Flash News
Archives

Astrology

astrology-kanipayyur

ഇന്നത്തെ നക്ഷത്ര ഫലം (16-05-2019)

Published:16 May 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി : ഗൃ​ഹ​പ്ര​വേ​ശ​ന​ച്ച​ട​ങ്ങ് നി​ര്‍വ​ഹി​ക്കും. കു​ടും​ബ​സ​മേ​തം വി​നോ​ദ​യാ​ത്ര​പു​റ​പ്പെ​ടും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. 

ഭ​ര​ണി : മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. ഗൃ​ഹ​നി​ര്‍മാ​ണ​ത്തി​നു​ള​ള ഭൂ​മി​വാ​ങ്ങും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ ലാ​ഭ​മു​ണ്ടാ​കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും.

കാ​ര്‍ത്തി​ക : സ​ന്താ​ന​സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​വും ആ​ത്മാ​ഭി​മാ​ന​വും തോ​ന്നും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യി​പ്പി​ക്കാ​ൻ സാ​ധി​ക്കും. വി​ദേ​ശ​ബ​ന്ധ​മു​ള്ള വി​പ​ണ​ന വി​ത​ര​ണ മേ​ഖ​ല​ക​ള്‍ പു​ന​രാ​രം​ഭി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. 

രോ​ഹി​ണി : വി​ത​ര​ണ​മേ​ഖ​ല വി​പു​ലീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ക്കും. അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്താ​ല്‍ മി​ക​വു പ്ര​ക​ടി​പ്പി​ക്കാ​ൻ സാ​ധി​ക്കും. അ​തി​ഥി​ക​ള്‍ വി​രു​ന്നു​വ​രും. 

മ​ക​യി​രം : ബ​ന്ധു​ഗൃ​ഹ​ത്തി​ലെ മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ത്താ​ല്‍ യാ​ത്ര​മാ​റ്റി​വെ​ക്കും. പൂ​ര്‍വി​ക സ്വ​ത്ത് ഭാ​ഗ​ത്തി​ല്‍ ല​ഭി​ക്കും. 

തി​രു​വാ​തി​ര : സൂ​ക്ഷ്മ​ത​യോ​ടു​കൂ​ടി​യ സ​മീ​പ​ന​ങ്ങ​ളാ​ല്‍ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വി​ക്കാ​ൻ സാ​ധി​ക്കും. സ​ജ്ജ​ന​സം​സ​ര്‍ഗ​ത്താ​ല്‍ സ​ല്‍ക്ക​ര്‍മ​പ്ര​വ​ണ​ത വ​ര്‍ധി​ക്കും. 

പു​ണ​ര്‍തം : ശാ​സ്ത്ര പ​രീ​ക്ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ അം​ഗീ​കാ​രം നേ​ടും. മേ​ല​ധി​കാ​രി യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കേ​ണ്ട​താ​യി വ​രും. സ്വ​പ്ന​സാ​ക്ഷാ​ത്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. 

പൂ​യ്യം : ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. വ​സ്തു​നി​ഷ്ഠ​മാ​യി പ​ഠി​ച്ച് പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടും. 

ആ​യി​ല്യം : യു​ക്തി​യു​ക്ത​മാ​യ തീ​രു​മാ​ന​വും പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ ത​ര​ണം ചെ​യ്യാ​ന്‍ ഉ​പ​ക​രി​ക്കും. സ​ഹോ​ദ​ര​ങ്ങ​ളു​ടെ നി​ര്‍ബ​ന്ധ​ത്താ​ല്‍ പൂ​ര്‍വി​ക സ്വ​ത്ത് ഭാ​ഗം വെ​ക്കാ​ൻ സ​മ്മ​തം ന​ല്‍കും. 

