23
October 2019 - 1:38 am IST

Download Our Mobile App

Flash News
Archives

Gadget

oneplus-7-series

വ​ണ്‍ പ്ല​സ് 7 സീ​രീ​സ് പു​റ​ത്തി​റ​ക്കി

Published:18 May 2019

 വ​ണ്‍പ്ല​സ് 7 പ്രോ, ​വ​ണ്‍ പ്ല​സ് 7 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ മോ​ഡ​ലു​ക​ള്‍ക്കു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. നി​ര​വ​ധി സോ​ഫ്റ്റ്‌​വെ​യ​ര്‍ ഫീ​ച്ച​റു​ക​ള്‍ക്കൊ​പ്പം വൈ​വി​ധ്യ​ങ്ങ​ളാ​യ ഹാ​ര്‍ഡ് വെ​യ​ര്‍ ഫീ​ച്ച​റു​ക​ളും വ​ണ്‍ പ്ല​സ് സീ​രീ​സി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്

കൊ​ച്ചി: വ​ണ്‍പ്ല​സ് ഏ​റ്റ​വും പു​തി​യ പ്രീ​മി​യം ഫ്ലാ​ഗ്ഷി​പ്പാ​യ വ​ണ്‍ പ്ല​സ് 7 സീ​രീ​സ് പു​റ​ത്തി​റ​ക്കി. സ്മാ​ർ​ട്ട്ഫോ​ണ്‍ അ​നു​ഭ​വ​ത്തി​ന്‍റെ അ​തി​രു​ക​ള്‍ ഭേ​ദി​ക്കു​ന്ന വേ​ഗ​ത​യു​ള്ള​തും ല​ളി​ത​വു​മാ​യ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​യാ​ണ് ഇ​തി​ല്‍ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. വ​ണ്‍പ്ല​സ് 7 പ്രോ, ​വ​ണ്‍ പ്ല​സ് 7 എ​ന്നി​ങ്ങ​നെ​യാ​ണ് പു​തി​യ മോ​ഡ​ലു​ക​ള്‍ക്കു പേ​രി​ട്ടി​രി​ക്കു​ന്ന​ത്. നി​ര​വ​ധി സോ​ഫ്റ്റ്‌​വെ​യ​ര്‍ ഫീ​ച്ച​റു​ക​ള്‍ക്കൊ​പ്പം വൈ​വി​ധ്യ​ങ്ങ​ളാ​യ ഹാ​ര്‍ഡ് വെ​യ​ര്‍ ഫീ​ച്ച​റു​ക​ളും വ​ണ്‍ പ്ല​സ് സീ​രീ​സി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

90 ഹെ​ര്‍ട്‌​സ് ഡി​സ്‌​പ്ലേ​യോ​ടു കൂ​ടി വി​പ​ണി​യി​ല്‍ ഇ​റ​ങ്ങു​ന്ന വ​ണ്‍ പ്ല​സ് 7 പ്രോ​യു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത പോ​പ് അ​പ് ക്യാ​മ​റ​യാ​ണ്. താ​ഴെ വീ​ഴു​ന്ന കാ​ര്യം തി​രി​ച്ച​റി​ഞ്ഞ് സെ​ല്‍ഫി ക്യാ​മ​റ​യെ അ​ക​ത്തേ​ക്ക് ഒ​ളി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ധ​ത്തി​ലു​ള്ള​താ​ണ് ഇ​തി​ലെ പോ​പ് അ​പ് ക്യാ​മ​റ. വ​ണ്‍ പ്ല​സ് 7 പ്രോ ​ഫോ​ണു​ക​ളി​ലെ സെ​ന്‍ മോ​ഡ് സം​വി​ധാ​നം ആ​ക്റ്റി​വേ​റ്റ് ചെ​യ്താ​ല്‍ 20 മി​നി​റ്റ് നേ​ര​ത്തേ​ക്ക് ഫോ​ണ്‍ പ്ര​വ​ര്‍ത്തി​പ്പി​ക്കാ​നാ​വി​ല്ല. 


വാർത്തകൾ

Sign up for Newsletter



top