25
August 2019 - 12:22 am IST

Download Our Mobile App

Flash News
Archives

World

uk-and-sk

കൊടും വര‌ൾച്ച ; ഉ​ത്ത​ര​ കൊ​റി​യ​യ്ക്ക് സ​ഹാ​യ​വു​മാ​യി ദ​ക്ഷി​ണ ​കൊ​റി​യ

Published:20 May 2019

യു​എ​ന്നി​ന്‍റെ ചി​ൽ​ഡ്ര​ൻ​സ് ഫ​ണ്ട് , വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാം എ​ന്നി​വ വ​ഴി സ​ഹാ​യം എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. നേ​രി​ട്ടോ അ​ന്താ​രാ​ഷ്‌​ട്ര സം​ഘ​ട​ന​ക​ൾ വ​ഴി​യോ ഉ​ത്ത​ര​കൊ​റി​യ​യി​ലേ​ക്ക് പൊ​തു​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​വും ദ​ക്ഷി​ണ​കൊ​റി​യ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സി​യോ​ൾ: രൂ​ക്ഷ​മാ​യ വ​ര​ൾ​ച്ച​യി​ൽ ത​ള​രു​ന്ന ഉ​ത്ത​ര​കൊ​റി​യ​ക്ക് ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ സ​ഹാ​യ ഹ​സ്തം. ഭ​ക്ഷ​ണ​മ​ട​ക്കം 8 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ സ​ഹാ​യ​മാ​ണ് ദ​ക്ഷി​ണ​കൊ​റി​യ വാ​ഗ്ദാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ഉ​ത്ത​ര​കൊ​റി​യ​യി​ലെ കു​ട്ടി​ക​ൾ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കും എ​ത്ര​യും പെ​ട്ടെ​ന്ന് ഭ​ക്ഷ​ണ​വും മ​രു​ന്നും എ​ത്തി​ക്കാ​നാ​യി സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ക​യാ​ണെ​ന്ന് സി​യോ​ൾ വ​ക്താ​വ് ലീ ​സാ​ങ് മി​ൻ പ​റ​ഞ്ഞു. യു​എ​ന്നി​ന്‍റെ ചി​ൽ​ഡ്ര​ൻ​സ് ഫ​ണ്ട് , വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാം എ​ന്നി​വ വ​ഴി സ​ഹാ​യം എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. നേ​രി​ട്ടോ അ​ന്താ​രാ​ഷ്‌​ട്ര സം​ഘ​ട​ന​ക​ൾ വ​ഴി​യോ ഉ​ത്ത​ര​കൊ​റി​യ​യി​ലേ​ക്ക് പൊ​തു​ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​വും ദ​ക്ഷി​ണ​കൊ​റി​യ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.  നാ​ൽ​പ്പ​തു വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ ഉ​ണ്ടാ​യി​ട്ടു​ള്ള​തി​ൽ ഏ​റ്റ​വും ക​ടു​ത്ത വ​ര​ൾ​ച്ച​യെ​യാ​ണ് ഉ​ത്ത​ര​കൊ​റി​യ ഇ​പ്പോ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. 

ഈ ​​വ​​ർ​​ഷ​​ത്തെ അ​​ഞ്ചു മാ​​സ​​ങ്ങ​​ൾ​​ക്കി​​ടെ 2.1 ഇ​​ഞ്ച് മ​​ഴ മാ​​ത്ര​​മാ​​ണ് ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ൽ പെ​​യ്ത​​തെ​​ന്നാ​​ണ് കൊ​​റി​​യ​​ൻ സെ​​ൻ​​ട്ര​​ൽ ന്യൂ​​സ് ഏ​​ജ​​ൻ​​സി റി​​പ്പോ​​ർ​​ട്ട് ചെ​​യ്യു​​ന്ന​​ത്. 1982നു ​​ശേ​​ഷം രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന ഏ​​റ്റ​​വും കു​​റ​​വ് മ​​ഴ​​യാ​​ണി​​ത്.  1982ൽ 2 ​​ഇ​​ഞ്ച് മ​​ഴ​​യാ​​ണ് ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ൽ പെ​​യ്ത​​ത്.ഉ​​ത്ത​​ര​​കൊ​​റി​​യ​​യി​​ലെ ഒ​​രു കോ​​ടി  ജ​​ന​​ങ്ങ​​ൾ ക​​ടു​​ത്ത പ​​ട്ടി​​ണി നേ​​രി​​ടു​​ന്നു​​ണ്ടെ​​ന്ന് യു​​എ​​ൻ ഫു​​ഡ് ഏ​​ജ​​ൻ​​സി റി​​പ്പോ​​ർ​​ട്ട് പു​​റ​​ത്തു വി​​ട്ടി​​രു​​ന്നു. വ​​ര​​ൾ​​ച്ച മൂ​​ലം കൊ​​റി​​യ​​യി​​ൽ ഏ​​റ്റ​​വും മോ​​ശം വി​​ള​​വാ​​ണ് ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്. 

