Flash News
Archives

Updates

jet-airways-etihad-airways

ജെ​റ്റി​ന് ഇ​ന്ധ​ന​മേ​കാ​ന്‍ ഇ​ത്തി​ഹാ​ദ്

Published:14 May 2019

ജെ​റ്റ് എ​യ​ര്‍വേ​സ് ഓ​ഹ​രി​ക​ള്‍ വാ​ങ്ങാ​നാ​യി വാ​യ്പാ​ദാ​താ​ക്ക​ളാ​യ ബാ​ങ്കു​ക​ള്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ച​പ്പോ​ഴാ​ണ് ഓ​ഫ​റു​മാ​യി ഇ​ത്തി​ഹാ​ദ് രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ല്‍ ജെ​റ്റ് എ​യ​ര്‍വേ​സി​ന്‍റെ മു​ഴു​വ​ന്‍ ഓ​ഹ​രി​ക​ളും വാ​ങ്ങാ​ന്‍ ത​യാ​റ​ല്ലെ​ന്ന് ഇ​ത്തി​ഹാ​ദ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്

കൊ​ച്ചി: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മൂ​ലം ത​ക​ര്‍ന്നു​വീ​ണ ജെ​റ്റ് എ​യ​ര്‍വേ​സ് ഓ​ഹ​രി​ക​ള്‍ വാ​ങ്ങാ​ന്‍ ത​യാ​റാ​യി പ്ര​മു​ഖ ഗ​ള്‍ഫ് എ​യ​ര്‍ലൈ​ന്‍ സ​ര്‍വീ​സാ​യ ഇ​ത്തി​ഹാ​ദ് രം​ഗ​ത്ത്. ചി​ല ഉ​പാ​ധി​ക​ള്‍ മു​ന്നോ​ട്ട് വ​ച്ച് കു​റ​ച്ച് ഓ​ഹ​രി​ക​ള്‍ കൂ​ടി വാ​ങ്ങാ​നാ​ണ് ഇ​ത്തി​ഹാ​ദി​ന്‍റെ നീ​ക്കം.

ജെ​റ്റ് എ​യ​ര്‍വേ​സ് ഓ​ഹ​രി​ക​ള്‍ വാ​ങ്ങാ​നാ​യി വാ​യ്പാ​ദാ​താ​ക്ക​ളാ​യ ബാ​ങ്കു​ക​ള്‍ അ​പേ​ക്ഷ ക്ഷ​ണി​ച്ച​പ്പോ​ഴാ​ണ് ഓ​ഫ​റു​മാ​യി ഇ​ത്തി​ഹാ​ദ് രം​ഗ​ത്തെ​ത്തി​യ​ത്. എ​ന്നാ​ല്‍ ജെ​റ്റ് എ​യ​ര്‍വേ​സി​ന്‍റെ മു​ഴു​വ​ന്‍ ഓ​ഹ​രി​ക​ളും വാ​ങ്ങാ​ന്‍ ത​യാ​റ​ല്ലെ​ന്ന് ഇ​ത്തി​ഹാ​ദ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ജെ​റ്റ് എ​യ​ര്‍വേ​സി​ല്‍ കു​റ​ച്ച് ഓ​ഹ​രി​ക​ള്‍ ഇ​പ്പോ​ള്‍ത്ത​ന്നെ ഇ​ത്തി​ഹാ​ദി​ന്‍റെ പേ​രി​ലു​ണ്ട്. 

ജെ​റ്റ് എ​യ​ര്‍വേ​സ് ബാ​ങ്കു​ക​ള്‍ക്ക് ന​ല്‍കാ​നു​ള്ള 8400 കോ​ടി രൂ​പ​യു​ടെ ക​ടം പി​ടി​ച്ചെ​ടു​ക്കാ​ന്‍ എ​സ്ബി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ക​ണ്‍സോ​ര്‍ഷ്യം ക​ണ്ടെ​ത്തി​യ വ​ഴി ക​മ്പ​നി ത​ന്നെ വി​ല്‍ക്കു​ക എ​ന്ന​താ​യി​രു​ന്നു. ഇ​തു​കൂ​ടാ​തെ തൊ​ഴി​ലാ​ളി​ക​ളു​ടെ ശ​മ്പ​ളം ഉ​ള്‍പ്പെ​ടെ​യു​ള്ള മ​റ്റു​ബാ​ധ്യ​ത​ക​ളും കൂ​ടി വ​രു​മ്പോ​ള്‍ ജെ​റ്റ് എ​യ​ര്‍വേ​സി​നെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​ന്‍ 20000 കോ​ടി രൂ​പ​യെ​ങ്കി​ലും വേ​ണ്ടി​വ​രും. ഇ​ത്തി​ഹാ​ദ് ഉ​ള്‍പ്പെ​ടെ നാ​ല് വ​ന്‍കി​ട ക​മ്പ​നി​ക​ളാ​ണ് ജെ​റ്റ് എ​യ​ര്‍വേ​സി​ല്‍ നി​ക്ഷേ​പ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​തെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്.

 ഒ​രു കാ​ല​ത്ത് ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ എ​യ​ര്‍ലൈ​ന്‍ ക​മ്പ​നി​യാ​യി​രു​ന്നു ജെ​റ്റ് എ​യ​ര്‍വേ​സ്. ഇ​ന്‍ഡി​ഗോ, സ്പൈ​സ് ജെ​റ്റ് തു​ട​ങ്ങി​യ ചെ​ല​വ് കു​റ​ഞ്ഞ വി​മാ​ന സ​ര്‍വീ​സു​ക​ളു​ടെ വ​ര​വോ​ടെ ജെ​റ്റ് എ​യ​ര്‍വേ​സ് പ്ര​തി​സ​ന്ധി നേ​രി​ട്ടു​തു​ട​ങ്ങി. 
സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 17ന് ​ജെ​റ്റ് എ​യ​ര്‍വേ​സ് സ​ര്‍വീ​സു​ക​ള്‍ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top