24
August 2019 - 11:15 pm IST

Download Our Mobile App

Flash News
Archives

Astrology

kanipayyur-astrology

ഇന്നത്തെ നക്ഷത്ര ഫലം (20-05-2019)

Published:20 May 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ല്‍ ഉ​ത്ത​ര​വാ​ദി​ത്ത്വ​വും സ​മ​ര്‍ദ​വും വ​ര്‍ധി​ക്കും. മേ​ല​ധി​കാ​രി തു​ട​ങ്ങി​വെ​ച്ച പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ പി​ന്‍തു​ട​രു​ന്ന​ത് അ​നു​ഭ​വ​പ്രാ​പ്തി​ക്ക് വ​ഴി​യൊ​രു​ക്കും.

ഭ​ര​ണി: വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​ക​ളും ആ​ശ​യ​ങ്ങ​ളും അ​നു​ഭ​വ​ത്തി​ല്‍ വ​ന്നു​ചേ​രും. ആ​ത്മ​വി​ശ്വാ​സം വ​ര്‍ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൂ​ര്‍ണ​മാ​യ സാ​മ്പ​ത്തി​ക​നേ​ട്ട​വും ഉ​ണ്ടാ​കും. 

കാ​ര്‍ത്തി​ക: ആ​ഗ്ര​ഹി​ച്ച​വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രു​വാ​ന്‍ സാ​ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ത​ല​ങ്ങ​ളി​ല്‍ പ്ര​തീ​ക്ഷി​ച്ച​തി​ലു​പ​രി പു​രോ​ഗ​തി​യും സാ​മ്പ​ത്തി​ക നേ​ട്ട​വും കൈ​വ​രും.

രോ​ഹി​ണി: ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റം, തൊ​ഴി​ല്‍മേ​ഖ​ല​ക​ളി​ല്‍ അ​ഭ്യു​ന്ന​തി വ്യാ​പാ​ര വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ല്‍ പു​രോ​ഗ​തി തു​ട​ങ്ങി​യ​വ​യും സാ​മ്പ​ത്തി​ക​മാ​യി പ്ര​തീ​ക്ഷി​ച്ച​തി​ലു​പ​രി നീ​ക്കി​യി​രി​പ്പും ഉ​ണ്ടാ​കും. 

മ​ക​യി​രം: വി​ദ​ഗ്ധ​ചി​കി​ത്സ​ക​ളാ​ല്‍ രോ​ഗ​ശ​മ​ന​വും ആ​രോ​ഗ്യ​വും ഉ​ണ്ടാ​കും. സ​മ​ത്വ​ഭാ​വ​ന സ​ര്‍വാ​ദ​ര​ങ്ങ​ള്‍ക്കും, സ​ല്‍കീ​ര്‍ത്തി​ക്കും, സ​ജ്ജ​ന​പ്രീ​തി​ക്കും വ​ഴി​യൊ​രു​ക്കും.

തി​രു​വാ​തി​ര: ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പു​തി​യ ഭ​ര​ണ​സം​വി​ധാ​നം അ​വ​ലം​ബി​ക്കും. വി​ദേ​ശ​യാ​ത്ര സ​ഫ​ല​മാ​കും. മാ​താ​പി​താ​ക്ക​ളെ അ​നു​സ​രി​ക്കു​ന്ന​തി​ല്‍ ആ​ത്മ​സം​തൃ​പ്തി​യു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.

പു​ണ​ര്‍തം: പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​ക​ളി​ല്‍ ക​ഠി​നാ​ദ്ധ്വാ​ന​ത്താ​ല്‍ മാ​ത്ര​മേ അ​നു​കൂ​ല​ഫ​ലം ഉ​ണ്ടാ​വു​ക​യു​ള​ളൂ. വ്യ​വ​സാ​യ വ്യാ​പാ​ര​ങ്ങ​ള്‍ പു​ന​രു​ദ്ധീ​ക​രി​ക്കാ​ന്‍ പ്ര​തീ​ക്ഷി​ച്ച​തി​ലു​പ​രി പ​ണ​ച്ചെ​ല​വ് അ​നു​ഭ​വ​പ്പെ​ടും.

പൂ​യ്യം: കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ബ​ന്ധു​സ​ഹാ​യ​വും ഉ​ണ്ടാ​കും. കാ​രു​ണ്യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് സ​ര്‍വാ​ത്മ​നാ സ​ഹ​ക​രി​ക്കും.

ആ​യി​ല്യം: പ​ഠി​ച്ച​വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. നി​ര​വ​ധി​കാ​ര്യ​ങ്ങ​ള്‍ നി​ഷ്ക​ര്‍ഷ​യോ​ടു​കൂ​ടി ചെ​യ്തു​തീ​ര്‍ക്കും. നി​ര്‍ത്തി​വെ​ച്ച ക​ര്‍മ​പ​ദ്ധ​തി​ക​ള്‍ പു​ന​രാ​രം​ഭി​ക്കും.

