17
June 2019 - 2:35 am IST

Download Our Mobile App

Flash News
Archives

Special

duchess3

കളിച്ച് ചിരിച്ച് മക്കൾ, കൂടെക്കൂടി വില്യമും കെയ്റ്റും; വൈറലായി ചിത്രങ്ങൾ

Published:21 May 2019

താൻ ചിന്തിച്ചതിലും കൂടുതൽ അവർ സായാഹ്നം ആസ്വദിച്ചു. മക്കൾ പ്രകൃതിയോട് അടുത്ത് ഇടപെഴുകുമ്പോൾ സന്തോഷം തോന്നുന്നു എന്നും കെയ്റ്റ് പറഞ്ഞു. ചെരുപ്പുകൾ ഊരി എറിഞ്ഞ് ഷാർലെറ്റും ജോർജും അരുവിയിൽ കാലിട്ടുകളിച്ചു.

ബ്രിട്ടീഷ് രാജകുമാരൻ വില്ല്യമിന്‍റെയും കുടുംബത്തിന്‍റെയും ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. വില്യമും ഭാര്യ കെയ്റ്റും മക്കളായ ജോർജ്, ഷാർലെറ്റ്, ലൂയിസ് എന്നിവരും ചേർന്ന് ചെൽസി ഫ്ലവർ ഷോ ഗാർഡനിൽ ഉല്ലസിക്കുകയാണ് രാജകുടുംബം.

താൻ ചിന്തിച്ചതിലും കൂടുതൽ അവർ സായാഹ്നം ആസ്വദിച്ചു. മക്കൾ പ്രകൃതിയോട് അടുത്ത് ഇടപെഴുകുമ്പോൾ സന്തോഷം തോന്നുന്നു എന്നും കെയ്റ്റ് പറഞ്ഞു. ചെരുപ്പുകൾ ഊരി എറിഞ്ഞ് ഷാർലെറ്റും ജോർജും അരുവിയിൽ കാലിട്ടുകളിച്ചു.

ഇരുവരും അമ്മ കെയ്റ്റിനൊപ്പം കളികളിൽ ഏർപ്പെട്ടപ്പോൾ ലൂയിസാകട്ടെ അച്ഛൻ വില്യമിനൊപ്പം കൂടി. കെനിങ്സ്റ്റൺ പാലസാണ് ഇത് സംബന്ധിച്ച വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.


വാർത്തകൾ

Sign up for Newsletter



top