16
June 2019 - 1:19 pm IST

Download Our Mobile App

Flash News
Archives

Analysis

goutam-gambhir

കി​രീ​ട സാ​ധ്യ​ത​യേ​റെ ഓ​സി​സി​ന്

Published:18 May 2019

ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും മി​ക​ച്ച ഓ​പ്പ​ണ​ർ​മാ​രു​ടെ കൂ​ട്ട​ത്തി​ലാ​ണ് ഗൗ​തം ഗം​ഭീ​റി​നു സ്ഥാ​നം. 2011ലെ ​ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കി​യ താ​ര​മാ​ണ് ഗം​ഭീ​ർ. ഇ​ത്ത​വ​ണ ലോ​ക​ക​പ്പി​നെ കു​റി​ച്ച് ഗം​ഭീ​ർ പ​റ​യു​ന്നു

ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും മി​ക​ച്ച ഓ​പ്പ​ണ​ർ​മാ​രു​ടെ കൂ​ട്ട​ത്തി​ലാ​ണ് ഗൗ​തം ഗം​ഭീ​റി​നു സ്ഥാ​നം. 2011ലെ ​ഇ​ന്ത്യ​യു​ടെ ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കി​യ താ​ര​മാ​ണ് ഗം​ഭീ​ർ. ഇ​ത്ത​വ​ണ ലോ​ക​ക​പ്പി​നെ കു​റി​ച്ച് ഗം​ഭീ​ർ പ​റ​യു​ന്നു. 

വ​ലി​യ മ​ത്സ​ര​ങ്ങ​ളി​ലെ ക​ളി​ക്കാ​ര​നാ​യാ​ണ് നി​ങ്ങ​ൾ അ​റി​യ​പ്പെ​ടു​ന്ന​ത്. 2011 ലോ​ക​ക​പ്പ് ഫൈ​ന​ലി​ൽ നി​ങ്ങ​ൾ 97 റ​ൺ​സ് നേ​ടു​ക​യും ചെ​യ്തു. ആ ​നി​മി​ഷ​ങ്ങ​ളെ കു​റി​ച്ച് പ​റ​യാ​മോ ? 

ന​മ്മ​ളെ​ല്ലാം ലോ​ക​ക​പ്പ് ജ​യി​ക്കു​ന്ന​തി​നെ കു​റി​ച്ച് സ്വ​പ്നം കാ​ണു​ക​യാ​യി​രു​ന്നു. അ​തു ന​മു​ക്ക് ല​ഭി​ച്ച സു​വ​ർ​ണാ​വ​സ​ര​മാ​യി​രു​ന്നു. ആ ​അ​വ​സ​രം കൈ​വി​ട്ടു​ക​ള‍യാ​ൻ  ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. ഞാ​ൻ ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങു​മ്പോ​ൾ ഇ​ന്ത്യ​യു​ടെ സ്കോ​ർ ഒ​രു വി​ക്ക​റ്റി​ന് പൂ​ജ്യം എ​ന്ന​താ​യി​രു​ന്നു. ഒ​രു മൂ​ന്നാം ന​മ്പ​ർ ബാ​റ്റ്സ്മാ​ൻ എ​ന്ന നി​ല​യി​ൽ ഇ​ന്നി​ങ്സി​നെ ബ​ല​പ്പെ​ടു​ത്തു​ക​യും സ്ഥി​ര​ത​യു​ള്ള​താ​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്‍റെ ദൗ​ത്യം. അ​തു ചെ​യ്തു. 

ക്രീ​സി​ൽ നി​ന്ന​പ്പോ​ൾ എ​പ്പോ​ഴെ​ങ്കി​ലും സ​മ്മ​ർ​ദ​മു​ണ്ടാ​യോ ?

സ​മ്മ​ർ​ദ​ത്തി​ലാ​കാ​നു​ള്ള സ​മ​യം ല​ഭി​ച്ചി​ല്ല. വീ​രേ​ന്ദ​ർ സെ​വാ​ഗി​ന്‍റെ വി​ക്ക​റ്റ് വീ​ണ​ശേ​ഷം വ​ള​രെ പെ​ട്ടെ​ന്ന് ക്രീ​സി​ലെ​ത്തേ​ണ്ടി​വ​ന്നു. അ​തി​നാ​ൽ മ​ത്സ​ര​സാ​ഹ​ച​ര്യ​ത്തെ കു​റി​ച്ച് ഏ​റെ ചി​ന്തി​ക്കാ​ൻ എ​നി​ക്ക്  അ​ധി​കം സ​മ​യ​മു​ണ്ടാ​യി​ല്ല. അ​തെ​ന്ന സ്വാ​ഭാ​വി​ക​മാ​യ ക​ളി പു​റ​ത്തെ​ടു​ക്കാ​ൻ ശ​രി​ക്കും സ​ഹാ​യി​ച്ചു. പ​തി​യെ​പ്പ​തി​യെ റ​ൺ​സ് വ​ന്നു തു​ട​ങ്ങി. ഞാ​ൻ പു​റ​ത്താ​യ​പ്പോ​ഴേ​ക്കും ഇ​ന്ത്യ വി​ജ​യ​ത്തി​ന​രു​കി​ൽ എ​ത്തി​യി​രു​ന്നു. ഞാ​നും മ​ഹി​യും (ധോ​ണി) നാ​ലാം വി​ക്ക​റ്റി​ൽ ചേ​ർ​ത്ത 109 റ​ൺ​സ് ഫൈ​ന​ലി​ലെ വി​ജ​യ​വ​ഴി വെ​ട്ടി. മ​ത്സ​ര​ത്തി​ലെ സ​മ്മ​ർ​ദ​ത്തെ കു​റി​ച്ച് അ​ധി​കം ചി​ന്തി​ക്കാ​ൻ ക​ഴി​യാ​ത്ത​ത് ഉ​ർ​വ​ശീ ശാ​പം ഉ​പ​കാ​രം എ​ന്ന​തു പോ​ലെ​യാ​യി. 