മ​കം: സ്വ​യം ഭ​ര​ണാ​ധി​കാ​രം ല​ഭി​ച്ച​തി​നാ​ല്‍ ആ​ത്മാ​ര്‍ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ത​യ്യാ​റാ​കും. സ​ക​ല സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ഗൃ​ഹം വാ​ങ്ങി താ​മ​സി​ച്ചു തു​ട​ങ്ങും.

പൂ​രം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ചി​കി​ത്സ ഫ​ലി​ക്കും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​ക്കും. ഭാ​വ​ന​ക​ള്‍ യാ​ഥാ​ര്‍ഥ്യ​മാ​കും. 

ഉ​ത്രം: ഉ​ദാ​സീ​ന​മ​നോ​ഭാ​വം ഉ​പേ​ക്ഷി​ച്ച് ഊ​ര്‍ജ്ജ​സ്വ​ല​ത​യോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ തൊ​ഴി​ല്‍പ​ര​മാ​യ അ​നി​ഷ്ട​ങ്ങ​ള്‍ ഏ​റെ​ക്കു​റെ ത​ര​ണം ചെ​യ്യും. നി​ല​നി​ല്പി​ന്നാ​ധാ​ര​മാ​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും. 

അ​ത്തം: വി​ദ​ഗ്ധ​നി​ര്‍ദേ​ശം തേ​ടി സു​വ്യ​ക്ത​മാ​യ ക​ര്‍മ​പ​ദ്ധ​തി തു​ട​ങ്ങും. ഭ​യ​ഭ​ക്തി ബ​ഹു​മാ​ന​ത്തോ​ടു​കൂ​ടി ചെ​യ്യു​ന്ന​തെ​ല്ലാം വി​ജ​യം കൈ​വ​രി​ക്കും. 

ചി​ത്ര: വ​ര്‍ഷ​ങ്ങ​ളാ​യി അ​നു​ഭ​വി​ച്ചു​വ​രു​ന്ന ദു​രി​ത​ങ്ങ​ള്‍ക്ക് ആ​ശ്വാ​സ​മു​ണ്ടാ​കും. ഭൗ​തി​ക ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ച്ച് ആ​ദ്ധ്യാ​ത്മി​ക ചി​ന്ത​ക​ളി​ല്‍ ആ​ത്മ​സം​തൃ​പ്തി ക​ണ്ടെ​ത്തും.

ചോ​തി: പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പ​രി​ച​യ​സ​മ്പ​ന്ന​രു​ടെ നി​ര്‍ദേ​ശം സ്വീ​ക​രി​ക്കും. അ​ധി​കൃ​ത​രു​ടെ പ്രീ​തി നി​മി​ത്തം സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. അ​വി​ചാ​രി​ത​മാ​യി പ​രീ​ക്ഷ​യി​ല്‍ പ​രാ​ജ​യ​മു​ണ്ടാ​കു​മെ​ങ്കി​ലും പു​നഃ​പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ക്കും.

വി​ശാ​ഖം: ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നാ​ല്‍ അ​റി​വു​ള്ള വി​ഷ​യ​ങ്ങ​ളാ​ണെ​ങ്കി​ലും അ​വ​ത​രി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് അ​ല​സ​ത​യും ഉ​ദാ​സീ​ന​മ​നോ​ഭാ​വ​വും വ​ര്‍ധി​ക്കും. 

അ​നി​ഴം: ആ​രോ​ഗ്യ​ക്കു​റ​വി​നാ​ല്‍ പ​ല​പ്പോ​ഴും വി​ദ​ഗ്ധ​ചി​കി​ത്സ​വേ​ണ്ടി​വ​രും. സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് ആ​ത്മ​നി​യ​ന്ത്ര​ണം ആ​ര്‍ജ്ജി​ക്കും. വ്യ​ക്തി​താ​ല്പ​ര്യം പ​ര​മാ​വ​ധി പ്ര​വ​ര്‍ത്ത​ന​ത​ല​ത്തി​ല്‍ കൊ​ണ്ടു​വ​രും.

തൃ​ക്കേ​ട്ട: ഉ​ദ്യോ​ഗ​ത്തി​ല്‍ ഉ​യ​ര്‍ച്ച​യും സ്ഥാ​ന​മാ​റ്റ​വും ഉ​ണ്ടാ​കും. വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​നു​ള​ള ആ​ത്മ​വി​ശ്വാ​സ​മു​ണ്ടാ​കും. ഈ​ശ്വ​ര പ്രാ​ര്‍ഥ​ന​ക​ളാ​ല്‍ ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. 

