24
August 2019 - 11:52 pm IST

Download Our Mobile App

Flash News
Archives

Market

india pepper and? spices trade union association

ദി​വ​സേ​ന 100 കോ​ടി രൂ​പ​യു​ടെ വ്യാ​പാ​രം: കു​രു​മു​ള​കി​ന്‍റെ അ​വ​ധി വ്യാ​പാ​രം പു​ന​രാ​രം​ഭി​ച്ചു

Published:21 May 2019

കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ സെ​ൻ​ട്ര​ൽ വെ​യ​ർ ഹൗ​സി​ങ് കോ​ർ​പ്പ​റേ​ഷ​ൻ ഗു​ണ​നി​ല​വാ​ര​മു​ള്ള കു​രു​മു​ള​കി​ന്‍റെ സം​ഭ​ര​ണ​വും നി​യോ​ജ​ൻ ഇ​ന്ത്യ ലി​മി​റ്റ​ഡ് ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യും ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് കു​രു​മു​ള​കി​ന്‍റെ അ​വ​ധി വ്യാ​പാ​രം പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ന്ത്യ​ൻ ക​മ്മോ​ഡി​റ്റി എ​ക്സേ​ഞ്ച് ലി​മി​റ്റ​ഡ് തീ​രു​മാ​നി​ച്ച​ത്

ആ​ലു​വ: ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യ  മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ 2014ൽ ​നി​ർ​ത്തി​വെ​ച്ച കു​രു​മു​ള​കി​ന്‍റെ അ​ന്ത​ർ​ദേ​ശീ​യ അ​വ​ധി വ്യാ​പാ​രം പു​ന​രാ​രം​ഭി​ച്ചു. ക​ർ​ഷ​ക​ർ​ക്ക് വി​ല സ്ഥി​ര​ത​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പു​വ​രു​ത്തു​വാ​ൻ ഈ ​വ്യാ​പ​രം മു​ഖേ​ന സാ​ധി​ക്കും. ദി​വ​സേ​ന 100 കോ​ടി രൂ​പ​യു​ടെ വ്യാ​പാ​ര​വും വ​ർ​ഷം 10,000 ട​ൺ വ്യാ​പാ​ര​വു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

കേ​ന്ദ്ര പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ സെ​ൻ​ട്ര​ൽ വെ​യ​ർ ഹൗ​സി​ങ് കോ​ർ​പ്പ​റേ​ഷ​ൻ ഗു​ണ​നി​ല​വാ​ര​മു​ള്ള കു​രു​മു​ള​കി​ന്‍റെ സം​ഭ​ര​ണ​വും നി​യോ​ജ​ൻ ഇ​ന്ത്യ ലി​മി​റ്റ​ഡ് ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യും ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണ് കു​രു​മു​ള​കി​ന്‍റെ അ​വ​ധി വ്യാ​പാ​രം പു​ന​രാ​രം​ഭി​ക്കാ​ൻ ഇ​ന്ത്യ​ൻ ക​മ്മോ​ഡി​റ്റി എ​ക്സേ​ഞ്ച് ലി​മി​റ്റ​ഡ് തീ​രു​മാ​നി​ച്ച​ത്.

കൊ​ച്ചി​യി​ലെ ഇ​ന്ത്യ​ൻ പെ​പ്പ​ർ ആ​ൻ​ഡ് സ്പൈ​സ​സ് ട്രേ​ഡ് അ​സോ​സി​യേ​ഷ​ൻ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ സെ​ൻ​ട്ര​ൽ വെ​യ​ർ ഹൗ​സി​ങ് കോ​ർ​പ്പ​റേ​ഷ​ൻ ഡ​യ​റ​ക്റ്റ​ർ കെ.​വി. പ്ര​ദീ​പ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് വ്യാ​പാ​ര​ത്തി​നു​ള്ള ആ​ദ്യ ഓ​ഫ​ർ സ്വീ​ക​രി​ച്ചു. ഐ​സി​ഇ​എ​ക്സ് സി​ഇ​ഒ സ​ൻ​ജി​ത്ത് പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നി​യോ​ജ​ൻ ഇ​ന്ത്യ ലി​മി​റ്റ​ഡ് ഡ​യ​റ​ക്റ്റ​ർ വി.​എം. ഉ​ണ്ണി​കൃ​ഷ്ണ​ൻ, സി​ഡ​ബ്ളി​യു​സി റീ​ജ്യ​ന​ൽ മാ​നെ​ജ​ർ പി.​ആ​ർ.​കെ. നാ​യ​ർ, എ. ​മ​ൻ​സൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ര​വി​ന്ദ് ഷാ ​സ്വാ​ഗ​ത​വും അ​നീ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.


വാർത്തകൾ

Sign up for Newsletter



top