21
July 2019 - 2:10 pm IST

Download Our Mobile App

Flash News
Archives

Bollywood

deepika

കാൻ ഫെസ്റ്റിവലിനൊരുങ്ങി ദീപിക പദുക്കോൺ

Published:14 May 2019

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഒരുക്കത്തിന്  മുന്നോടിയായി ജിമ്മില്‍ കടുത്ത പരിശീലനത്തിലാണ് ദീപിക. ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ ദീപിക തന്നെയാണ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ബാര്‍ബി ലുക്കിലെത്തി ആരാധകരെ ഞെട്ടിച്ച ദീപിക പദുക്കോൺ ഇപ്പോൾ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ്. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഒരുക്കത്തിന്  മുന്നോടിയായി ജിമ്മില്‍ കടുത്ത പരിശീലനത്തിലാണ് ദീപിക. ജിമ്മില്‍ നിന്നുള്ള ചിത്രങ്ങള്‍ ദീപിക തന്നെയാണ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ഫിറ്റ്നസിലും സ്പോര്‍ട്സിലും ഏറെ താല്‍പ്പര്യമുള്ളയാളാണ് ദീപിക. കാനിലെത്തുന്ന ദീപകയുടെ വ്യത്യസ്ത ലുക്കിനായുള്ള കാത്തിരിപ്പിലാണ് ആരാധകരും ഫാഷന്‍ പ്രേമികളും. ഫാഷൻ ഉത്സവമായ മെറ്റ്ഗാലയിലാണ് ദീപിക ബാർബിയുടെ ലുക്കിലെത്തിയത്.

പ്രശസ്ത ഡിസൈനർ സാക് പോസൺ ഒരുക്കിയ ഇളം പിങ്ക് നിറത്തിലുള്ള ഗൗൺ ആയിരുന്നു ദീപികയുടെ വേഷം. ആദ്യമായി ഡ്രസ് കണ്ട ദീപിക ഇതൊരു ഡ്രസല്ല, ആർട്ടാണ് എന്നായിരുന്നു പ്രതികരിച്ചത്. 

 

 
 
 
 
 
 
 
 
 
 
 
 
 

I did a push up today...Well,actually I fell down!But I had to use my arms to get back up so...you know,close enough!


വാർത്തകൾ

Sign up for Newsletter



top