Flash News
Archives

World

abdul-latheef-sri-lanka-bomb-blast

അ​ബ്ദു​ൽ ല​ത്തീ​ഫി​നെ ‍ഭീ​ക​ര​ത​യി​ലേ​ക്ക് ന​യി​ച്ച​ത് ബ്രി​ട്ടി​ഷ്-​പാ​ക് വംശജൻ

Published:14 May 2019

ല​ങ്ക​യി​ലെ ധ​നി​ക കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള അം​ഗ​മാ​ണ് 37കാ​ര​നാ​യ അ​ബ്ദു​ൽ ല​ത്തീ​ഫ്. ശ്രീ​ല​ങ്ക​യി​ലെ കാ​ൻ​ഡി​യി​ൽ തേ​യി​ല വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്ന സ​മ്പ​ന്ന കു​ടും​ബ​ത്തി​ലെ ആ​റം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ഇ​യാ​ൾ. ഐ​എ​സും പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ ത​മ്മി​ലു​ള്ള ബ​ന്ധം നി​ല നി​ർ​ത്തി​യി​രു​ന്ന​ത് അ​ബ്ദു​ൽ ല​ത്തീ​ഫ് ആ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

കൊ​ളം​ബൊ: ല​ങ്ക​യി​ലെ താ​ജ് സ​മു​ദ്ര ഹോ​ട്ട​ലി​ൽ ചാ​വേ​റാ​ക്ര​മ​ണം ന​ട​ത്തി​യ അ​ബ്ദു​ൽ ല​ത്തീ​ഫ് മു​ഹ​മ്മ​ദ് ജ​മീ​ലി​ന് ഭീ​ക​ര​ത​യി​ലേ​ക്കു​ള്ള വ​ഴി തെ​ളി​ച്ച​ത് ബ്രി​ട്ടി​ഷ്-​പാ​ക് ഉ​പ​ദേ​ശ​ക​നാ​യ അ​ഞ്ചേം ചൗ​ധ​രി.ല​ണ്ട​ൻ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ പ​ഠ​ന​കാ​ല​ത്തു​ള്ള പ​രി​ച​യ​മാ​ണ് അ​ബ്ദു​ൽ ല​ത്തീ​ഫി​നെ ചാ​വേ​റാ​ക്കി മാ​റ്റി​യ​തെ​ന്നാ​ണ് ബി​ബി​സി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.  

ല​ങ്ക​യി​ലെ ധ​നി​ക കു​ടും​ബ​ത്തി​ൽ നി​ന്നു​ള്ള അം​ഗ​മാ​ണ് 37കാ​ര​നാ​യ അ​ബ്ദു​ൽ ല​ത്തീ​ഫ്. ശ്രീ​ല​ങ്ക​യി​ലെ കാ​ൻ​ഡി​യി​ൽ തേ​യി​ല വ്യാ​പാ​രം ന​ട​ത്തി​യി​രു​ന്ന സ​മ്പ​ന്ന കു​ടും​ബ​ത്തി​ലെ ആ​റം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു ഇ​യാ​ൾ. ഐ​എ​സും പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളു​ടെ ത​മ്മി​ലു​ള്ള ബ​ന്ധം നി​ല നി​ർ​ത്തി​യി​രു​ന്ന​ത് അ​ബ്ദു​ൽ ല​ത്തീ​ഫ് ആ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. സ​മു​ദ്ര ഹോ​ട്ട​ലി​ൽ സ്ഫോ​ട​നം ന​ട​ത്താ​നാ​യി​രു​ന്നു ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ അ​ബ്ദു​ൽ ല​ത്തീ​ഫി​നെ നി​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സ്ഫോ​ട​നം പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ പു​റ​ത്തേ​ക്ക് ഓ​ടി ദേ​ഹി​വാ​ല തെ​രു​വി​ലെ മോ​ട്ടേ​ലി​നു സ​മീ​പം വ​ച്ച് പൊ​ട്ടി​ത്തെ​റി​ച്ചു. ആ ​സ്ഫോ​ട​ന​ത്തി​ൽ ര​ണ്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. 

52കാ​ര​നാ​യ ചൗ​ധ​രി​യു​ടെ തീ​വ്ര സ്വ​ഭാ​വ​മു​ള്ള ആ​ശ​യ​പ്ര​ചാ​ര​ണ​ത്തി​നെ​തി​രേ വി​മ​ർ​ശ​നം ശ​ക്ത​മാ​യി​രു​ന്നു. ഐ​എ​സി​ന് പി​ന്തു​ണ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഇ​യാ​ളെ 2016ൽ ​ബ്രി​ട്ട​ൺ ജ​യി​ലി​ൽ അ​ട​ച്ചെ​ങ്കി​ലും 2 വ​ർ​ഷ​ത്തി​നു ശേ​ഷം മോ​ചി​പ്പി​ച്ചു. ചൗ​ധ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള തീ​വ്ര ചി​ന്താ​ഗ​തി​യു​ള്ള സം​ഘ​ട​ന​യാ​യ അ​ൽ മു​ഹാ​ജി​റോ​ൺ വീ​ണ്ടും പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​താ​യി ഭീ​ക​ര​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. സി​റി​യ​യി​ലേ​ക്ക് പോ​കു​ന്ന​തി​നു മു​ൻ​പ് ജ​മീ​ൽ  യു​കെ​യി​ലും ഓ​സ്ട്രേ​ലി​യ​യി​ലും പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top