25
August 2019 - 3:39 am IST

Download Our Mobile App

Flash News
Archives

Analysis

us-china-war

വി​ട്ടു​കൊ​ടു​ക്കാ​തെ ചൈ​ന; തി​രി​ച്ച​ടി യു​എ​സി​ന്

Published:14 May 2019

വ്യാ​പാ​ര യു​ദ്ധ​ത്തി​ന് ആ​ക്കം കൂ​ട്ടി​യ​ത് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍ഡ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വാ​ണ്. ചൈ​ന​യി​ല്‍ നി​ന്നു​ള്ള എ​ല്ലാ ഇ​റ​ക്കു​മ​തി​ക​ള്‍ക്കും തീ​രു​വ 10 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 25 ശ​ത​മാ​ന​മാ​യി  ഉ​യ​ര്‍ത്താ​നാ​ണ് ട്രം​പ് ഉ​ത്ത​ര​വി​ട്ട​ത്.

മും​ബൈ: വി​ട്ടു​വീ​ഴ്ച്ച​ക​ളി​ല്ലാ​തെ യു​എ​സ് ചൈ​ന വ്യാ​പാ​ര യു​ദ്ധം പു​തി​യ ത​ല​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. ചൈ​ന​യി​ലേ​ക്ക് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന അ​മെ​രി​ക്ക​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് നി​കു​തി ഏ​ര്‍പ്പെ​ടു​ത്താ​ന്‍ ചൈ​ന തീ​രു​മാ​നി​ച്ചു. വ്യാ​പാ​ര യു​ദ്ധ​ത്തി​ന് ആ​ക്കം കൂ​ട്ടി​യ​ത് ക​ഴി​ഞ്ഞ ദി​വ​സ​ത്തെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍ഡ് ട്രം​പി​ന്‍റെ ഉ​ത്ത​ര​വാ​ണ്. ചൈ​ന​യി​ല്‍ നി​ന്നു​ള്ള എ​ല്ലാ ഇ​റ​ക്കു​മ​തി​ക​ള്‍ക്കും തീ​രു​വ 10 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 25 ശ​ത​മാ​ന​മാ​യി  ഉ​യ​ര്‍ത്താ​നാ​ണ് ട്രം​പ് ഉ​ത്ത​ര​വി​ട്ട​ത്. 20000 കോ​ടി ഡോ​ള​ര്‍ മൂ​ല്യ​മു​ള്ള ഇ​റ​ക്കു​മ​തി​ക്കു മേ​ലാ​ണ് പു​തി​യ നി​കു​തി ഏ​ര്‍പ്പെ​ടു​ത്തു​ന്ന​ത്. അ​തി​നു മ​റു​പ​ടി​യാ​യാ​ണ് ഈ ​ചൈ​നീ​സ് നീ​ക്കം.

അ​മെ​രി​ക്ക​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് മേ​ല്‍ അ​ഞ്ച് ശ​ത​മാ​നം മു​ത​ല്‍ 25 ശ​ത​മാ​നം വ​രെ അ​ധി​ക നി​കു​തി ഈ​ടാ​ക്കാ​നാ​ണ് ചൈ​നീ​സ് സ​ര്‍ക്കാ​രി​ന്‍റെ തീ​രു​മാ​നം. അ​മെ​രി​ക്ക​യി​ല്‍ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന 5140 ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കാ​ണ് നി​കു​തി ചു​മ​ത്തു​ന്ന​ത്. 4.2 ല​ക്ഷം കോ​ടി രൂ​പ​യു​ടെ നി​കു​തി​യാ​ണ് ചൈ​ന അ​മെ​രി​ക്ക​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് മേ​ല്‍ ചു​മ​ത്തു​ന്ന​ത്.  

ഈ ​ര​ണ്ടു രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള വ്യാ​പാ​ര ന​ഷ്ടം മൂ​ല​മു​ണ്ടാ​കു​ന്ന സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി ചൈ​ന​യേ​ക്കാ​ളേ​റെ ബാ​ധി​ക്കു​ക യു​എ​സി​നെ​യാ​ണെ​ന്ന് പ്ര​മു​ഖ ഇ​ന്‍വെ​സ്റ്റ്മെ​ന്‍റ് ബാ​ങ്കാ​യ മോ​ര്‍ഗ​ന്‍ സ്റ്റാ​ന്‍ലി വി​ല​യി​രു​ത്തു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ച് ചൈ​ന​യു​ടെ സാ​മ്പ​ത്തി​ക സ്ഥി​തി മെ​ച്ച​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ചൈ​നീ​സ് കേ​ന്ദ്ര ബാ​ങ്കി​ന്‍റെ അ​യ​ഞ്ഞ വാ​യ്പാ ധ​ന ന​യം പു​റ​മേ നി​ന്നു​ള്ള സാ​മ്പ​ത്തി​ക ആ​ഘാ​ത​ത്തെ ത​ടു​ക്കു​മെ​ന്നും മോ​ര്‍ഗ​ന്‍ സ്റ്റാ​ന്‍ലി​യു​ടെ റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.

വ​ലി​യ ര​ണ്ടു സാ​മ്പ​ത്തി​ക ശ​ക്തി​ക​ള്‍ ത​മ്മി​ലു​ള്ള വ്യാ​പാ​ര യു​ദ്ധം തു​ട​ര്‍ന്നാ​ല്‍ ലോ​ക സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ വ​ള​ര്‍ച്ച 3040 ബേ​സി​സ് പോ​യി​ന്‍റ് കു​റ​യു​മെ​ന്ന വി​ല​യി​രു​ത്ത​ലു​ക​ളാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്ന​ത്. അ​മേ​രി​ക്ക​ന്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് നി​കു​തി​ക​ള്‍ വെ​ട്ടി​ക്കു​റ​ച്ച് അ​വ കൂ​ടു​ത​ലാ​യി വി​റ്റ​ഴി​ക്കാ​നാ​ണ് ട്രം​പ് സ​ര്‍ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​യു​ടെ മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​രി​ല്‍ ആ​ര്‍ക്കും സാ​ധി​ക്കാ​ത്ത​താ​ണ് താ​ന്‍ ചെ​യ്യു​ന്ന​തെ​ന്നാ​ണ് ട്രം​പ് അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.


വാർത്തകൾ

Sign up for Newsletter



top