17
June 2019 - 2:13 am IST

Download Our Mobile App

Flash News
Archives

Football

manchester-city

വെരി ​സ്മാ​ർ​ട്ട് സി​റ്റി

Published:19 May 2019

ഇം​ഗ്ല​ണ്ടി​ലെ ആ​ഭ്യ​ന്ത​ര സീ​സ​ണി​ൽ മൂ​ന്നു ട്രോ​ഫി​ക​ൾ കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ന്ന ആ​ദ്യ ടീ​മാ​യും സി​റ്റി മാ​റി. നേ​ര​ത്തെ ലീ​ഗ് ക​പ്പും പ്രീ​മി​യ​ർ ലീ​ഗ് ചാം​പ്യ​ൻ പ​ട്ട​വും സി​റ്റി ഉ​റ​പ്പി​ച്ചി​രു​ന്നു.   വി​ഖ്യാ​ത​മാ​യ വെം​ബ്ലി സ്റ്റേ​ഡി​യ​ത്തി​ലെ ക​ലാ​ശ​പ്പോ​രി​ൽ സി​റ്റി മാ​ത്ര​മാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ.

ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യു​ടെ രാ​ജ​കീ​യ പ്ര​യാ​ണ​ത്തി​ന് ത​ട​യി​ടാ​ൻ വാ​റ്റ്ഫോ​ർ​ഡി​നും ത്രാ​ണി​യു​ണ്ടാ​യി​ല്ല. ഏ​ക​പ​ക്ഷീ​യ​മാ​യ ആ​റു ഗോ​ളു​ക​ൾ​ക്ക് വാ​റ്റ്ഫോ​ർ​ഡി​നെ നി​ലം​പ​രി​ശാ​ക്കി എ​ഫ്എ ക​പ്പും ഷെ​ൽ​ഫി​ലെ​ത്തി​ച്ച സി​റ്റി സീ​സ​ണി​ൽ മൂ​ന്നു കി​രീ​ട​ങ്ങ​ളെ​ന്ന അ​പൂ​ർ​വ നേ​ട്ടം സ്വ​ന്ത​മാ​ക്കി. റ​ഹീം സ്റ്റെ​ർ​ലി​ങ്ങും (81, 87 മി​നി​റ്റു​ക​ൾ) ഗ​ബ്രി​യേ​ൽ ജീ​സ​സും (38, 68) സി​റ്റി​ക്കു​വേ​ണ്ടി ഡ​ബി​ൾ കു​റി​ച്ചു. ഡേ​വി​ഡ് സി​ൽ​വ (26) കെ​വി​ൻ ഡി ​ബ്രു​യി​ൻ (61) എ​ന്നി​വ​രും സി​റ്റി​ക്കാ​യി സ്കോ​ർ ചെ​യ്തു. ഇ​തോ​ടെ

ഇം​ഗ്ല​ണ്ടി​ലെ ആ​ഭ്യ​ന്ത​ര സീ​സ​ണി​ൽ മൂ​ന്നു ട്രോ​ഫി​ക​ൾ കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ന്ന ആ​ദ്യ ടീ​മാ​യും സി​റ്റി മാ​റി. നേ​ര​ത്തെ ലീ​ഗ് ക​പ്പും പ്രീ​മി​യ​ർ ലീ​ഗ് ചാം​പ്യ​ൻ പ​ട്ട​വും സി​റ്റി ഉ​റ​പ്പി​ച്ചി​രു​ന്നു.   വി​ഖ്യാ​ത​മാ​യ വെം​ബ്ലി സ്റ്റേ​ഡി​യ​ത്തി​ലെ ക​ലാ​ശ​പ്പോ​രി​ൽ സി​റ്റി മാ​ത്ര​മാ​യി​രു​ന്നു ചി​ത്ര​ത്തി​ൽ. എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ പ്ര​വ​ർ​ത്തി​ച്ച സി​റ്റി മു​ന്നേ​റ്റ നി​ര​യ്ക്കും മി​ഡ്ഫീ​ൽ​ഡി​നും മു​ന്നി​ൽ വാ​റ്റ്ഫോ​ർ​ഡ് ചൂ​ളി​പ്പോ​യി. ഇ​രു പ​കു​തി​ക​ളി​ലും സി​റ്റി​യു​ടെ വി​ള​യാ​ട്ട​മാ​യി​രു​ന്നു. ഇ​ട​വേ​ള​യ്ക്ക് മു​ൻ​പ് ര​ണ്ടു ത​വ​ണ വെ​ടി​പൊ​ട്ടി​ച്ച സി​റ്റി ‌വി​ശ്ര​മ​ത്തി​നു​ശേ​ഷം നാ​ലു വ​ട്ടം മൂ​ർ​ച്ച കാ​ട്ടി​യ​തോ​ടെ വാ​റ്റ്ഫോ​ർ​ഡി​ന്‍റെ പ​ത്തി മ​ട​ങ്ങി.  


വാർത്തകൾ

Sign up for Newsletter



top