25
August 2019 - 5:08 am IST

Download Our Mobile App

Flash News
Archives

World

soudi-arabia-houti-attack

സൗ​ദി​യി​ൽ ഹൂ​തി ആ​ക്ര​മ​ണം

Published:14 May 2019

പൈ​പ്പ് ലൈ​നു​ക​ൾ​ക്കെ​തി​രേ​യു​ണ്ടാ​യ​ത് ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്നും ഇ​ത് സൗ​ദി​യെ ല ​മാ​ത്ര​മ​ല്ല ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള എ​ണ്ണ വി​ത​ര​ണ​ത്തി​ന്‍റെ സു​ര​ക്ഷ​യെ​യും ആ​ഗോ​ള സാ​മ്പ​ത്തി​ക​മേ​ഖ​ല​യെ​യു​മാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നും ഫാ​ലി​ഹ് ആ​രോ​പി​ച്ചു.

റി​യാ​ദ്: സൗ​ദി​യി​ലെ പ​മ്പി​ങ് സ്റ്റേ​ഷ​നു​ക​ള്‍ക്ക് നേ​രെ ഹൂ​തി വി​മ​ത​രു​ടെ ഡ്രോ​ണ്‍ ആ​ക്ര​മ​ണം. റി​യാ​ദ് പ്ര​വി​ശ്യ​യി​ലെ ദ​വാ​ദ്മി, അ​ഫീ​ഫ് പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള അ​രാം​കോ പ​മ്പി​ങ് സ്റ്റേ​ഷ​നു​ക​ള്‍ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്ന്  ഈ​സ്റ്റ് വെ​സ്റ്റ് പൈ​പ്പ്‌​ലൈ​നി​ല്‍ നി​ന്നു​ള്ള പ​മ്പി​ങ് നി​ർ​ത്തി​വ​ച്ച​താ​യി ഊ​ർ​ജ​കാ​ര്യ​മ​ന്ത്രി ഖാ​ലി​ദ് അ​ൽ ഫാ​ലി​ഹ് അ​റി​യി​ച്ചു. പൈ​പ്പ് ലൈ​നു​ക​ൾ​ക്കെ​തി​രേ​യു​ണ്ടാ​യ​ത് ഭീ​ക​രാ​ക്ര​മ​ണ​മാ​ണെ​ന്നും ഇ​ത് സൗ​ദി​യെ ല ​മാ​ത്ര​മ​ല്ല ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള എ​ണ്ണ വി​ത​ര​ണ​ത്തി​ന്‍റെ സു​ര​ക്ഷ​യെ​യും ആ​ഗോ​ള സാ​മ്പ​ത്തി​ക​മേ​ഖ​ല​യെ​യു​മാ​ണ് ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നും ഫാ​ലി​ഹ് ആ​രോ​പി​ച്ചു. എ​ണ്ണ​വി​ത​ര​ണ​വും ഉ​ത്പാ​ദ​ന​വും ത​ട​സ്സ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഹൂ​തി ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​​ത്തി​ൽ വേ​ണ്ട​ത്ര സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ച​താ​യും സൗ​ദി അ​രാം​കോ അ​റി​യി​ച്ചു.

1200 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള പൈ​പ്പ്‌​ലൈ​ന്‍ വ​ഴി​യാ​ണ് സൗ​ദി​യി​ലെ കി​ഴ​ക്ക​ന്‍ എ​ണ്ണ​പ്പാ​ട​ങ്ങ​ളി​ല്‍ നി​ന്ന് ക്രൂ​ഡ് ഓ​യി​ല്‍ ചെ​ങ്ക​ട​ലി​ന്‍റെ തീ​ര​ത്തു​ള്ള തു​റ​മു​ഖ ന​ഗ​ര​മാ​യ യാ​ന്‍ബു​വി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​ത്. ദ​ശാ​ബ്ദ​ങ്ങ​ളോ​ള​മാ​യി ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ന് പ​ക​രം സൗ​ദി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഈ ​മാ​ർ​ഗ​മാ​ണ്. പ്ര​തി​ദി​നം അ​ഞ്ച് മി​ല്യ​ൺ ബാ​ര​ല്‍ എ​ണ്ണ കൊ​ണ്ടു​പോ​കാ​ന്‍ ശേ​ഷി​യു​ള്ള​താ​ണ് പൈ​പ്പ് ലൈ​ന്‍. ര​ണ്ട് സൗ​ദി കേ​ന്ദ്ര​ങ്ങ​ളി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഹൂ​തി അ​നു​കൂ​ല ടെ​ലി​വി​ഷ​നും അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. എ​വി​ടെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല

ഏ​ഴ് ഡ്രോ​ണു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് ചാ​ന​ൽ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. ഇ​റാ​ൻ- യു​എ​സ് ബ​ന്ധം മോ​ശ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം സൗ​ദി​യു​ടെ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു വ​ന്നി​രു​ന്നു. അ​തി​നു പി​ന്നാ​ലെ​യാ​ണ് ഹൂ​തി ആ​ക്ര​മ​ണം.


വാർത്തകൾ

Sign up for Newsletter



top