ISL-2018-219
21
January 2019 - 9:10 am IST
Flash News
Archives

Americas

ഫോമ പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഫിലിപ്പ് ചാമത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

Published:30 April 2018

സാമൂഹ്യ സാംസ്‌ക്കാരികരംഗത്തെ സജീവസാന്നിദ്ധ്യവും വ്യവസായിയുമായ ഫിലിപ്പ്ചാമത്തില്‍ ഫോമയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്കു നാമനിര്‍ദേശപത്രികസമര്‍പ്പിച്ചു. കേരളം, മലയാളം തുടങ്ങിയ പദങ്ങളിലെ സാംസ്‌ക്കാരികതയും സ്നേഹവുമാണ് സമര്‍പ്പണവുമാണ് തന്നെ ഫോയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിച്ചത്.

ഡാലസ്: സാമൂഹ്യ സാംസ്‌ക്കാരികരംഗത്തെ സജീവസാന്നിദ്ധ്യവും വ്യവസായിയുമായ ഫിലിപ്പ്ചാമത്തില്‍ ഫോമയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്കു നാമനിര്‍ദേശപത്രികസമര്‍പ്പിച്ചു. കേരളം, മലയാളം തുടങ്ങിയ പദങ്ങളിലെ സാംസ്‌ക്കാരികതയും സ്നേഹവുമാണ് സമര്‍പ്പണവുമാണ് തന്നെ ഫോയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് അദേഹം പറഞ്ഞു

ഒരുമ എന്നതിന്‍റെ വിദേശ ഓര്‍മ്മപ്പെടുത്തലാണ് ഫോമാ. ഫോമയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഇപ്പോഴത്തേയും മുന്‍ ഭാരവാഹികളേയും പ്രശംസിക്കുകയും ചെയ്‌തു. ജൂണ്‍ രണ്ടാം പകുതിയിലാണ് തെരഞ്ഞെടുപ്പ്.

ഫോമയുടെ വിദ്യാര്‍ത്ഥി വിഭാഗമായ യൂടിഡി സ്റ്റുഡന്‍സ് ഫോറം സംഘടിപ്പിച്ച ചടങ്ങില്‍ ഫോമ സ്ഥാപക പ്രസിഡന്‍റ് ശശിധരന്‍ നായര്‍, ഫോമ മുന്‍ എക്സികൂട്ടീവ് അംഗം സജീവ വേലായുധന്‍, ഉപദേശകസമിതി സെക്രട്ടറി അഡ്വ. ബാബുതെക്കേക്കര, ഫോമ, ഡാലസ് വനിതാഫോറം പ്രസിഡന്‍റ് മേഴ്സിസാമുവല്‍ ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്‍റ് സാമുവന്‍ മത്തായി, ട്രഷററാര്‍ സുനു മാത്യു, ഫോറം പ്രസിഡന്‍റ് രോഹിത് മേനോന്‍ തുടങ്ങിയവര്‍ സമ്മേളനത്തിൽ ആശംസകള്‍ അര്‍പ്പിച്ചു. അസോസിയേഷനുവേണ്ടി പ്രസിഡന്‍റ് സാമുവല്‍മത്തായി നാമനിര്‍ദേശപത്രികയും അനുബന്ധ ഫീസും ഫിലിപ്പ്ചാമത്തിലിനു കൈമാറി.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top