24
August 2019 - 11:25 pm IST

Download Our Mobile App

Flash News
Archives

Cricket

afghanistan-cricket-team-world-cup-cricket

അ​ഫ്ഗാ​നെ സൂ​ക്ഷി​ക്ക​ണം

Published:19 May 2019

2011ൽ ​ഐ​സി​സി​യു​ടെ ഏ​ക​ദി​ന ടീം ​പ​ദ​വി ല​ഭി​ച്ച​ശേ​ഷം ഏ​റെ പു​രോ​ഗ​തി കൈ​വ​രി​ച്ച ടീ​മാ​ണ് അ​ഫ്ഗാ​ൻ. നി​ശ്ചി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ന് ഇ​ണ​ങ്ങു​ന്ന ഒ​രു​പി​ടി താ​ര​ങ്ങ​ൾ അ​ഫ്ഗാ​ൻ നി​ര​യി​ലു​ണ്ട്. 

ചെ​റു​മീ​നു​ക​ൾ മി​ക്ക  ലോ​ക​ക​പ്പി​ലും വ​ലി​യ ടീ​മു​ക​ളു​ടെ വ​ഴി​മു​ട​ക്കി​യി​ട്ടു​ണ്ടെ​ന്ന​താ​ണ് ച​രി​ത്രം. സിം​ബാ​ബ്‌​വെ​യും കെ​നി​യ​യും അ​യ​ർ​ല​ൻ​ഡു​മെ​ല്ലാം ഓ​രോ കാ​ല​ത്തും അ​ത്ത​രം അ​ട്ടി​മ​റി​ക​ൾ സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ഇ​ക്കു​റി ലോ​ക​ക​പ്പ് എ​ത്തു​മ്പോ​ൾ എ​ല്ലാ എ​തി​രാ​ളി​ക​ളും ഭ​യ​ക്കേ​ണ്ട സം​ഘ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ അ​ഫ്ഗാ​നി​സ്ഥാ​നു​മു​ണ്ട്. 2011ൽ ​ഐ​സി​സി​യു​ടെ ഏ​ക​ദി​ന ടീം ​പ​ദ​വി ല​ഭി​ച്ച​ശേ​ഷം ഏ​റെ പു​രോ​ഗ​തി കൈ​വ​രി​ച്ച ടീ​മാ​ണ് അ​ഫ്ഗാ​ൻ. നി​ശ്ചി​ത ഓ​വ​ർ ക്രി​ക്ക​റ്റി​ന് ഇ​ണ​ങ്ങു​ന്ന ഒ​രു​പി​ടി താ​ര​ങ്ങ​ൾ അ​ഫ്ഗാ​ൻ നി​ര​യി​ലു​ണ്ട്. 

സിം​ബാ​ബ്‌​വെ ആ​തി​ഥ്യം വ​ഹി​ച്ച യോ​ഗ്യ​ത ടൂ​ർ​ണ​മെ​ന്‍റി​ൽ ഏ​വ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി കി​രീ​ടം ചൂ​ടി​യാ​ണ് അ​ഫ്ഗാ​ന്‍റെ ലോ​ക​ക​പ്പ് പ്ര​വേ​ശം. ഫൈ​ന​ലി​ൽ അ​ഫ്ഗാ​ൻ വെ​സ്റ്റി​ൻ​ഡീ​സി​നെ മ​റി​ച്ചി​ട്ടി​രു​ന്നു. 2015ൽ ​ലോ​ക​ക​പ്പി​ൽ അ​ര​ങ്ങേ​റി​യ അ​ഫ്ഗാ​ൻ സ്കോ​ട്ട്‌ലൻ​ഡി​നെ​തി​രാ​യ ഒ​രു ജ​യ​വു​മാ​യി മ​ട​ങ്ങി. എ​ന്നാ​ൽ ഇ​ക്കു​റി അ​തി​ലും മി​ക​ച്ച പ്ര​ക​ട​ന​ത്തി​ന് അ​ഫ്ഗാ​ന് പ്രാ​പ്തി​യു​ണ്ടെ​ന്ന് ക​രു​തു​ന്ന​വ​ർ ചി​ല്ല​റ​യ​ല്ല. 2018 ഏ​ഷ്യ ക​പ്പി​ൽ ശ്രീ​ല​ങ്ക​യെ​യും ബം​ഗ്ലാ​ദേ​ശി​നെ​യും അ​ഫ്ഗാ​നി​സ്ഥാ​ൻ അ​ട്ടി​മ​റി​ച്ചി​രു​ന്നു.

