25
August 2019 - 4:43 am IST

Download Our Mobile App

Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്ര ഫലം (15-05-2019)

Published:15 May 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​ക്കും. വി​ദ്യാ​ഥി​ക​ള്‍ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ മു​ണ്ടാ​കും. വാ​ക് വാ​ദ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റും. 

ഭ​ര​ണി: കാ​ലോ​ചി​ത​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ള്‍ ആ​വി​ഷ്ക്ക​രി​ക്കും. പ​ഠി​ച്ച വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. ച​ര്‍ച്ച​ക​ളി​ല്‍ വി​ജ​യി​ക്കും. 

കാ​ര്‍ത്തി​ക: പ​ദ്ധ​തി​ക​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. സ​ര്‍വ​സ്വാ​ത​ന്ത്ര്യ​ത്തോ​ടു​കൂ​ടി പ്ര ​വ​ര്‍ത്തി​ക്കാ​ന്‍ അ​വ​സ​രം വ​ന്നു​ചേ​രും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി വാ​ങ്ങും. 

രോ​ഹി​ണി: ഗൃ​ഹ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. വാ​ഹ​നം വാ​ങ്ങു​ന്ന​തി​നെ​പ്പ​റ്റി പു​ന​രാ​ലോ​ചി​ക്കും. ഹൃ​സ്വ​കാ​ല​പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും. 

മ​ക​യി​രം: സ​ര്‍വ​ര്‍ക്കും തൃ​പ്തി​യാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കും. പു​തി​യ പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​ക​ല്പ​ന ത​യ്യാ​റാ​കും. വി​ദേ​ശ​യാ​ത്ര​ക്ക് അ​നു​മ​തി ല​ഭി​ക്കും. 

തി​രു​വാ​തി​ര: വി​ദ​ഗ്ധ​നി​ര്‍ദേ​ശം തേ​ടാ​തെ ഒ​രു പ്ര​വ​ര്‍ത്തി​യി​ലും പ​ണം മു​ട​ക്ക​രു​ത്. ക​ഴി​വി​ന്‍റെ പ​ര​മാ​വ​ധി പ്ര​വ​ര്‍ത്തി​ക്കും. സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. 

പു​ണ​ര്‍തം: വി​ദ​ഗ്ധ​പ​രി​ശോ​ധ​ന​ക്ക് അ​വ​ധി​യെ​ടു​ക്കും. സു​ഖ​ദുഃ​ഖ​മി​ശ്ര​ത്വ​മാ​യി​രി​ക്കും ഇ​ന്ന്. സ​ന്താ​ന​സം​ര​ക്ഷ​ണം ആ​ശ്വാ​സ​മു​ണ്ടാ​ക്കും. 

പൂ​യ്യം: സൂ​ക്ഷ്മ​ത​യോ​ടു​കൂ​ടി ചെ​യ്യേ​ണ്ട​താ​യ കാ​ര്യ​ങ്ങ​ള്‍ക്ക് അ​ല​സ​ത തോ​ന്നും. ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും. പ്ര​വ​ര്‍ത്ത​ന​രം​ഗം മെ​ച്ച​പ്പെ​ടും. 

ആ​യി​ല്യം: പു​തി​യ ഗൃ​ഹം വാ​ങ്ങാ​ൻ തീ​രു​മാ​നി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​ഹാ​യ​വും ബ​ന്ധു​സ​ഹാ​യ​വും ദാ​മ്പ​ത്യ​ഐ​ക്യ​വും ഉ​ണ്ടാ​കും. 

മ​കം: ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി വാ​ങ്ങും. പ്ര​ത്യേ​ക ഈ​ശ്വ​ര​പ്രാ​ർ​ഥ​ന​ക​ള്‍ ന​ട​ത്തും. ഗൃ​ഹ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. 

പൂ​രം: അ​സു​ഖ​ങ്ങ​ള്‍ക്ക് ആ​യു​ര്‍വേ​ദ ചി​കി​ത്സ തു​ട​ങ്ങും. അ​വ​ധി​യെ​ടു​ത്ത് മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. പ​രി​ശ്ര​മ​ങ്ങ​ള്‍ക്ക് അ​ന്തി​മ​മാ​യി വി​ജ​യ​മു​ണ്ടാ​കും. 

ഉ​ത്രം: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​ക്കും. ത​ന്ത്ര​പ്ര​ധാ​ന​മാ​യ വി​ഷ​യ​ങ്ങ​ളി​ല്‍ അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​ക്കും. 

അ​ത്തം: ആ​ത്മാ​ര്‍ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. പു​തി​യ ക​രാ​റു ജോ​ലി​യി​ല്‍ ഒ​പ്പു​വെ​ക്കും. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം പ​രി​ഗ​ണി​ക്ക​പ്പെ​ടും. 

ചി​ത്ര: ക​ര്‍ത്ത​വ്യ​ബോ​ധം വ​ര്‍ധി​ക്കും. കീ​ഴ്വ​ഴ​ക്കം മാ​നി​ച്ച് പു​തി​യ പ​ദ്ധ​തി​ക​ള്‍ക്ക് രൂ​പ​ക​ല്പ​ന ചെ​യ്യും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. പൂ​ര്‍ത്തി​യാ​ക്കി​യ ഗൃ​ഹ​ത്തി​ല്‍ താ​മ​സി​ച്ചു തു​ട​ങ്ങും. 