ഫൈ​ന​ലി​ൽ സെ​ഞ്ചു​റി നേ​ടാ​ൻ ക​ഴി​യാ​ത്ത​തി​ൽ സ​ങ്ക​ടം തോ​ന്നി​യോ ?

തീ​ർ​ച്ച​യാ​യും ഇ​ല്ല. ലോ​ക​ക​പ്പ് ജ​യി​ക്കു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ചാം​പ്യ​ൻ ടീ​മാ​കു​ന്ന​തി​ൽ വ​ലി​യ സം​ഭാ​വ​ന ന​ൽ​കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചു. 97 എ​ന്ന​ത് ചെ​റി​യ സ്കോ​റി​നെ​ക്കാ​ൾ വ​ള​രെ മി​ക​ച്ച​താ​യി​രു​ന്നു. ഇ​പ്പോ​ൾ പോ​ലും ന​ഷ്ട​മാ​യ ആ ​മൂ​ന്നു റ​ൺ​സി​നെ ഓ​ർ​ത്ത് ഞാ​ൻ സ​ങ്ക​ട​പ്പെ​ടു​ന്നി​ല്ല. ലോ​ക​ക​പ്പ് ജ​യി​ക്കു​ക​യാ​യി​രു​ന്നു ആ​ത്യ​ന്തി​ക ല​ക്ഷ്യം. അ​തു ന​മ്മ​ൾ നേ​ടി. ഞാ​ൻ എ​ന്‍റേ​താ​യ സം​ഭാ​വ​ന​യും ന​ൽ​കി. പി​ന്നെ​ന്തി​ന് സ​ങ്ക​ട​പ്പെ​ട​ണം. 

വ​രു​ന്ന ലോ​ക​ക​പ്പി​നെ കു​റി​ച്ച് ? 

എ​ന്‍റെ ഫേ​വ​റി​റ്റ് ഓ​സ്ട്രേ​ലി​യ​യാ​ണ്. അ​വ​ർ തീ​ർ​ച്ച​യാ​യും ഫൈ​ന​ൽ ക​ളി​ക്കും. ര​ണ്ടാ​മ​തു ഫേ​വ​റി​റ്റു​ക​ളാ​യ ര​ണ്ടു ടീ​മു​ക​ളി​ലൊ​ന്നാ​യി​രി​ക്കും ഓ​സി​സി​നെ ഫൈ​ന​ലി​ൽ നേ​രി​ടു​ക. ഇം​ഗ്ല​ണ്ടും ഇ​ന്ത്യ​യു​മാ​ണ​ത്. 

ഇ​ന്ത്യ​ൻ ടീ​മി​നെ കു​റി​ച്ച് ?

ഇ​ന്ത്യ​യു​ടെ ബാ​റ്റി​ങ് ലൈ​ന​പ്പ് ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ രോ​ഹി​ത് ശ​ർ​മ​യും വി​രാ​ട് കോ​ഹ്‌​ലി​യും വ​ലി​യ തോ​തി​ൽ സ്കോ​ർ ചെ​യ്യേ​ണ്ടി​വ​രും. ഇ​ന്ത്യ​ൻ ടീ​മി​ലെ നി​ർ​ണാ​യ​ക ഘ​ട​കം ജ​സ്പ്രീ​ത് ബും​റ​യാ​യി​രി​ക്കും. ഇ​തു ര​സ​ക​ര​മാ​യ ലോ​ക​ക​പ്പ് ആ​കും. കു​റ​ഞ്ഞ​ത് ആ​റു ടീ​മു​ക​ൾ ത​മ്മി​ലെ​ങ്കി​ലും ക​ടു​ത്ത പോ​രാ​ട്ടം ന​ട​ക്കും. എ​ല്ലാ ടീ​മു​ക​ളും പ​ര​സ്പ്പ​രം മ​ത്സ​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന കാ​ര്യം ശ്ര​ദ്ധി​ക്കു​ക. എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും എ​ല്ലാ ടീ​മു​ക​ളും മു​ൾ​മു​ന​യി​ലാ​യി​രി​ക്കു​മെ​ന്ന​താ​ണ് അ​തി​ലൂ​ടെ അ​ർ​ത്ഥ​മാ​ക്കു​ന്ന​ത്. ലീ​ഗ് ഘ​ട്ട​ത്തി​ൽ ഒ​രു ടീ​മി​നും റി​ലാ​ക്സ് ചെ​യ്യാ​ൻ സാ​ധി​ക്കി​ല്ല.

