക്കു​ന്ന നോ​മ്പു​കാ​ർ വി​ശ​പ്പും ദാ​ഹ​വും സ​ഹി​ക്കു​ന്ന​ത് വെ​റു​തെ​യാ​ണെ​ന്ന് ന​ബി(​സ) പ​ഠി​പ്പി​ക്കു​ന്നു. മ​നു​ഷ്യ​ത്വം നി​രാ​ക​രി​ക്ക​പ്പെ​ടു​ന്ന നോ​മ്പ് അ​ർ​ഥ​വ​ത്ത​ല്ല. നോ​മ്പ് മാ​ത്ര​മ​ല്ല നി​സ്കാ​ര​വും സ​ക്കാ​ത്തും ഹ​ജ്ജും മാ​ന​വി​ക​ത​യെ​യാ​ണ് ചേ​ർ​ത്തു​വെ​ക്കു​ന്ന​ത്. ഞ​ങ്ങ​ൾ ആ​രാ​ധി​ക്കു​ന്നു ഞ​ങ്ങ​ൾ പ്രാ​ർ​ഥി​ക്കു​ന്നു , ഞ​ങ്ങ​ളെ സ​ൻ​മാ​ർ​ഗ​ത്തി​ലാ​ക്ക​ണേ എ​ന്ന് അ​ഞ്ച് നേ​രം ഫാ​തി​ഹ യി ​ലൂ​ടെ നി​സ്കാ​ര​ത്തി​ൽ വി​ശ്വാ​സി പ​റ​യു​ക വ​ഴി മ​നു​ഷ്യ​ത്വ​ത്തെ ഉ​റ​പ്പി​ച്ചു നി​ർ​ത്തു​ന്നു. ഉ​ള്ള​വ​ൻ ഇ​ല്ലാ​ത്ത​വ​ന് കൊ​ടു​ക്ക​ണ​മെ​ന്ന സ​ക്കാ​ത്ത് അ​പ​ര​നെ ഉ​ൾ​ക്കൊ​ള്ളാ​നും കൂ​ടെ നി​ർ​ത്താ​നും ബോ​ധ​നം ന​ൽ​കു​ന്നു​ണ്ട്.
 
ഒ​ന്നി​ലേ​ക്ക് കേ​ന്ദ്രീ​കൃ​ത​വു​മാ​യ് ഹ​ജ്ജ് നി​ർ​വ​ഹി​ക്കു​ന്നു. അ​പ​ര​ത്വ​ത്തെ അം​ഗീ​ക​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ന​ക​ൾ. സ്വ​ന്ത​ത്തി​ന്‍റെ ര​ക്ഷ​ക്കാ​യ് പ​രി​ശ്ര​മ​വും പ​രി​ത്യാ​ഗ​വും നി​ർ​വ്വ​ക്കു​ന്ന​വ​ർ അ​പ​ര​ന്‍റെ സ്ഥാ​ന​വും മാ​ന​വും വ​ക​വെ​ച്ചു കൊ​ടു​ക്കു​ക​യും അ​വ​ന്‍റെ ന​ന്മ​ക്കാ​യി നി​ല​കൊ​ള്ളു​ക​യും ചെ​യ്യു​ന്നി​ട​ത്താ​ണ് ആ​രാ​ധ​ന​യു​ടെ കാ​മ്പും കാ​ത​ലും കു​ടി​കൊ​ള്ളു​ന്ന​ത്. മാ​ന​വി​ക​ത​യാ​ണ് സൃ​ഷ്ടി ബ​ന്ധ​ത്തി​ന്‍റെ മ​ർ​മം.


വാർത്തകൾ

Sign up for Newsletter



top