24
August 2019 - 11:15 pm IST

Download Our Mobile App

Flash News
Archives

Astrology

astrology-2019

ഇന്നത്തെ നക്ഷത്ര ഫലം (21-05-2019)

Published:21 May 2019

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: പു​തി​യ ഉ​ദ്യോ​ഗ​ത്തി​ല്‍ പ്ര​വേ​ശി​ക്കാ​ൻ ദൂ​ര​യാ​ത്ര പു​റ​പ്പെ​ടും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. മു​ന്‍കോ​പം നി​യ​ന്ത്രി​ക്ക​ണം. അ​ജ്ഞ​ത​ക്കൊ​ണ്ട് അ​ബ​ദ്ധ​മു​ണ്ടാ​കും.

ഭ​ര​ണി: വി​ട്ടു​മാ​റാ​ത്ത അ​സു​ഖ​ത്തി​ന് ആ​യു​ര്‍വേ​ദ​പ്ര​കൃ​തി​ചി​കി​ത്സ​ക​ള്‍ തു​ട​ങ്ങും. ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. 

കാ​ര്‍ത്തി​ക: പു​തി​യ ഉ​ദ്യോ​ഗ​ത്തി​ന് നി​യ​മ​നാ​നു​മ​തി ല​ഭി​ക്കും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യ​പ​ഥ​ത്തി​ലെ​ത്തി​ക്കാ​ൻ സാ​ധി​ക്കും. ധ​ര്‍മ​പ്ര​വൃ​ത്തി​ക​ള്‍ക്കാ​യി പ​ണം ചെ​ല​വ​ഴി​ക്കും.

രോ​ഹി​ണി: കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. മു​ട​ങ്ങി കി​ട​പ്പു​ള്ള ക​ര്‍മ​മേ​ഖ​ല​ക​ളി​ല്‍ പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ക്കും. 

മ​ക​യി​രം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ച​ര്‍ച്ച​ക​ള്‍ വി​ജ​യി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. കു​ടും​ബ​ത്തി​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. 

തി​രു​വാ​തി​ര: ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പ​രീ​ക്ഷ, ഇ​ന്‍റ​ര്‍വ്യൂ തു​ട​ങ്ങി​യ​വ എ​ഴു​താ​ന്‍ സാ​ധി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. 

പു​ണ​ര്‍തം: സു​ര​ക്ഷി​ത​മാ​യ വ്യാ​പാ​ര​ത്തി​ല്‍ പ​ണം മു​ട​ക്കും. ഔ​ദ്യോ​ഗി​ക​മാ​യി അ​ര്‍ഹ​മാ​യ സ്ഥാ​ന​മാ​ന​ങ്ങ​ള്‍ ല​ഭി​ക്കാ​ൻ നി​യ​മ​സ​ഹാ​യം തേ​ടും. സൗ​ഖ്യ​വും സ​മാ​ധാ​ന​വും കു​ടും​ബ​ത്തി​ലു​ണ്ടാ​കും.

പൂ​യ്യം: അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ക്കു​ന്ന​തു​വ​ഴി അ​ധി​കൃ​ത​രു​ടെ പ്രീ​തി​നേ​ടും. ഉ​പ​രി​പ​ഠ​ന​ത്തി​ന് ചേ​രു​വാ​ന്‍ അ​ന്യ​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും. 

ആ​യി​ല്യം: വി​പ​രീ​ത​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. അ​നാ​വ​ശ്യ​മാ​യി അ​ന്യ​രു​ടെ കാ​ര്യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ട​രു​ത്. സാ​മ്പ​ത്തി​ക ബു​ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വ​പ്പെ​ടും. 

മ​കം: അ​വ​സ്ഥാ​ഭേ​ദ​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് മാ​റ്റ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളും. വാ​ഹ​നം മാ​റ്റി​വാ​ങ്ങാ​ന്‍ തീ​രു​മാ​നി​ക്കും. പ്ര​വ​ര്‍ത്ത​ന​രം​ഗം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ നി​ര്‍ദേ​ശം തേ​ടും.

പൂ​രം: ദ​മ്പ​തി​ക​ള്‍ക്ക് ഒ​രു​മി​ച്ചു​താ​മ​സി​ക്കാ​ൻ ത​ക്ക​വ​ണ്ണം ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി വ​ര്‍ധി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൂ​ര്‍ണ സ്വാ​ത​ന്ത്ര്യം ല​ഭി​ക്കും.

ഉ​ത്രം: ന​ല്ല​കാ​ര്യ​ങ്ങ​ള്‍ക്ക് പൊ​തു​ജ​ന​പി​ന്തു​ണ​ല​ഭി​ക്കും. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് പൂ​ര്‍ണ​ത​യു​ണ്ടാ​കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​വും സ്ഥാ​ന​മാ​റ്റ​വും ഉ​ണ്ടാ​കും. 

അ​ത്തം: കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം ഉ​ല്ലാ​സ​യാ​ത്ര​ക്ക​വ​സ​ര​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. 

ചി​ത്ര: യാ​ഥാ​ര്‍ഥ്യ​ത്തോ​ടു​കൂ​ടി പ്ര​വ​ര്‍ത്തി​ക്കും. പു​ത്ര​പൌ​ത്രാ​ദി​ക​ളോ​ടൊ​പ്പം താ​മ​സി​ക്കാ​ൻ യാ​ത്ര​പു​റ​പ്പെ​ടും. ഗ​ഹ​ന​മാ​യ വി​ഷ​യ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. 

