17
June 2019 - 3:11 am IST

Download Our Mobile App

Flash News
Archives

World

donald-trump

യുദ്ധസൂചന നൽകി ട്രംപ്

Published:20 May 2019

ഇ​റാ​ൻ യു​എ​സി​നോ​ട് യു​ദ്ധം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ  അ​ത് ഔ​ദ്യോ​ഗി​ക​മാ​യി ഇ​റാ​ന്‍റെ അ​ന്ത്യം കു​റി​ക്കും. യു​എ​സി​നെ ഒ​രി​ക്ക​ലും ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും ട്രം​പ് ട്വീ​റ്റി​ൽ കു​റി​ച്ചി​ട്ടു​ണ്ട്

വാ​ഷി​ങ്ട​ൺ: ഇ​റാ​ന്‍റെ അ​ന്ത്യം കു​റി​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ്. ഇ​റാ​ൻ യു​എ​സി​നോ​ട് യു​ദ്ധം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ  അ​ത് ഔ​ദ്യോ​ഗി​ക​മാ​യി ഇ​റാ​ന്‍റെ അ​ന്ത്യം കു​റി​ക്കും. യു​എ​സി​നെ ഒ​രി​ക്ക​ലും ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്ക​രു​തെ​ന്നും ട്രം​പ് ട്വീ​റ്റി​ൽ കു​റി​ച്ചി​ട്ടു​ണ്ട്.

ഇ​റാ​നു​മാ​യി യു​ദ്ധം ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ട​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് ട്രം​പി​ന്‍റെ പു​തി​യ ട്വീ​റ്റ്. ഇ​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള യു​ദ്ധ​ത്തി​നുള്ള ​സാ​ധ്യ​ത​ക​ൾ വ​ർ​ധി​ച്ചു. ഇ​​റാ​​നെ ഭ​​യ​​പ്പെ​​ടു​​ത്താ​​ൻ ആ​​ർ​​ക്കു​​മാ​​കി​​ല്ലെ​​ന്ന് പ്ര​​സി​​ഡ​​ന്‍റ് ഹ​​സ​​ൻ റൂ​​ഹാ​​നി ര​ണ്ടു ദി​വ​സം മു​ൻ​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. റം​​സാ​​ൻ​​മാ​​സ പ്രാ​​ർ​​ഥ​​ന​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി സു​​ന്നി പു​​രോ​​ഹി​​ത​​രു​​മാ​​യി ന​​ട​​ത്തി​​യ യോ​​ഗ​​ത്തി​​ലാ​​ണ് റൂ​​ഹാ​​നി യു​​എ​​സി​​ന്‍റേ​​ത​​ട​​ക്ക​​മു​​ള്ള ഭീ​​ഷ​​ണി​​ക​​ളെ ത​​ള്ളി​​ക്ക​​ള​​ഞ്ഞ​​ത്. ഈ ​​ബു​​ദ്ധി​​മു​​ട്ടേ​​റി​​യ കാ​​ല​​ഘ​​ട്ട​​ത്തെ ഇ​​റാ​​ൻ ഉ​​യ​​ർ​​ത്തി​​പ്പി​​ടി​​ച്ച ശി​​ര​​സോ​​ടെ അ​​ഭി​​മു​​ഖീ​​ക​​രി​​ച്ച് ശ​​ത്രു​​ക്ക​​ളെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തു​​മെ​​ന്നും റൂ​​ഹാ​​നി പ​​റ​​ഞ്ഞു.

സൗ​​ദി​​യു​​ടെ എ​​ണ്ണ​​ക​​പ്പ​​ലു​​ക​​ൾ​​ക്കു നേ​​രെ ആ​​ക്ര​​മ​​ണ​​മു​​ണ്ടാ​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു റൂ​​ഹാ​​നി​​യു​​ടെ പ്ര​​തി​​ക​​ര​​ണം.ക​​​ഴി​​​ഞ്ഞ വ​​​ര്‍ഷം ട്രം​​​പ് സ​​​ര്‍ക്കാ​​​ര്‍ ക​​​രാ​​​റി​​​ല്‍ നി​​​ന്ന് ഏ​​​ക​​​പ​​​ക്ഷീ​​​യ​​​മാ​​​യി പി​​​ന്‍മാ​​​റി​​​യി​​​രു​​​ന്നു. പി​​​ന്നാ​​​ലെ ഇ​​​റാ​​​ന് മേ​​​ല്‍ യു​​​എ​​​സ് ഉ​​​പ​​​രോ​​​ധം ഏ​​​ര്‍പ്പെ​​​ടു​​​ത്തി. ഇ​​തേ​​ത്തു​​ട​​ർ​​ന്ന് അ​​​റു​​​പ​​​ത് ദി​​​സ​​​വ​​​ത്തി​​​ന​​​കം ആ​​​ണ​​​വ​​​ക്ക​​​രാ​​​റി​​​ലെ വാ​​​ഗ്ദാ​​​ന​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്കാ​​​ന്‍ രാ​​​ഷ്ട്ര​​​ങ്ങ​​​ള്‍ ത​​​യാ​​​റാ​​​യി​​​ല്ലെ​​​ങ്കി​​​ല്‍ യു​​​റേ​​​നി​​​യം സം​​​പു​​​ഷ്ടീ​​​ക​​​ര​​​ണ​​​മ​​​ട​​​ക്കം പു​​​ന​​​രാ​​​രം​​​ഭി​​​ക്കും എ​​​ന്ന് ഇ​​റാ​​ൻ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്.

ഫ്രാ​​​ന്‍സ്, ബ്രി​​​ട്ട​​​ണ്‍, ജ​​​ര്‍മ​​​നി എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രി​​​മാ​​​ര്‍ ഐ​​​ക​​​ക​​​ണ്ഠേ​​​ന​​​യാ​​​ണ് ഇ​​​റാ​​​നെ ത​​​ള്ളി രം​​​ഗ​​​ത്ത് വ​​​ന്ന​​​ത്. നേ​​​ര​​​ത്തെ ഇ​​​റാ​​​ന്‍റെ അ​​​ന്ത്യ ശാ​​​സ​​​ന​​​ത്തെ ത​​​ള്ളി ഇ​​​സ്രാ​​​യേ​​​ലും രം​​​ഗ​​​ത്ത് വ​​​ന്നി​​​രു​​​ന്നു.യു​എ​സ് ഉ​പ​രോ​ധം ശ​ക്ത​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റാ​ൻ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്.  


വാർത്തകൾ

Sign up for Newsletter



top