ചോ​തി: കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളു​വാ​ന്‍ ത​യാ​റാ​കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. 

വി​ശാ​ഖം: ദേ​ഹ​സ്വാ​സ്ഥ്യം വ​ര്‍ധി​ക്കും. ബു​ദ്ധി​മു​ട്ടു​ള്ള ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സാ​ന്ത്വ​ന സ​മീ​പ​നം ആ​ശ്വാ​സ​മു​ണ്ടാ​ക്കും. പ്ര​വ​ര്‍ത്ത​ന​വി​ജ​യ​ത്താ​ല്‍ സാ​മ്പ​ത്തി​ക​നേ​ട്ട​മു​ണ്ടാ​കും.

അ​നി​ഴം: അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ പ്ര​വ​ര്‍ത്ത​ന​വി​ജ​യ​മു​ണ്ടാ​കും. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റ​ണം. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. 

തൃ​ക്കേ​ട്ട: സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും. കൂ​ടു​ത​ല്‍ പ്ര​യ​ത്നി​ച്ച് കു​റ​ച്ചു കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. പൂ​ര്‍ണ​ത​യി​ല്ലാ​ത്ത പ​ദ്ധ​തി​ക​ള്‍ സ​മ​ര്‍പ്പി​ക്ക​രു​ത്. 

മൂ​ലം: ആ​ത്മാ​ര്‍ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. പു​തി​യ ക​രാ​റു ജോ​ലി​യി​ല്‍ ഒ​പ്പു​വെ​ക്കും. അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യം പ​രി​ഗ​ണി​ക്ക​പ്പെ​ടും. 

പൂ​രാ​ടം: ഗു​ണ​ദോ​ഷ​ങ്ങ​ള്‍ ചി​ന്തി​ക്കാ​തെ ഒ​രു കാ​ര്യ​വും ഏ​റ്റെ​ടു​ക്ക​രു​ത്. ഗൃ​ഹ​നി​ര്‍മാ​ണം പു​ന​രാ​രം​ഭി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും. 

ഉ​ത്രാ​ടം: ഗു​രു​സ്ഥാ​നീ​യ​വ​രെ ആ​ദ​രി​ക്കു​വാ​നി​ട​വ​രും. പ്ര​തി​സ​ന്ധി​ക​ളി​ല്‍ ത​ള​രാ​തെ പ്ര​വ​ര്‍ത്തി​ക്കു​വാ​നാ​കും. ജാ​മ്യം നി​ല്‍ക്ക​രു​ത്. തൃ​പ്തി​യി​ല്ലാ​ത്ത വി​ഭാ​ഗ​ത്തി​ലേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. 

തി​രു​വോ​ണം: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ പ്ര​യ​ത്നം വേ​ണ്ടി​വ​രും. വി​രോ​ധി​ക​ള്‍ വ​ര്‍ധി​ക്കും. ആ​ത്മ​വി​ശ്വാ​സം കു​റ​യും. 

അ​വി​ട്ടം: സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി​ക്കും. പു​തി​യ പ​ദ്ധ​തി​ക​ള്‍ ഏ​റ്റെ​ടു​ക്കും. വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹം വ​ര്‍ധി​ക്കും. സാ​മ്പ​ത്തി​ക പു​രോ​ഗ​തി ഉ​ണ്ടാ​കും.

ച​ത​യം: അ​വ​ധി ല​ഭി​ച്ച​തി​നാ​ല്‍ പു​ണ്യ തീ​ര്‍ഥ​യാ​ത്ര​ക​ള്‍ക്ക് ഏ​ര്‍പ്പാ​ട് ചെ​യ്യും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. 

പൂ​രോ​രു​ട്ടാ​തി: സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. പ്ര​തി​രോ​ധ​ശ​ക്തി ആ​ര്‍ജ്ജി​ക്കും. ന​ഷ്ട​സാ​ധ്യ​ത​ക​ളു​ള്ള ക​രാ​റു​ജോ​ലി​യി​ല്‍ നി​ന്നും പി​ന്മാ​റും. 

ഉ​ത്ര​ട്ടാ​തി: ഉ​ദ്യോ​ഗ​മു​പേ​ക്ഷി​ച്ചു​ള​ള വി​ദേ​ശ​യാ​ത്ര വി​ഫ​ല​മാ​കും. പു​തി​യ പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​ക​ല്പ​ന ത​യ്യാ​റാ​കും. മം​ഗ​ള​വേ​ള​യി​ല്‍ പ​ങ്കെ​ടു​ക്കും. 

രേ​വ​തി: പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ന്‍ സാ​ധി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി കൂ​ടി ചെ​യ്തു തീ​ര്‍ക്കേ​ണ്ട​താ​യി വ​രും. 
 


വാർത്തകൾ

Sign up for Newsletter



top