24
August 2019 - 11:31 pm IST

Download Our Mobile App

Flash News
Archives

World

protest-us

അ​ല​ബാ​മ ഗ​ർ​ഭഛി​ദ്ര നി​രോ​ധ​ന നി​യ​മം: പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​ന്നു

Published:20 May 2019

ബ​ലാ​ത്സം​ഗ​ത്തി നി​ര​യാ​യി ഗ​ര്‍ഭി​ണി​യാ​യാ​ല്‍ പോ​ലും ഗ​ര്‍ഭഛി​ദ്രം ന​ട​ത്തു​ന്ന​ത് പു​തി​യ നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മാ​യി​രി​ക്കും. 
ആ​റി​നെ​തി​രെ 25 വോ​ട്ടു​ക​ള്‍ക്കാ​ണ് സെ​ന​റ്റ് നി​യ​മം പാ​സാ​ക്കി​യ​ത്.

മോ​ണ്ട് ഗോ​മെ​റി: യു​എ​സി​ലെ അ​ല​ബാ​മ​യി​ൽ ഗ​ർ​ഭഛി​ദ്രം നി​രോ​ധി​ച്ച​തി​നെ​തി​രേ പ്ര​ക്ഷോ​ഭം ക​ന​ക്കു​ന്നു. അ​നി​സ്റ്റ​ൺ, ബ​ർ​മി​ങ്ഹാം, ഹു​ണ്ട്സ്‌​വി​ല്ലെ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ളാ​ണ് പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്. അ​ല​ബാ​മ​യി​ല്‍ ഗ​ര്‍ഭഛി​ദ്രം പൂ​ര്‍ണ​മാ​യി നി​രോ​ധി​ക്കു​ന്ന ബി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സെ​ന​റ്റ് പാ​സാ​ക്കി​യ​ത്.  ബ​ലാ​ത്സം​ഗ​ത്തി നി​ര​യാ​യി ഗ​ര്‍ഭി​ണി​യാ​യാ​ല്‍ പോ​ലും ഗ​ര്‍ഭഛി​ദ്രം ന​ട​ത്തു​ന്ന​ത് പു​തി​യ നി​യ​മ​പ്ര​കാ​രം കു​റ്റ​ക​ര​മാ​യി​രി​ക്കും. 
ആ​റി​നെ​തി​രെ 25 വോ​ട്ടു​ക​ള്‍ക്കാ​ണ് സെ​ന​റ്റ് നി​യ​മം പാ​സാ​ക്കി​യ​ത്.

99 വ​ര്‍ഷം വ​രെ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​യി​രി​ക്കും ഗ​ര്‍ഭഛി​ദ്ര​മെ​ന്നും നി​യ​മ​ത്തി​ലു​ണ്ട്. ഗ​ര്‍ഭി​ണി​യാ​യ സ്ത്രീ​യു​ടെ ജീ​വ​ന്‍ ഭീ​ഷ​ണി​യാ​കു​ന്ന സ​ന്ദ​ര്‍ഭ​ത്തി​ല്‍ മാ​ത്ര​മാ​യി​രി​ക്കും ഗ​ര്‍ഭഛി​ദ്ര​ത്തി​ന് അ​നു​മ​തി ന​ല്‍കു​ക. ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി ഗ​ര്‍ഭി​ണി​യാ​കു​ന്ന സ്ത്രീ​ക​ളെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ഭേ​ദ​ഗ​തി നി​ര്‍ദേ​ശി​ച്ചെ​ങ്കി​ലും വോ​ട്ടി​നി​ട്ട് ത​ള്ളി. ആ​റ് മാ​സ​ത്തി​ന് ശേ​ഷം ഗ​വ​ര്‍ണ​റു​ടെ ഒ​പ്പോ​ടു​കൂ​ടി മാ​ത്ര​മേ നി​യ​മം ന​ട​പ്പി​ല്‍ വ​രു​ക​യു​ള്ളൂ.

എ​ന്നാ​ല്‍ ബ​ലാ​ത്സം​ഗം, ര​ക്ത​ബ​ന്ധ​മു​ള്ള​വ​ര്‍ ത​മ്മി​ലു​ള്ള ലൈം​ഗി​ക ബ​ന്ധം എ​ന്നി​വ മൂ​ലം ഗ​ര്‍ഭം ധ​രി​ച്ചാ​ല്‍ ഗ​ര്‍ഭഛി​ദ്രം അ​നു​വ​ദി​ക്ക​ണം എ​ന്നാ​ണ് ത​ന്‍റെ  അ​ഭി​പ്രാ​യ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നി​ല​പാ​ട്. 23 വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ല്‍ ഗ​ർ​ഭ​ച്ഛി​ദ്ര​ത്തെ ഏ​റ്റ​വും കൂ​ടു​ത​ല്‍ എ​തി​ര്‍ക്കു​ന്ന രാ​ജ്യം യു​എ​സ് ആ​ണ്. ദി ​യൂ​ഗോ-​കേം​ബ്രി​ഡ്ജ് ഗ്ലോ​ബ​ലി​സം സ​ർ​വേ പ​റ​യു​ന്ന​തു പ്ര​കാ​രം 46 ശ​ത​മാ​നം അ​മെ​രി​ക്ക​ക്കാ​രും ഗ​ർ​ഭ​ച്ഛി​ദ്രം അ​സ്വീ​കാ​ര്യ​മാ​ണെ​ന്ന് പ​റ​യു​ന്നു. അം​ഗീ​ക​രി​ക്കു​ന്ന​ത് 38 ശ​ത​മാ​നം പേ​രാ​ണ്. 

റി​പ്പ​ബ്ലി​ക്ക​ന്‍ പാ​ര്‍ട്ടി​ക്ക് മേ​ല്‍ക്കൈ ഉ​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ളെ​ല്ലാം ശ​ക്ത​മാ​യ ഗ​ർ​ഭ​ച്ഛി​ദ്ര നി​രോ​ധ​ന നി​യ​മം കൊ​ണ്ടു വ​രു​ന്നു​ണ്ട്. കെ​ന്‍റ​ക്കി, മി​സി​സി​പ്പി, ഒ​ഹി​യോ, ജോ​ര്‍ജ്ജി​യ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു. അ​ല​ബാ​മ​യി​ലാ​ണ് ഏ​റ്റ​വും ശ​ക്ത​മാ​യ നി​യ​മ​മു​ള്ള​ത്. മി​സ്സൗ​റി​യും ഈ ​നി​യ​മം പാ​സാ​ക്കി. അ​തേ​സ​മ​യം ഗ​ർ​ഭ​ച്ഛി​ദ്ര നി​രോ​ധ​ന​ത്തി​നെ​തി​രെ ‘സെ​ക്സ് സ്ട്രൈ​ക്ക്’ പോ​ലു​ള്ള പു​തി​യ പ്ര​തി​ഷേ​ധ രീ​തി​ക​ളും അ​ര​ങ്ങേ​റു​ന്നു​ണ്ട്.


വാർത്തകൾ

Sign up for Newsletter



top