ക​​ഴി​​ഞ്ഞ ഫെ​​ബ്രു​​വ​​രി​​യി​​ൽ  യു​​എ​​ന്നി​​ലെ ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ അം​​ബാ​​സ​​ഡ​​ർ‌  കിം ​​സോ​​ങ് അ​​സാ​​ധാ​​ര​​ണ​​മാ​​യി ഭ​​ക്ഷ​​ണം ഉ​​റ​​പ്പാ​​ക്കാ​​ൻ സ​​ഹാ​​യം അ​​ഭ്യ​​ർ​​ഥി​​ച്ചി​​രു​​ന്നു. പ്ര​​തി​​കൂ​​ല​​മാ​​യ കാ​​ലാ​​വ​​സ്ഥ​​യെ​​യും അ​​ന്താ​​രാ​​ഷ്‌​​ട്ര​​ത​​ല​​ത്തി​​ലു​​ള്ള സാ​​മ്പ​​ത്തി​​ക ഉ​​പ​​രോ​​ധ​​ത്തെ​​യു​​മാ​​ണ് ഉ​​ത്ത​​ര​​കൊ​​റി​​യ ഭ​​ക്ഷ​​ണ ദൗ​​ർ​​ല​​ഭ്യ​​ത്തി​​ന് കാ​​ര​​ണ​​മാ​​യി ചൂ​​ണ്ടി​​ക്കാ​​ണി​​ക്കു​​ന്ന​​ത്.

2015വാ​ണ് ദ​ക്ഷി​ണ​കൊ​റി​യ ഉ​ത്ത​ര​കൊ​റി​യ​ക്ക് അ​ന്താ​രാ​ഷ്‌​ട്ര ഏ​ജ​ൻ​സി​ക​ൾ വ‍ഴി 8 ല​ക്ഷം ഡോ​ള​ർ ന​ൽ​കി​യ​ത്. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നാ​യി​രു​ന്നു ആ ​സ​ഹാ​യം. 2010നു ​ശേ​ഷം ദ​ക്ഷി​ണ​കൊ​റി​യ ഉ​ത്ത​ര​കൊ​റി​യ​യ്ക്ക് നേ​രി​ട്ട് യാ​തൊ​രു വി​ധ​ത്തി​ലു​ള്ള സ​ഹാ​യ​വും ചെ​യ്തി​ട്ടി​ല്ല.  യു​എ​സും റ​ഷ്യ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ൾ പ​രാ​ജ​യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് കിം ​ജോ​ങ് ഉ​ൻ തു​ട​ർ​ച്ച​യാ​യി മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത് ഇ​രു കൊ​റി​യ​ക​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ൽ വി​ള്ള​ൽ വീ​ഴ്ത്തി​യി​രു​ന്നു. അ​തി​നെ വ​ര​ൾ​ച്ചാ സ​ഹാ​യ​ത്തി​ലൂ​ടെ അ​തി​ജീ​വി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ദ​ക്ഷി​ണ​കൊ​റി​യ​യു​ടെ പ്ര​തീ​ക്ഷ.


വാർത്തകൾ

Sign up for Newsletter



top