22
November 2019 - 2:06 pm IST

Download Our Mobile App

Flash News
Archives

Kollywood

vijay

വിജയ് ദേവര്ക്കൊണ്ടെയുടെ നായികയായി മാളവിക തെലുങ്കിലേക്ക്

Published:20 May 2019

വിജയ് ദേവര്ക്കൊണ്ട നായകനായെത്തുന്ന ഹീറോയിലൂടെയാണ് മാളവികയുടെ തെലുങ്കിലേക്കുള്ള രംഗപ്രവേശം. ചിത്രത്തിന്‍റെ പൂജ നടന്നു.

തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് നടി മാളവിക മോഹനൻ. വിജയ് ദേവര്ക്കൊണ്ട നായകനായെത്തുന്ന ഹീറോയിലൂടെയാണ് മാളവികയുടെ തെലുങ്കിലേക്കുള്ള രംഗപ്രവേശം. ചിത്രത്തിന്‍റെ പൂജ നടന്നു. ഉടനെ ഡൽഹിയിൽ ചിത്രീകരണവും ആരംഭിക്കും. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്‍റെ നിർമാതാക്കൾ. തമിഴിലും ചിത്രം റിലീസിനെത്തും.

ആനന്ദ് അണ്ണാമലെയാണ് ചിത്രത്തിന്‍റെ സംവിധായകൻ. സ്പോർട്സിനെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കുന്നത്. ബൈക്ക് റേസറായാണ് വിജയ് ദേവര്ക്കൊണ്ട ചിത്രത്തിലെത്തുന്നത്. രജനീകാന്തിന്‍റെ പേട്ട എന്ന ചിത്രത്തിലൂടെയായിരുന്നു മാളവികയുടെ തമിഴിലേക്കുള്ള അരങ്ങേറ്റം. 


വാർത്തകൾ

Sign up for Newsletter



top