17
June 2019 - 2:11 am IST

Download Our Mobile App

Flash News
Archives

Gadget

nokia-4.2

വി​പ​ണി​യി​ൽ തി​ള​ങ്ങി നോ​ക്കി​യ 4.2

Published:17 May 2019

മെ​യ് 21 മു​ത​ല്‍ മു​ഴു​വ​ന്‍ മൊ​ബൈ​ല്‍ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ഫോ​ണ്‍ ല​ഭി​ക്കും. ജൂ​ണ്‍ 10ന് ​ഈ മോ​ഡ​ലി​ന്  500 രൂ​പ ഇ​ള​വു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഈ ​പ​രി​മി​ത കാ​ല​യ​ള​വ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ പ്രൊ​മോ കോ​ഡാ​യ "LAUNCHOFFER' ഉ​പ​യോ​ഗി​ക്കാം.

കൊ​ച്ചി: എ​ച്ച്എം​ഡി ഗ്ലോ​ബ​ല്‍ പു​തി​യ മോ​ഡ​ല്‍ ശൃം​ഖ​ല​യാ​യ നോ​ക്കി​യ  4.2 വി​പ​ണി​യി​ലി​റ​ക്കി. നൂ​ത​ന​മാ​യ ഗ്ലാ​സ് രൂ​പ​ക​ല്‍പ്പ​ന​യ്ക്കും സെ​ല്‍ഫി ഡി​സ്‌​പ്ലെ​യ്ക്കു​മൊ​പ്പം ഡ്യു​വ​ല്‍ റി​യ​ര്‍ ക്യാ​മ​റ, ബ​യോ​മെ​ട്രി​ക് ഫെ​യ്‌​സ് അ​ണ്‍ലോ​ക്ക്, ഏ​റ്റ​വും പു​തി​യ  ക്വാ​ല്‍കോം സ്‌​നാ​പ്ഡ്രാ​ഗ​ന്‍ ചി​പ് സെ​റ്റ് തു​ട​ങ്ങി​യ​വ ഉ​ള്‍ക്കൊ​ള്ളു​ന്ന​താ​ണ് നോ​ക്കി​യ 4.2 മോ​ഡ​ല്‍. അ​ഡാ​പ്റ്റി​വ് ബാ​റ്റ​റി, ആ​ന്‍ഡ്രോ​യി​ഡ് 9 പൈ ​തു​ട​ങ്ങി​യ​വ നോ​ക്കി​യ 4.2വി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളാ​ണ്. ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വേ​ഗ​ത്തി​ല്‍ തു​റ​ക്കാ​ന്‍ ഗൂ​ഗി​ള്‍ അ​സി​സ്റ്റ​ന്‍റ് ഉ​പ​യോ​ഗി​ക്കാം. കോം​പാ​ക്റ്റ് സൈ​സും സെ​ല്‍ഫി എ​ഡ്ജ് ടു ​എ​ഡ്ജ് ഡി​സ്പ്ലെ​യു​മു​ള്ള നോ​ക്കി​യ 4.2 ഒ​രു കൈ​പ്പി​ടി​യി​ല്‍ ഒ​തു​ങ്ങു​ന്ന​ത്ര സ്ലിം ​ആ​ണ്.  

Nokia.com/phonse ലും  ​ക്രോ​മ, റി​ല​യ​ന്‍സ്, സം​ഗീ​ത, പൂ​ര്‍വി​ക, ബി​ഗ് സി, ​മൈ​ജി തു​ട​ങ്ങി​യ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ൽ ഫോ​ൺ ല​ഭ്യ​മാ​ണ്. മെ​യ് 21 മു​ത​ല്‍ മു​ഴു​വ​ന്‍ മൊ​ബൈ​ല്‍ ഔ​ട്ട്‌​ലെ​റ്റു​ക​ളി​ലും ഫോ​ണ്‍ ല​ഭി​ക്കും. ജൂ​ണ്‍ 10ന് ​ഈ മോ​ഡ​ലി​ന്  500 രൂ​പ ഇ​ള​വു​ണ്ട്. ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ഈ ​പ​രി​മി​ത കാ​ല​യ​ള​വ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ന്‍ പ്രൊ​മോ കോ​ഡാ​യ "LAUNCHOFFER' ഉ​പ​യോ​ഗി​ക്കാം. 3,500 രൂ​പ വി​ല​മ​തി​ക്കു​ന്ന ആ​റു മാ​സം സ്‌​ക്രീ​ന്‍ റീ​പ്ലേ​സ്‌​മെ​ന്‍റ് നോ​ക്കി​യ​യു​ടെ ഇ​ന്‍ഷു​റ​ന്‍സ് പാ​ർ​ട്ണ​രാ​യ സെ​ര്‍വി​ഫൈ സൗ​ജ​ന്യ​മാ​യി ന​ല്‍കു​ന്നു. വ്യ​വ​സ്ഥ​ക​ള്‍ ബാ​ധ​ക​മാ​യി​രി​ക്കും.  

