24
August 2019 - 11:40 pm IST

Download Our Mobile App

Flash News
Archives

Analysis

amazon

ആ​മ​സോ​ണ്‍ വ​ഴി ഇ​നി വി​മാ​ന​ടി​ക്ക​റ്റു​ക​ളും ബു​ക്ക് ചെ​യ്യാം

Published:19 May 2019

ആ​ഭ്യ​ന്ത​ര വി​മാ​ന ടി​ക്ക​റ്റു​ക​ളാ​ണ് ആ​പ്പ് വ​ഴി ല​ഭി​ക്കു​ക. ഉ​പ​യോ​ക്ത​ക്ക​ള്‍ ടി​ക്ക​റ്റ് ക്യാ​ന്‍സ​ല്‍ ചെ​യ്താ​ല്‍ യാ​തൊ​രു​വി​ധ നി​ര​ക്കു​ക​ളും ഇ​ടാ​ക്കി​ല്ലെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

ബാം​ഗ്ലൂ​ര്‍: ഇ​നി മു​ത​ല്‍ ഇ​ന്ത്യ​ക്കാ​ര്‍ക്ക് ആ​മ​സോ​ണ്‍ ആ​പ്പ് വ​ഴി വി​മാ​ന​ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. ഷോ​പ്പി​ങ്, മ​ണി​ട്രാ​ന്‍സ്ഫ​ര്‍, ബി​ല്‍ അ​ട​യ്ക്ക​ല്‍, മൊ​ബൈ​ല്‍ റീ​ചാ​ര്‍ജ് തു​ട​ങ്ങി​യ​വ പോ​ലെ വ​ള​രെ എ​ളു​പ്പ​ത്തി​ല്‍ ഇ​നി വി​മാ​ന​ടി​ക്ക​റ്റു​ക​ളും ആ​മ​സോ​ണ്‍ ആ​പ്പ് വ​ഴി ല​ഭി​ക്കും. ഓ​ണ്‍ലൈ​ന്‍ ട്രാ​വ​ല്‍ സേ​വ​ന ദാ​താ​ക്ക​ളാ​യ ക്ലി​യ​ര്‍ ട്രി​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ആ​മ​സോ​ണ്‍ പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കി​യി​രി​ക്കു​ന്ന​ത്. 

ആ​ഭ്യ​ന്ത​ര വി​മാ​ന ടി​ക്ക​റ്റു​ക​ളാ​ണ് ആ​പ്പ് വ​ഴി ല​ഭി​ക്കു​ക. ഉ​പ​യോ​ക്ത​ക്ക​ള്‍ ടി​ക്ക​റ്റ് ക്യാ​ന്‍സ​ല്‍ ചെ​യ്താ​ല്‍ യാ​തൊ​രു​വി​ധ നി​ര​ക്കു​ക​ളും ഇ​ടാ​ക്കി​ല്ലെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി. ആ​മ​സോ​ണ്‍ വെ​ബ്സൈ​റ്റി​ലും ആ​പ്പി​ലും കാ​ണു​ന്ന ഫ്ലൈ​റ്റ് ഐ​ക്ക​ണു​ക​ള്‍ വ​ഴി ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാ​മെ​ന്നും ആ​മ​സോ​ണ്‍ അ​റി​യി​ച്ചു. 


വാർത്തകൾ

Sign up for Newslettertop