Flash News
Archives

Religious

Koodalmanikyam-Temple-Kodiyettam-Thrissur

കൂ​ട​ൽ​മാ​ണി​ക്യം ഉ​ത്സ​വം: ഇ​ന്ന് കൊ​ടി​യേ​റ്റം

Published:14 May 2019

വൈ​കീ​ട്ട് 7.30 ന് ​ആ​ചാ​ര്യ​വ​ര​ണം. രാ​ത്രി 8-10 നുo 8.40​നും മ​ദ്ധ്യേ​യാ​ണ് കൊ​ടി​യേ​റ്റം. തു​ട​ർ​ന്ന് കൂ​ത്ത​മ്പ​ല​ത്തി​ൽ മി​ഴാ​വ് ഒ​ച്ച​പ്പെ​ടു​ത്ത​ൽ സൂ​ത്ര​ധാ​ര​ക്കൂ​ത്ത്, ന​ങ്ങ്യാ​ർ കൂ​ത്ത്.

ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള​ത്തി​ലെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ പ​ത്ത് പ​ദ്ധ​തി ക്ഷേ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ ഇ​രി​ങ്ങാ​ല​ക്കു​ട ശ്രീ ​കൂ​ട​ൽ​മാ​ണി​ക്യം ക്ഷേ​ത്ര​ത്തി​ലെ 10 ദി​വ​സ​ത്തെ ഉ​ത്സ​വ​ത്തി​ന് ഇ​ന്ന് കൊ​ടി​യേ​റും. വൈ​കീ​ട്ട് 7.30 ന് ​ആ​ചാ​ര്യ​വ​ര​ണം. രാ​ത്രി 8-10 നുo 8.40​നും മ​ദ്ധ്യേ​യാ​ണ് കൊ​ടി​യേ​റ്റം. തു​ട​ർ​ന്ന് കൂ​ത്ത​മ്പ​ല​ത്തി​ൽ മി​ഴാ​വ് ഒ​ച്ച​പ്പെ​ടു​ത്ത​ൽ സൂ​ത്ര​ധാ​ര​ക്കൂ​ത്ത്, ന​ങ്ങ്യാ​ർ കൂ​ത്ത്. സ​ന്ധ്യാ​വേ​ല​പ്പ​ന്ത​ലി​ൽ 9.15 മു​ത​ൽ മൃ​ദം​ഗ മേ​ള​യും ഉ​ണ്ടാ​യി​രി​ക്കും. വൈ​കീ​ട്ട് 6.30ന് ​കി​ഴ​ക്കേ ഗോ​പു​ര​ന​ട​യി​ൽ ദീ​പാ​ല​ങ്ക​രം സ്വീ​ച്ച് ഓ​ൺ ക​ർ​മ്മം സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ്വ​ഹി​ക്കും. പ്രൊ​ഫ.​കെ.​യു. അ​രു​ണ​ൻ എം​എ​ൽ​എ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ക്കും. ഐ.​സി.​എ​ൽ. എം.​ഡി. കെ.​ജി.​അ​നി​ൽ​കു​മാ​റാ​ണ്  ദീ​പാ​ല​ങ്കാ​രം സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.

നാ​ളെ ഒ​ന്നാം ഉ​ത്സ​വം കൊ​ടി​പ്പു​റ​ത്ത് വി​ള​ക്കാ​ണ്. രാ​വി​ലെ 8.30 മു​ത​ൽ 3. 45 വ​രെ തി​രു​വാ​തി​ര​ക്ക​ളി. വൈ​കീ​ട്ട് 4ന് ​ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ഉ​ത്സ​വാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പ്രൊ​ഫ. കെ.​യു. അ​രു​ണ​ൻ എം.​എ​ൽ.​എ.​യാ​ണ് അ​ദ്ധ്യ​ക്ഷ​ൻ. മു​നി. ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മ്യ ഷി​ജു, ഗു​രു​വ​യൂ​ർ ദേ​വ​സ്വം ചെ​യ​ർ​മാ​ൻ കെ.​ബി.​മോ​ഹ​ൻ​ദാ​സ്, കൊ​ച്ചി​ൻ ദേ​വ​സ്വം പ്ര​സി​ഡ​ണ്ട് എ.​ബി.​മോ​ഹ​ന​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​രും.

തു​ട​ർ​ന്ന് 6 മു​ത​ൽ 9 വ​രെ കു​ന്ന​ക്കു​ടി ബാ​ല​മു​ര​ളി​കൃ​ഷ്ണ​യു​ടെ സം​ഗീ​ത​സ​ദ​സ്, രാ​ത്രി 9.10 മു​ത​ൽ 11.30 വ​രെ ശാ​കു​ന്ത​ളം കു​ടി​യാ​ട്ടം എ​ന്നി​വ അ​ര​ങ്ങേ​റും. രാ​ത്രി 9.30 നാ​ണ് കൊ​ടി​പ്പു​റ​ത്ത്‌ വി​ള​ക്ക്.  പ​ഞ്ചാ​രി​മേ​ള​ത്തി​ന് പ​ത്മ​ശ്രീ പെ​രു​വ​നം കു​ട്ട​ൻ മാ​രാ​ർ പ്ര​മാ​ണം വ​ഹി​ക്കും. രാ​ത്രി 12 മു​ത​ൽ പു​ല​രും വ​രെ യ​ക്ഷ​ഗാ​നം. സം​വി​ധാ​നം: കെ​രെ​മ​ന ശി​വാ​ന​ന്ദ ഹെ​ഗ് ഡേ.​സ​ന്ധ്യാ​വേ​ല പ​ന്ത​ലി​ൽ രാ​വി​ലെ 8ന് ​സ​ദ്ഗു​രു ത്യാ​ഗ​രാ​ജ പ​ഞ്ച​ര​ത്ന കീ​ർ​ത്ത​നാ​ലാ​പ​നം 9 മു​ത​ൽ ഉ​ച്ച​ക്ക് 1.30 വ​രെ സ​മ്പ്ര​ദാ​യ ഭ​ജ​ന രാ​ത്രി 8 ന് ​നാ​ഗ​സ്വ​രം എ​ന്നി​വ​യു​ണ്ടാ​യി​രി​ക്കും.


വാർത്തകൾ

Sign up for Newsletter



top