എ​ച്ച്ഡി​എ​ഫ്‌​സി ബാ​ങ്ക് ക്രെ​ഡി​റ്റ്, ഡെ​ബി​റ്റ് കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ച് ഇ​എം​ഐ ആ​യി വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കും ഓ​ണ്‍ പൈ​ന്‍ലാ​ബ്‌​സ് ടെ​ര്‍മി​ന​ലു​ക​ള്‍ വ​ഴി ന​ട​ത്തു​ന്ന  ഇ​ട​പാ​ടു​ക​ള്‍ക്കും 10 ശ​ത​മാ​നം ക്യാ​ഷ്ബാ​ക്ക് ല​ഭി​ക്കും. എ​ച്ച്ഡി​എ​ഫ്‌​സി ക​ണ്‍സ്യൂ​മ​ര്‍ ഫി​നാ​ന്‍സ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍ക്ക് 10 ശ​ത​മാ​നം ക്യാ​ഷ്ബാ​ക്ക് ല​ഭി​ക്കും. വോ​ഡ​ഫോ​ണ്‍ ഐ​ഡി​യ വ​രി​ക്കാ​ര്‍ക്ക്  50 രൂ​പ​യു​ടെ 50 വൗ​ച്ച​റു​ക​ള്‍ വ​ഴി 2500 രൂ​പ ഇ​ന്‍സ്റ്റ​ന്‍റ് ക്യാ​ഷ്ബാ​ക്ക് ല​ഭി​ക്കും. ഈ ​വൗ​ച്ച​റു​ക​ള്‍ പ്രാ​പ്ത​മാ​കാ​ന്‍ 199 രൂ​പ​യോ അ​തി​ല്‍ കൂ​ടു​ത​ലോ തു​ക റീ​ചാ​ര്‍ജ് ചെ​യ്യ​ണം. 

കു​റ​ഞ്ഞ വി​ല​യി​ല്‍ ഒ​രു സ്മാ​ര്‍ട്ട് ഫോ​ണ്‍ ന​ല്‍കു​ന്നു എ​ന്ന​തു​കൊ​ണ്ട് അ​തി​ല്‍ പു​തി​യ ട്രെ​ന്‍ഡു​ക​ളും ആ​വേ​ശ​ക​ര​മാ​യ ഫീ​ച്ച​റു​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നി​ല്ല എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്  നോ​ക്കി​യ 4.2 സീ​രി​സി​ലെ ആ​ദ്യ​ത്തെ സ്മാ​ര്‍ട്ട് ഫോ​ണെ​ന്ന് എ​ച്ച്എം​ഡി ഗ്ലോ​ബ​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റും ക​ണ്‍ട്രി ഹെ​ഡു​മാ​യ അ​ജ​യ് മെ​ഹ്ത്ത പ​റ​ഞ്ഞു. 

വി​ല
3/32 ജി​ബി സ്‌​റ്റോ​റേ​ജു​ള്ള നോ​ക്കി​യ 4.2വി​ന് 10,999 രൂ​പ​യാ​ണു വി​ല. 

നി​റം
ക​റു​പ്പ്, സ്റ്റാ​ല്‍ഡ് ഔ​ട്ട് പി​ങ്ക് സാ​ന്‍ഡ് എ​ന്നീ നി​റ​ങ്ങ​ളി​ല്‍ ഫോ​ണ്‍ ല​ഭ്യ​മാ​ണ്. 


വാർത്തകൾ

Sign up for Newsletter



top