ചോ​തി: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ഗു​ണ​മു​ള​ള കാ​ര്യ​ങ്ങ​ളി​ല്‍ ആ​ത്മാ​ര്‍ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കും. മാ​താ​പി​താ​ക്ക​ളെ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​ന്‍ സാ​ധി​ക്കും.

വി​ശാ​ഖം: മേ​ല​ധി​കാ​രി​ക്ക് തൃ​പ്തി​യാ​കും വി​ധ​ത്തി​ല്‍ പ​ദ്ധ​തി സ​മ​ര്‍പ്പി​ക്കാ​ൻ സാ​ധി​ക്കും. കാ​ര്യ​നി​ര്‍വ​ഹ​ണ​ശ​ക്തി വ​ര്‍ധി​ക്കു​ന്ന​തി​നാ​ല്‍ പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ൻ ത​യ്യാ​റാ​കും. 

അ​നി​ഴം: അ​ധി​ക​സ്വാ​ത​ന്ത്ര്യം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. അ​പൂ​ര്‍ണ​മാ​യ പ​ദ്ധ​തി​ക​ള്‍ തി​ര​സ്ക​രി​ക്ക​പ്പെ​ടും. സ്വ​യം പ​ര്യാ​പ്ത​ത ആ​ര്‍ജ്ജി​ക്കാ​ൻ സ​ന്ന​ദ്ധ​നാ​കും. 

തൃ​ക്കേ​ട്ട: വ്യ​ക്തി​വൈ​രാ​ഗ്യ​ത്താ​ല്‍ സ്ഥ​ല​മാ​റ്റ​മു​ണ്ടാ​കും. നി​യ​ന്ത്ര​ണ​ങ്ങ​ളാ​ല്‍ നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും. സാ​മ്പ​ത്തി​ക​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കും. 

മൂ​ലം: ഔ​ദ്യോ​ഗി​ക​മാ​യ യാ​ത്ര​ക​ള്‍ മാ​റ്റി​വെ​ക്കും.​സാ​യാ​ഹ്ന​വേ​ള​യി​ല്‍ കു​ടും​ബ​സ​മേ​തം ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​ക്ക് യാ​ത്ര​പു​റ​പ്പെ​ടും. 

പൂ​രാ​ടം: ജ​ന്മ​നാ​ട്ടി​ലേ​ക്ക് ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും. ബ​ന്ധു​സ​ഹാ​യ​മു​ണ്ടാ​കും. ദേ​വാ​ല​യ ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. പു​തി​യ ക​രാ​റു​ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. 

ഉ​ത്രാ​ടം: മ​ഹ​ദ്വ്യ​ക്തി​ക​ളു​മാ​യി വി​ജ്ഞാ​ന​പ്ര​ദ​മാ​യ ച​ര്‍ച്ച​ക​ള്‍ക്ക് അ​വ​സ​ര​മു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി ഏ​റ്റെ​ടു​ക്കു​ന്ന ക​ര്‍മ​മേ​ഖ​ല​ക​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​യി​ല്‍ എ​ത്തി​ക്കാ​ൻ സാ ​ധി​ക്കും.

തി​രു​വോ​ണം: അ​റി​യാ​ത്ത വി​ഷ​യ​ങ്ങ​ളി​ല്‍ ഹി​തം പ​റ​യ​രു​ത്. മേ​ല​ധി​കാ​രി​യു​ടെ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കാ​ൻ നി​ര്‍ബ​ന്ധി​ത​നാ​കും. ആ​ര്‍ഭാ​ട​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും. 

അ​വി​ട്ടം: വ്യ​പാ​ര​വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ല്‍ പ്ര​തീ​ക്ഷി​ച്ച അ​നു​ഭ​വം കു​റ​യും.​ജീ​വി​ത​പ​ങ്കാ​ളി​ക്ക് അ​സു​ഖ​ങ്ങ​ള്‍ വ​ര്‍ധി​ക്കും.

ച​ത​യം: അ​ധി​ക​സ്വാ​ത​ന്ത്ര്യം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. അ​മി​ത​മാ​യ അ​ന്ധ​വി​ശ്വാ​സം ഒ​ഴി​വാ​ക്ക​ണം. അ​വ്യ​ക്ത​മാ​യ പ​ണ​മി​ട​പാ​ടി​ല്‍ നി​ന്നും പി​ന്മാ​റ​ണം.

പൂ​രോ​രു​ട്ടാ​തി: ചെ​യ്യു​ന്ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് അ​നു​കൂ​മാ​യി വേ​ത​നം ല​ഭി​ക്കും. ആ​സ്വാ​ദ്യ​ക​ര​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​കും. 

ഉ​ത്ര​ട്ടാ​തി: മ​ന​സി​ലു​ദേ​ശി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​ക്കും. വ്യ​വ​സ്ഥ ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കാ​ൻ ക​ഴി​യും. സാ​മ്പ​ത്തി​ക​വ​രു​മാ​ന​മു​ണ്ടാ​കു​മെ​ങ്കി​ലും ചെ​ല​വി​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സൂ​ക്ഷ​മ​ത​യും ശ്ര​ദ്ധ​യും വേ​ണം.

രേ​വ​തി: ഇ​ട​പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യ​മു​ണ്ടാ​കും. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ സ​ഹാ​യ​സ​ഹ​ക​ര​ണ​ങ്ങ​ളാ​ല്‍ ഏ​റ്റെ​ടു​ത്ത ജോ​ലി​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കാ​നാ​കും. 


വാർത്തകൾ

Sign up for Newsletter



top