24
August 2019 - 11:37 pm IST

Download Our Mobile App

Flash News
Archives

National

pranabmukerjee

ജ​ന​വി​ധി​യി​ൽ തി​രി​മ​റി ന​ട​ക്കു​ന്നെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ ആ​ശ​ങ്കാ​ജ​ന​കം: പ്ര​ണാ​ബ് മു​ഖ​ർ​ജി

Published:21 May 2019

ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത തെ​ളി​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​നു ബാ​ധ്യ​ത​യു​ണ്ടെ​ന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 

ന്യൂ​ഡ​ൽ​ഹി: ജ​ന​വി​ധി​യി​ൽ തി​രി​മ​റി ന​ട​ക്കു​ന്നെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി.  ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത തെ​ളി​യി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മിഷ​നു ബാ​ധ്യ​ത​യു​ണ്ടെ​ന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. 

ജ​ന​വി​ധി​യി​ൽ തി​രി​മ​റി ന​ട​ക്കു​ന്നെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ന്‍റെ കൈ​വ​ശ​മു​ള്ള വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ സു​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും ക​മ്മീിഷ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്.

ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​ത്ത​റ​യെ വെ​ല്ലു​വി​ളി​ക്കു​ന്ന സം​യ​ശ​ങ്ങ​ൾ​ക്ക് ഒ​രി​ക്ക​ലും ഇ​ടം​ന​ൽ​ക​രു​ത്. ജ​ന​വി​ധി പ​ര​മ​പ​വി​ത്ര​മാ​ണ്. അ​ത് സം​ശ​യ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യി​രി​ക്ക​ണം. ഊ​ഹാ​പോ​ഹ​ങ്ങ​ൾ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​ത്ത​റ ത​ക​ർ​ക്കുമെന്നും പ്രണബ് മുഖർജി. 

 

 


വാർത്തകൾ

Sign up for Newsletter



top