വെ​സ്റ്റി​ൻ​ഡീ​സ് ടീ​മി​നെ സം​ബ​ന്ധി​ച്ച് ? 

ഐ​പി​എ​ല്ലി​ൽ ഏ​താ​നും വെ​സ്റ്റി​ൻ​ഡീ​സ് താ​ര​ങ്ങ​ൾ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത​തി​നാ​ൽ അ​വ​രെ കു​റി​ച്ച് ച​ർ​ച്ച ചെ​യ്യു​ന്നു. എ​ന്നാ​ൽ ട്വ​ന്‍റി20​യും ഏ​ക​ദി​ന​വും വ്യ​ത്യ​സ്ത മ​ത്സ​ര​ങ്ങ​ളാ​ണ്. വി​ൻ​ഡീ​സി​ന് ന​ല്ല സ്പി​ന്ന​ർ​മാ​രു​ണ്ടോ ? ഇ​ല്ല എ​ന്ന​താ​ണ് ഉ​ത്ത​രം. പേ​സ് ബൗ​ള​ർ​മാ​ർ​ക്ക് മാ​ത്രം എ​ല്ലാ മ​ത്സ​ര​വും ജ​യി​ക്കാ​നാ​കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പി​ല്ല.  

ഇം​ഗ്ല​ണ്ടി​നെ ര​ണ്ടാം ഫേ​വ​റി​റ്റു​ക​ളി​ലൊ​ന്നാ​യി കാ​ണാ​ൻ പ്ര​ത്യേ​ക കാ​ര​ണ​മു​ണ്ടോ ?

ഇം​ഗ്ല​ണ്ട് സ്വ​ന്തം നാ​ട്ടി​ലാ​ണ് ക​ളി​ക്കു​ന്ന​ത്. എ​ല്ലാ പൊ​സി​ഷ​നി​ലും നി​ല​വാ​ര​മു​ള്ള ക​ളി​ക്കാ​രു​ള്ള ഇം​ഗ്ല​ണ്ട് വ​ള​രെ മെ​ച്ച​പ്പെ​ട്ട ടീ​മാ​ണ്. ഇം​ഗ്ലി​ഷ് ടീം ​സം​തു​ലി​ത​മാ​ണ്. ജോ​ഫ്ര ആ​ർ​ച്ച​റും ചേ​രു​മ്പോ​ൾ ഇം​ഗ്ല​ണ്ടി​നെ എ​ഴു​തി​ത്ത​ള്ളാ​നാ​വി​ല്ല. ബെ​ൻ സ്റ്റോ​ക്സും മൊ​യീ​ൻ അ​ലി​യും ഉ​ൾ​പ്പെ​ടെ നാ​ലു ഓ​ൾ​റൗ​ണ്ട​ർ​മാ​രാ​ൽ അ​നു​ഗ്ര​ഹീ​ത​രാ​ണ് ഇം​ഗ്ല​ണ്ട്. 

ലോ​ക ചാം​പ്യ​നാ​കാ​ൻ എ​ന്തൊ​ക്കെ ഗു​ണ​ങ്ങ​ളാ​ണ് വേ​ണ്ട​ത് ? 

എ​ല്ലാ​ത്തി​നു​മു​പ​രി സ്വ​ന്തം ക​ഴി​വി​ൽ വി​ശ്വാ​സം വേ​ണം. ലോ​ക​ക​പ്പ് ജ​യി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം ടീ​മി​ലെ ഓ​രോ അം​ഗ​ത്തി​നും ഉ​ണ്ടാ​വ​ണം. പ​ദ്ധ​തി ത​യാ​റാ​ക്ക​ലും ന​ട​പ്പി​ലാ​ക്ക​ലും അ​തു​പോ​ലെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്. അ​വ​യ്ക്കു​മേ​ലെ ഡ്ര​സി​ങ് റൂ​മി​ൽ സ​ന്തോ​ഷ​ക​ര​മാ​യ അ​ന്ത​രീ​ക്ഷം നി​ല​നി​ൽ​ക്ക​ണം. പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​യു​ടെ പ​രി​ഹാ​ര​ത്തെ​യും കു​റി​ച്ചും ഏ​വ​രും അ​റി​ഞ്ഞി​രി​ക്ക​ണം. ഏ​തെ​ങ്കി​ലും ടീ​മി​ന് ഇ​വ​യെ​ല്ലാം ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ അ​വ​ർ​ക്ക് ലോ​ക​ക​പ്പ് ജ​യി​ക്കാ​നു​ള്ള സാ​ധ്യ​ത തെ​ളി​യും.     


വാർത്തകൾ

Sign up for Newsletter



top