മൂ​ലം: വി​ദൂ​ര​പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം ല​ഭി​ക്കു​മെ​ങ്കി​ലും സാ​മ്പ​ത്തി​ക ആ​വ​ശ്യ​ത്തി​ന് ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തെ ആ​ശ്ര​യി​ക്കേ​ണ്ട​താ​യി​വ​രും. പു​നഃ​പ​രീ​ക്ഷ​യി​ല്‍ വി​ജ​യ​മു​ണ്ടാ​കും.

പൂ​രാ​ടം: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​ക്കും. സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. വി​രോ​ധി​ക​ള്‍ വ​ര്‍ധി​ക്കും. 

ഉ​ത്രാ​ടം: തൊ​ഴി​ല്‍മേ​ഖ​ല​ക​ളി​ലു​ള​ള ക്ഷ​യാ​വ​സ്ഥ​ക​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്ത​നം വേ​ണ്ടി​വ​രും. പു​തി​യ സം​രം​ഭ​ങ്ങ​ളെ​പ്പ​റ്റി പു​ന​രാ​ലോ​ചി​ക്കു​മെ​ങ്കി​ലും ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നാ​ല്‍ പി​ന്മാ​റും. 

തി​രു​വോ​ണം: അ​വ​സ​ര​ങ്ങ​ള്‍ വി​നി​യോ​ഗി​ക്കാ​ന്‍ അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. സാ​ഹ​ച​ര്യ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് ല​ളി​ത​മാ​യ ജീ​വി​തം ന​യി​ക്കാ​ന്‍ ത​യ്യാ​റാ​കും. 

അ​വി​ട്ടം: അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ ഏ​റെ​ക്കു​റെ സ​ഫ​ല​മാ കും. ​വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കു​ന്ന​തി​നാ​ല്‍ അ​ത്യാ​വ​ശ്യ​ത്തി​ന് ക​ടം വാ​ങ്ങേ​ണ്ട​താ​യി വ​രും.

ച​ത​യം: ക​ഴി​ഞ്ഞ വ​ര്‍ഷം തു​ട​ങ്ങി​വെ​ച്ച പ​ദ്ധ​തി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കും. ഉ​ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം ല​ഭി​ക്കും. ഔ​ദ്യോ​ഗി​ക​മാ​യി സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥാ​ന​മാ​റ്റ​വും ഉ​ണ്ടാ​കും. 

പൂ​രോ​രു​ട്ടാ​തി: മേ​ല​ധി​കാ​രി​യു​ടെ​യും സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടേ​യും ജോ​ലി​കൂ​ടി ചെ​യ്തു​തീ​ര്‍ക്കേ​ണ്ട​താ​യ സാ​ഹ​ച​ര്യ​ങ്ങ​ള്‍ ഉ​ണ്ടാ​കും. പു​തി​യ ഭ​ര​ണ​പ​രി​ഷ്ക്കാ​ര​ങ്ങ​ള്‍ ആ​വി​ഷ്ക്ക​രി​ക്കു​മെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച അ​നു​ഭ​വ​ഫ​ലം ഉ​ണ്ടാ​വു​ക​യി​ല്ല.

ഉ​ത്ര​ട്ടാ​തി: ഏ​റ്റെ​ടു​ത്ത ദൗ​ത്യം നി​ര്‍വ​ഹി​ക്കാ​ന്‍ അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ക്കും. മേ​ല​ധി​കാ​രി തു​ട​ങ്ങി​വെ​ച്ച ക​ര്‍മ​പ​ദ്ധ​തി​ക​ള്‍ കാ​ലോ​ചി​ത​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ള്‍ വ​രു​ത്തി പി​ന്‍തു​ട​രു​വാ​ന്‍ ത​യ്യാ​റാ​കും.

രേ​വ​തി: വി​ദ​ഗ്ധ​ചി​കി​ത്സ​ക​ളാ​ലും ചി​ട്ട​യോ​ടു​കൂ​ടി​യ ദി​ന​ച​ര്യ​ക്ര​മ​ത്താ​ലും ആ​രോ​ഗ്യം നി​ല​നി​ര്‍ത്താ​ന്‍ സാ​ധി​ക്കും. വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് വി​പ​രീ​ത​സാ​ഹ​ച​ര്യ​ങ്ങ​ള്‍ വ​ന്നു​ചേ​രു​മെ​ങ്കി​ലും ഈ​ശ്വ​ര​പ്രാ​ര്‍ഥ​ന​ക​ളാ​ല്‍ അ​നു​കൂ​ല​ഫ​ല​ങ്ങ​ള്‍ ക​ണ്ടു​തു​ട​ങ്ങും.


വാർത്തകൾ

Sign up for Newsletter



top