24
August 2019 - 11:56 pm IST

Download Our Mobile App

Flash News
Archives

Crime

wife-s-lover-arrested-in-young-man-murder-case

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ച സംഭവം: ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍

Published:20 May 2019

കുടുംബവഴക്കിനെ തുടർന്ന് വിനോദ് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തുവെന്നായിരുന്നു ഭാര്യയുടെ ആദ്യമൊഴി.

തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയിൽ യുവാവ് കഴുത്തിൽ കുത്തേറ്റ് മരിച്ച സംഭവത്തിൽ ഭാര്യയുടെ കാമുകൻ അറസ്റ്റിൽ. തൊഴുവൻകോട് സ്വദേശി മനോജാണ് അറസ്റ്റിലയാത്. കല്ലയം കാരമൂട് സ്വദേശി വിനോദിനെയാണ് കുത്തിക്കൊന്നത്. 

കുടുംബവഴക്കിനെ തുടർന്ന് വിനോദ് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്തുവെന്നായിരുന്നു ഭാര്യയുടെ ആദ്യമൊഴി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.


വാർത്തകൾ

Sign up for Newsletter



top