25
August 2019 - 4:28 am IST

Download Our Mobile App

Flash News
Archives

Trends

priyanka-nick

പർപ്പിൾ നിറമുള്ള ഗൗണണിഞ്ഞ് നിക്കിന്‍റെ കൈപിടിച്ച് പ്രിയങ്ക

Published:14 May 2019

പർപ്പിൾ നിറമുള്ള വസ്ത്രമണിഞ്ഞ് ഭർത്താവ് നിക്ക് ജോനാസിനൊപ്പം നഗരവീഥിയിലൂടെ നടന്നു പോകുന്ന പ്രിയങ്കയുടെ ചിത്രത്തിന് പിന്നാലെയാണിപ്പോൾ ഫാഷൻ ലോകം.

മെറ്റ് ഗാലയിൽ എല്ലാവരെയും അമ്പരിപ്പിക്കുന്ന ലുക്കിലാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്രയെത്തിയത്. പർപ്പിൾ നിറമുള്ള വസ്ത്രമണിഞ്ഞ് ഭർത്താവ് നിക്ക് ജോനാസിനൊപ്പം നഗരവീഥിയിലൂടെ നടന്നു പോകുന്ന പ്രിയങ്കയുടെ ചിത്രത്തിന് പിന്നാലെയാണിപ്പോൾ ഫാഷൻ ലോകം. ആഖ്ക നനിത ലേബലിലെ വസ്ത്രമാണ് പ്രിയങ്ക ധരിച്ചിരുന്നത്.

സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് മിമി കട്രലിലായിരുന്നു വസ്ത്രം ഡിസൈൻ ചെയ്തത്. വസ്ത്രത്തിന് സിംപിൾ മേക്കപ്പായിരുന്നു പ്രിയങ്ക തെരഞ്ഞടുത്തത്. ഫാഷൻ ഉത്സവമായ മെറ്റ് ഗാലയിലെ റെഡ് കാർപെറ്റ് വേദിയിൽ മൂന്നാം തവണയാണ് പ്രിയങ്കയെത്തിയത്. 1500 മണിക്കൂറുകൾ എടുത്താണ് ഡിസൈനർ മരിയ ഗ്രാസിയ ചിയുരി പ്രിയങ്കയുടെ വസ്ത്രം തയാറാക്കിയത്. 

 


വാർത്തകൾ

Sign up for Newsletter



top