മ​കം : അ​പ്ര​തീ​ക്ഷി​ത​മാ​യി ബ​ന്ധു​ക്ക​ളോ​ടൊ​പ്പം ആ​രാ​ധ​നാ​ല​യ​ദ​ര്‍ശ​നം ന​ട​ത്തു​വാ​നി​ട​വ​രും. ആ​ഗ്ര​ഹി​ച്ച സ്ഥ​ല​ത്തേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. പ​രി​ധി​യി​ല്‍ ക​വി​ഞ്ഞ് അ​ന്യ​രു​മാ​യു​ള്ള ആ​ത്മ​ബ​ന്ധ​ത്തി​ല്‍ നി​ന്നും അ​ബ​ദ്ധം വ​ന്നു ചേ​രും. 

പൂ​രം : ക​ലാ​കാ​യി​ക​രം​ഗ​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം പു​ന​രാ​രം​ഭി​ക്കും. പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളി​ലു​ള്ള അ​പാ​ക​ത​ക​ള്‍ പ​രി​ഹ​രി​ക്കും. നി​ര്‍ബ​ന്ധ​നി​യ​ന്ത്ര​ണ​ത്താ​ല്‍ സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ര്‍ധി​ക്കും.

ഉ​ത്രം : ഭാ​വ​ന​ക​ള്‍ യാ​ഥാ​ര്‍ഥ്യ​മാ​കും. ക​ര്‍ത്ത​വ്യ​ബോ​ധം വ​ര്‍ധി​ക്കും. ഉ​ല്ലാ​സ​യാ​ത്ര പു​റ​പ്പെ​ടും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. 

അ​ത്തം : വി​ജ്ഞാ​നം ആ​ര്‍ജ്ജി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. പു​തി​യ സ്നേ​ഹ​ബ​ന്ധ​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കും. പു​തി​യ ത​ല​മു​റ​ക്കാ​രു​ടെ ആ​ഹ്ലാ​ദ​ത്തി​ല്‍ പ​ങ്കു​ചേ​രും

ചി​ത്ര : അ​ര്‍ഹ​മാ​യ പി​തൃ​സ്വ​ത്ത് ല​ഭി​ക്കും. പ​ഠി​ച്ച വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യ ഉ​ദ്യോ​ഗ​ത്തി​ല്‍ ചേ​രും. ആ​ദ്ധ്യാ​ത്മി​ക ആ​ത്മീ​യ പ്ര​ഭാ​ഷ​ണ​ങ്ങ​ള്‍ മ​ന​സ​മാ​ധാ​ന​ത്തി​നു വ​ഴി​യൊ​രു​ക്കും.

ചോ​തി : വി​മ​ര്‍ശ​ന​ങ്ങ​ള്‍ കേ​ള്‍ക്കു​വാ​നി​ട​വ​രു​മെ​ങ്കി​ലും സ​ത്യാ​വ​സ്ഥ അ​റി​ഞ്ഞു പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ അ​തി​ജീ​വി​ക്കാ​ൻ സാ​ധി​ക്കും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര വേ​ണ്ടി​വ​രും. 

വി​ശാ​ഖം : അ​വ്യ​ക്ത​മാ​യ​പ​ണ​മി​ട​പാ​ടി​ല്‍നി​ന്നും പി​ന്മാ​റു​ക​യാ​ണു ന​ല്ല​ത്. ബ​ന്ധു​വി​ന്‍റെ പി​റ​ന്നാ​ളാ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. അ​വ​ധി​യാ​ണെ​ങ്കി​ലും ജോ​ലി​ചെ​യ്യേ​ണ്ടി​വ​രും. 

അ​നി​ഴം : അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ക്കും. അ​നാ​വ​ശ്യ​കാ​ര്യ​ങ്ങ​ള്‍ ചി​ന്തി​ക്കു​ന്ന പ്ര​വ​ണ​ത ഒ​ഴി​വാ​ക്ക​ണം. 