 ഐ​പി​എ​ൽ പോ​ലു​ള്ള ഏ​റെ പ്ര​ചാ​ര​മു​ള്ള ട്വ​ന്‍റി20 ലീ​ഗി​ൽ ക​ളി​ച്ച പ​രി​ച​യ​സ​മ്പ​ത്തു​ള്ള ചി​ല താ​ര​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മാ​ണ് അ​ഫ്ഗാ​നെ അ​പ​ക​ട​കാ​രി​യാ​ക്കു​ന്ന​ത്. സ്പി​ൻ പ്ര​തി​ഭാ​സം റാ​ഷി​ദ് ഖാ​നാ​ണ് അ​തി​ൽ പ്ര​ധാ​നി. ഖാ​നൊ​പ്പം മു​ഹ​മ്മ​ദ് ന​ബി​യും മ‌ു​ജീ​ബ് ഉ​ർ റ​ഹ്മാ​നും ചേ​രു​മ്പോ​ൾ അ​ഫ്ഗാ​ന്‍റെ സ്പി​ൻ നി​ര ലോ​കോ​ത്ത​രം. മ​ധ്യ ഓ​വ​റു​ക​ളി​ൽ ഇ​വ​രു​ടെ പ്ര​ക​ട​നം അ​ഫ്ഗാ​നെ സം​ബ​ന്ധി​ച്ച് നി​ർ​ണാ​യ​ക​മാ​കും. ബാ​റ്റി​ങ്ങി​ൽ മു​ഹ​മ്മ​ദ് ഷ​ഹ്സാ​ദാ​ണ് അ​ഫ്ഗാ​ന്‍റെ തു​റു​പ്പു​ചീ​ട്ട്. ബൗ​ള​ർ​മാ​രെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന ഷ​ഹ്സാ​ദ് 13 അ​ർ​ധ​ശ​ത​ക​ങ്ങ​ളും അ​ഞ്ച് ശ​ത​ക​ങ്ങ​ളും സ്വ​ന്തം പേ​രി​ലെ​ഴു​തി​ക്ക​ഴി​ഞ്ഞു. 

റ​ഹ്‌​മ​ത് ഷാ, ​ഹ​സ്മ​ത്തു​ള്ള ഷാ​ഹി​ദി, അ​സ്ഗ​ർ അ​ഫ്ഗാ​ൻ എ​ന്നി​വ​രും മി​ക​ച്ച സ്കോ​റു​ക​ൾ ക​ണ്ടെ​ത്താ​ൻ ശേ​ഷി​യു​ള്ള​വ​രാ​ണ്. ലോ​ക​ക​പ്പി​ന് തൊ​ട്ട് മു​ൻ​പ് സ്ഥി​രം ക്യാ​പ്റ്റ​ൻ അ​സ്ഗ​ർ അ​ഫ്ഗാ​നെ നീ​ക്കി ഗു​ൽ​ബ​ദീ​ൻ ന​യ്ബി​നെ ആ ​സ്ഥാ​ന​ത്ത് പ്ര​തി​ഷ്ഠി​ച്ച​ത് ടീ​മി​ൽ അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു. റാ​ഷി​ദ് ഖാ​നും മു​ഹ​മ്മ​ദ് ന​ബി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​തി​നെ ചോ​ദ്യം ചെ​യ്തു. എ​ങ്കി​ലും അ​ത്ത​രം വി​ഷ​മ​ത​ക​ളെ മ​റി​ക​ട​ന്ന് മു​ന്നേ​റാ​ൻ അ​ഫ്ഗാ​ന് സാ​ധി​ക്കു​മെ​ന്നു ത​ന്നെ​യാ​ണ് ക​രു​ത​പ്പെ​ടു​ന്ന​ത്. 

ടീം: ​ഗു​ൽ​ബ​ദീ​ൻ ന​യ്ബ് (ക്യാ​പ്റ്റ​ൻ), റാ​ഷി​ദ് ഖാ​ൻ (വൈ​സ് ക്യാ​പ്റ്റ​ൻ) മു​ഹ​മ്മ​ദ് ഷ​ഹ്സാ​ദ് ( വി​ക്ക​റ്റ് കീ​പ്പ​ർ), നൂ​ർ അ​ലി സ​ദ്രാ​ൻ, ഹ​സ്ര​ത്തു​ള്ള സ​സാ​യി, റ​ഹ്മ​ത് ഷാ, ​അ​സ്ഗ​ർ അ​ഫ്ഗാ​ൻ, ഹ​സ്മ​ത്തു​ള്ള ഷാ​ഹി​ദി, ന​ജീ​ബു​ള്ള സ​ദ്രാ​ൻ, സ​മി​യു​ള്ള ഷെ​ൻ​വാ​രി, മു​ഹ​മ്മ​ദ് ന​ബി, ദ​വ്‌​ല​ത് സ​ദ്രാ​ൻ, അ​ഫ്താ​ബ് ആ​ലം, ഹ​മീ​ദ് ഹ​സ​ൻ, മു​ജീ​ബ് ഉ​ർ റ​ഹ്മാ​ൻ.


വാർത്തകൾ

Sign up for Newsletter



top