17
June 2019 - 2:56 am IST

Download Our Mobile App

Flash News
Archives

Football

la-liga-golden-boot-lionel-messi

വീ​ണ്ടും ഗോ​ൾ​ഡ​ൻ മെ​സി

Published:20 May 2019

ലാ ​ലി​ഗ സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​ന് തോ​ല്‍വി പി​ണ​ഞ്ഞു. റ​യ​ല്‍ ബെ​റ്റി​സ് എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് റ​യ​ല്‍ മാ​ഡ്രി​ഡി​നെ തോ​ല്‍പി​ച്ചു. സ്വ​ന്തം കാ​ണി​ക​ള്‍ക്ക് മു​ന്നി​ലാ​യി​രു​ന്നു റ​യ​ലി​ന്‍റെ ദ​യ​നീ​യ തോ​ല്‍വി.

മാ​ഡ്രി​ഡ്: ലാ ​ലി​ഗ ഗോ​ള്‍ഡ​ന്‍ ബൂ​ട്ട് ബാ​ഴ്‌​സ​ലോ​ണ നാ​യ​ക​ൻ ലി​യോ​ണ​ല്‍ മെ​സി​ക്ക്. ഐ​ബ​റി​നെ​തി​രേ ര​ണ്ട് ഗോ​ള്‍ നേ​ടി​യ​തോ​ടെ​യാ​ണ് മെ​സി ടോ​പ് സ്കോ​റ​ര്‍ക്കു​ള്ള ഗോ​ള്‍ഡ​ന്‍ ബൂ​ട്ട് സ്വ​ന്ത​മാ​ക്കി​യ​ത്. ആ​റാം ത​വ​ണ​യാ​ണ് മെ​സി ടോ​പ് സ്‌​കോ​റ​ര്‍ക്കു​ള്ള പു​ര​സ്‌​കാ​രം നേ​ടു​ന്ന​ത്. 21 ഗോ​ള്‍വീ​ത​മു​ള്ള റ​യ​ല്‍ മാ​ഡ്രി​ഡി​ന്‍റെ ക​രീം ബെ​ന്‍സേ​മ​യും ബാ​ഴ്‌​സ​യു​ടെ ലൂ​യി​സ് സു​വാ​ര​സു​മാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. അ​തേ​സ​മ​യം മ​ത്സ​ര​ത്തി​ല്‍ ബാ​ഴ്‌​സ​യ്ക്ക് സ​മ​നി​ല പി​ണ​ഞ്ഞു. ഇ​രു​ടീ​മും ര​ണ്ടു​ഗോ​ള്‍ വീ​തം നേ​ടു​ക​യാ​യി​രു​ന്നു. 

ലാ ​ലി​ഗ സീ​സ​ണി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ റ​യ​ല്‍ മാ​ഡ്രി​ഡി​ന് തോ​ല്‍വി പി​ണ​ഞ്ഞു. റ​യ​ല്‍ ബെ​റ്റി​സ് എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളി​ന് റ​യ​ല്‍ മാ​ഡ്രി​ഡി​നെ തോ​ല്‍പി​ച്ചു. സ്വ​ന്തം കാ​ണി​ക​ള്‍ക്ക് മു​ന്നി​ലാ​യി​രു​ന്നു റ​യ​ലി​ന്‍റെ ദ​യ​നീ​യ തോ​ല്‍വി. സീ​സ​ണി​ല്‍ റ​യ​ലി​ന്‍റെ പ​ന്ത്ര​ണ്ടാം തോ​ല്‍വി​യാ​ണി​ത്. ര​ണ്ടാം പ​കു​തി​യി​ല്‍ ലോ​റെ​ന്‍ മൊ​റേ​ന്‍, ജെ​സ്സേ എ​ന്നി​വ​രാ​ണ് ബെ​റ്റി​സി​ന്‍റെ ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. ഗോ​ളി കെ​യ്‌​ലോ​ര്‍ ന​വാ​സി​ന്‍റെ മി​ക​ച്ച സേ​വു​ക​ള്‍ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ റ​യ​ല്‍ വ​മ്പ​ന്‍ തോ​ല്‍വി ഏ​റ്റു​വാ​ങ്ങി​യേ​നെ. 38 ക​ളി​യി​ല്‍ 68 പോ​യി​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്താ​യ റ​യ​ലി​ന് ചാം​പ്യ​ന്‍സ് ലീ​ഗ് യോ​ഗ്യ​ത നേ​ടാ​നാ​യി എ​ന്ന​ത് മാ​ത്ര​മാ​ണ് ഈ ​സീ​സ​ണി​ല്‍ ആ​ശ്വ​സി​ക്കാ​നു​ള്ള​ത്.


വാർത്തകൾ

Sign up for Newsletter



top