തൃ​ക്കേ​ട്ട : ബ​ന്ധു​ഗൃ​ത്തി​ലേ​ക്ക് വി​രു​ന്നു​പോ​കും. മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. ആ​ഹ്ലാ​ദം പ​ങ്കു​വെ​ക്കും. ച​ര്‍ച്ച​യി​ല്‍ ആ​വ​ശ്യ​മാ​യ കാ​ര്യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്കും. 

മൂ​ലം : സ​ര്‍വ​ര്‍ക്കും സ്വീ​കാ​ര്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ സാ​ധി​ക്കും. ദീ​ര്‍ഘ വീ​ക്ഷ​ണ​ത്തോ​ടു കൂ​ടി​യ പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​ക​ല്പ​ന ത​യ്യാ​റാ​കും. 

പൂ​രാ​ടം : പ്ര​തീ​ക്ഷി​ച്ച സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥാ​ന​മാ​റ്റ​വും ഔ​ദ്യോ​ഗി​ക​ത​ല​ത്തി​ല്‍ വ​ന്നു ചേ​രും. വി​ദേ​ശ​യാ​ത്രാ​നു​മ​തി ല​ഭി​ക്കും. സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി​ക്കും. 

ഉ​ത്രാ​ടം : ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. പ​ദ്ധ​തി​ക​ള്‍ക്ക് അ​നു​മ​തി​ല​ഭി​ക്കും. പ്ര​വ​ര്‍ത്ത​ന രം​ഗം മെ​ച്ച​പ്പെ​ടും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും യാ​ഥാ​ര്‍ഥ്യ​മാ​കും. 

തി​രു​വോ​ണം : അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി​പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. വി​ദേ​ശ​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കു​വാ​നു​ള​ള അ​നു​മ​തി​ല​ഭി​ക്കും. പു​തി​യ ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. 

അ​വി​ട്ടം : പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് തു​ട​ക്കം കു​റി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. സ​ന്താ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. മ​ന​സി​ലു​ദ്ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. 

ച​ത​യം : ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ജീ​വി​ത​ഗ​തി​യി​ല്‍ അ​നു​ക്ര​മ​മാ​യ പ​രി​വ​ര്‍ത്ത​ന​ങ്ങ​ള്‍ ക​ണ്ടു​തു​ട​ങ്ങും. പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കു​വാ​നു​ള്ള ആ​ത്മ​ധൈ​ര്യ​മു​ണ്ടാ​കും. 

പൂ​രോ​രു​ട്ടാ​തി : പൂ​ര്‍വി​ക​സ്വ​ത്തി​ല്‍ ഗൃ​ഹ​നി​ര്‍മാ​ണ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി​വെ​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. പാ​ഠ്യ​പ​ദ്ധ​തി​യു​ടെ അ​ന്തി​മ​ഭാ​ഗം സ​മ​ര്‍പ്പി ക്കാ​ൻ ത​യ്യാ​റാ​കും. 

ഉ​ത്ര​ട്ടാ​തി : അ​സൂ​യാ​ലു​ക്ക​ളു​ടെ ദു​ഷ്പ്ര​ച​ര​ണം മ​ന​സി​ന് അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കും. പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ വ​ന്നു ചേ​രും. വാ​ഹ​ന ഉ​പ​യോ​ഗ​ത്തി​ല്‍ വ​ള​രെ ശ്ര​ദ്ധ​യും സൂ​ക്ഷ്മ​ത​യും വേ​ണം. 

രേ​വ​തി : സ​മ​ന്വ​യ​സ​മീ​പ​നം സ​ര്‍വ​കാ​ര്യ​വി​ജ​യ​ങ്ങ​ള്‍ക്കും വ​ഴി​യൊ​രു​ക്കും. അ​സാ​ധ്യ​മെ​ന്ന് തോ​ന്നു​ന്ന പ​ല​തും നി​ഷ്പ്ര​യാ​സം സാ​ധി​ക്കും. 


വാർത്തകൾ

Sign up for Newsletter



top