Flash News
Archives

Crime

pavithran-murder-case-court-verdict

പ​വി​ത്ര​ൻ കൊ​ല​ക്കേ​സ്: ഏ​ഴ് ആ​ർ​എ​സ്എ​സു​കാ​ർ​ക്ക് ജീ​വ​പ​ര്യ​ന്തം

Published:15 May 2019

സി​പി​എം അ​നു​ഭാ​വി​യാ​യി​രു​ന്ന പൊ​ന്ന്യം നാ​മ​ത്ത്മു​ക്ക് പാ​റ​ക്ക​ണ്ടി പ​വി​ത്ര​നെ (45) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഏ​ഴ് ആ​ര്‍എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്.

ത​ല​ശേ​രി: സി​പി​എം അ​നു​ഭാ​വി​യാ​യി​രു​ന്ന പൊ​ന്ന്യം നാ​മ​ത്ത്മു​ക്ക് പാ​റ​ക്ക​ണ്ടി പ​വി​ത്ര​നെ (45) കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഏ​ഴ് ആ​ര്‍എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വ്. പ്ര​തി​ക​ൾ ഓ​രോ​രു​ത്ത​രും ല​ക്ഷം രൂ​പ വീ​തം പി​ഴ​യും അ​ട​യ്ക്ക​ണം. ത​ല​ശേ​രി അ​ഡീ​ഷ​ന​ല്‍ ജി​ല്ല​സെ​ഷ​ന്‍സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജി പി.​എ​ന്‍. വി​നോ​ദ് ആ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

ആ​ര്‍എ​സ്എ​സ്, ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ പൊ​ന്ന്യം വെ​സ്റ്റ് ചെ​ങ്ക​ള​ത്തി​ൽ വീ​ട്ടി​ല്‍ സി.​കെ. പ്ര​ശാ​ന്ത് (36), പൊ​ന്ന്യം നാ​മ​ത്ത്മു​ക്കി​ലെ നാ​മ​ത്ത് വീ​ട്ടി​ല്‍ ലൈ​ജേ​ഷ് എ​ന്ന ലൈ​ജു (39), ചെ​ങ്ക​ള​ത്തി​ല്‍ ഹൗ​സി​ല്‍ പാ​റാ​യി​ക്ക​ണ്ടി വി​നീ​ഷ് (35), പൊ​ന്ന്യം കു​ണ്ടു​ചി​റ​യി​ലെ പ​ഞ്ചാ​ര പ്ര​ശാ​ന്ത് എ​ന്ന മു​ത്തു (39), പൊ​ന്ന്യം മൂ​ന്നാം മൈ​ല്‍ ല​ക്ഷ്മി നി​വാ​സി​ല്‍ കെ.​സി. അ​നി​ല്‍കു​മാ​ര്‍ (51), എ​ര​ഞ്ഞോ​ളി മ​ലാ​ല്‍ല​ക്ഷം​വീ​ട് കോ​ള​നി​യി​ലെ കി​ഴ​ക്ക​യി​ല്‍ വി​ജി​ലേ​ഷ് (35), എ​ര​ഞ്ഞോ​ളി പാ​ല​ത്തി​ന​ടു​ത്ത തെ​ക്കേ​തി​ല്‍ ഹൗ​സി​ല്‍ ത​ട്ടാ​ര​ത്തി​ല്‍ കെ. ​മ​ഹേ​ഷ് (38) എ​ന്നി​വ​രെ​യാ​ണ് ശി​ക്ഷി​ച്ച​ത്. 

കേ​സി​ൽ ആ​കെ​യു​ള്ള എ​ട്ടു പ്ര​തി​ക​ളി​ല്‍ നാ​ലാം പ്ര​തി വ​ലി​യ​പ​റ​മ്പ​ത്ത് ജ്യോ​തി​ഷ് നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. പ്ര​തി​ക​ൾ​ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ൽ ശി​ക്ഷ വേ​റെ​യു​ണ്ടെ​ങ്കി​ലും ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ൽ മ​തി​യാ​വും. 2007 ന​വം​ബ​ര്‍ ആ​റി​നു പു​ല​ര്‍ച്ചെ അ​ഞ്ചേ​മു​ക്കാ​ലി​ന് പാ​ല്‍വാ​ങ്ങാ​നാ​യി വീ​ട്ടി​ല്‍ നി​ന്ന് പൊ​ന്ന്യം നാ​യ​നാ​ർ റോ​ഡി​ലേ​ക്ക് ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന പ​വി​ത്ര​നെ പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. മു​ണ്ടാ​ണി രാ​ജീ​വ​ന്‍റെ വീ​ട്ടി​ലേ​ക്ക് ഓ​ടി​ക്ക​യ​റി​യെ​ങ്കി​ലും പി​ന്നാ​ലെ​യെ​ത്തി​യ​വ​ര്‍ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. നാ​ലു ദി​വ​സം മ​ര​ണ​ത്തോ​ട് പെ​രു​തി​നി​ന്ന പ​വി​ത്ര​ന്‍ കോ​ഴി​ക്കോ​ട് ബേ​ബി മെ​മ്മോ​റി​യ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ 10ന് ​പു​ല​ര്‍ച്ചെ 12.45നാ​ണ് മ​രി​ച്ച​ത്.

കൊ​ല്ല​പ്പെ​ട്ട പ​വി​ത്ര​ന്‍റെ ഭാ​ര്യ ര​മ​ണി, മ​ക​ന്‍ വി​പി​ന്‍ എ​ന്നി​വ​ര​ട​ക്കം 23 സാ​ക്ഷി​ക​ളെ കോ​ട​തി വി​സ്ത​രി​ച്ചു. 48 രേ​ഖ​ക​ളും ആ​യു​ധ​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടെ 21 തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്‌​പെ​ഷ്യ​ല്‍ പ്രോ​സി​ക്യു​ട്ട​ര്‍ വി​നോ​ദ്കു​മാ​ര്‍ ച​മ്പ​ളോ​ന്‍ ഹാ​ജ​രാ​യി.


വാർത്തകൾ

Sign up for Newsletter



top