17
June 2019 - 2:34 am IST

Download Our Mobile App

Flash News
Archives

Trends

aish

റെഡ് കാർപെറ്റിനെ കൈയിലെടുത്ത് ഐശ്വര്യ

Published:21 May 2019

വിവിധ ലുക്കുകളിലാണ് ഐശ്വര്യ കാനിൽ പ്രത്യക്ഷപ്പെട്ടത്. ഇത് പതിനെട്ടാമത്തെ തവണയാണ് ഐശ്വര്യ കാൻ റെഡ് കാർപെറ്റിലെത്തുന്നത്. ആദ്യ ദിനം മകൾ ആരാധ്യയ്ക്കൊപ്പമാണ് ഐശ്വര്യയെത്തിയത്.

കാൻ ഫിലിം ഫെസ്റ്റിവലിന്‍റെ റെഡ് കാർപെറ്റിലെ തിളങ്ങുകയാണ് ഐശ്വര്യ റായ് ബച്ചൻ. വിവിധ ലുക്കുകളിലാണ് ഐശ്വര്യ കാനിൽ പ്രത്യക്ഷപ്പെട്ടത്. ഇത് പതിനെട്ടാമത്തെ തവണയാണ് ഐശ്വര്യ കാൻ റെഡ് കാർപെറ്റിലെത്തുന്നത്. ആദ്യ ദിനം മകൾ ആരാധ്യയ്ക്കൊപ്പമാണ് ഐശ്വര്യയെത്തിയത്.

ഇത്തവണ ഒരു കോസ്മെറ്റിക് ബ്രാൻഡിനെ പ്രതിനിധീകരിച്ചാണ് ഐശ്വര്യ കാനിലെത്തിയിരിക്കുന്നത്. സോനം കപൂറും റെഡ് കാർപെറ്റിൽ താരമാവുകയാണ്. പ്രിയങ്ക ചോപ്ര, ദീപിക പദുക്കോൺ, ഹിന ഖാൻ, കങ്കണ റണാവത്ത് തുടങ്ങിയ താരങ്ങളും റെഡ് കാർപെറ്റിൽ ചുവടുവച്ചിരുന്നു.


വാർത്തകൾ

Sign up for Newsletter



top