25
August 2019 - 12:34 am IST

Download Our Mobile App

Flash News
Archives

Updates

gold-price-down

സ്വ​ര്‍ണ​ വി​ല​യി​ല്‍ വീ​ണ്ടും കു​റ​വ്

Published:20 May 2019

മെ​യ് 14 നാ​ണ് സ്വ​ര്‍ണ​ത്തി​ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ്രാ​മി​ന് 3025 രൂ​പ​യും പ​വ​ന് 24,200 രൂ​പ​യു​മാ​യി​രു​ന്നു നി​ര​ക്ക്. അ​തി​നു​ശേ​ഷം വി​ല തു​ട​ര്‍ച്ച​യാ​യി കു​റ​യു​ക​യാ​യി​രു​ന്നു. 15,16 തീ​യ​തി​ക​ളി​ല്‍ 24080 ല്‍ ​നി​ന്നി​രു​ന്ന വി​ല പി​ന്നീ​ട് കു​റ​യു​ക​യാ​യി​രു​ന്നു.

കൊ​ച്ചി: കേ​ര​ള​ത്തി​ലെ സ്വ​ര്‍ണ​വി​ല​യി​ല്‍ തു​ട​ര്‍ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​വും വീ​ണ്ടും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ഗ്രാ​മി​ന് 2,960 രൂ​പ​യും പ​വ​ന് 23,680 രൂ​പ​യു​മാ​ണ് സം​സ്ഥാ​ന​ത്തെ ഇ​ന്ന​ല​ത്തെ സ്വ​ര്‍ണ നി​ര​ക്ക്. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160 രൂ​പ​യു​മാ​ണ് ഇ​ന്ന​ലെ കു​റ​ഞ്ഞ​ത്.  മെ​യ് 14 നാ​ണ് സ്വ​ര്‍ണ​ത്തി​ന് ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍ന്ന നി​ര​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ്രാ​മി​ന് 3025 രൂ​പ​യും പ​വ​ന് 24,200 രൂ​പ​യു​മാ​യി​രു​ന്നു നി​ര​ക്ക്. അ​തി​നു​ശേ​ഷം വി​ല തു​ട​ര്‍ച്ച​യാ​യി കു​റ​യു​ക​യാ​യി​രു​ന്നു. 15,16 തീ​യ​തി​ക​ളി​ല്‍ 24080 ല്‍ ​നി​ന്നി​രു​ന്ന വി​ല പി​ന്നീ​ട് കു​റ​യു​ക​യാ​യി​രു​ന്നു.

ആ​ഗോ​ള വി​പ​ണി​യി​ലും സ്വ​ര്‍ണ​വി​ല​യി​ല്‍ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ സ്വ​ര്‍ണ​ത്തി​ന് ട്രോ​യ് ഔ​ണ്‍സി​ന് (31.1 ഗ്രാം) 1,275.22 ​ഡോ​ള​റാ​ണ് ഇ​ന്ന​ല​ത്തെ നി​ര​ക്ക്. 2019 ഫെ​ബ്രു​വ​രി 20 നാ​ണ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന വി​ല സ്വ​ര്‍ണ​ത്തി​ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ്രാ​മി​ന് 3,145 രൂ​പ​യും പ​വ​ന് 25,160 രൂ​പ​യു​മാ​യി​രു​ന്നു സ്വ​ര്‍ണ നി​ര​ക്ക്.


വാർത്തകൾ

Sign up for Newsletter



top