24
August 2019 - 11:20 pm IST

Download Our Mobile App

Flash News
Archives

Analysis

it@school

ഖ​ജ​നാ​വി​ന് ലാ​ഭം ന​ല്‍കി ഐ​ടി @ സ്കൂ​ള്‍

Published:21 May 2019

കൈ​റ്റി​ലെ അ​ധ്യാ​പ​ക​ര്‍ കൂ​ടി​യാ​യ മാ​സ്റ്റ​ര്‍ ട്രെ​യ്​ന​ര്‍മാ​രും സാ​ങ്കേ​തി​ക പ്ര​വ​ര്‍ത്ത​ക​രും അ​ട​ങ്ങി​യ ഇ​ന്‍ഹൗ​സ് ടീ​മാ​ണ് ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം ത​യാ​റാ​ക്കി​യ​ത്. 72,000 അ​ധ്യാ​പ​ക​ര്‍ പു​തി​യ സോ​ഫ്റ്റ്‌​വെ​യ​റി​ല്‍ പ്രാ​ഥ​മി​ക പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​ക്കി. കൈ​റ്റ് വെ​ബ്സൈ​റ്റ് വ​ഴി ഒ​എ​സ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം.

ആ​ല​പ്പു​ഴ: ഹൈ​ടെ​ക് സ്കൂ​ള്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ള്‍ക്കാ​യി കൈ​റ്റി​ന്‍റെ (കേ​ര​ള ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഫോ​ര്‍ എ​ജ്യു​ക്കേ​ഷ​ന്‍) നേ​തൃ​ത്വ​ത്തി​ല്‍ സ്വ​ത​ന്ത്ര ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം വി​ക​സി​പ്പി​ച്ചെ​ടു​ത്തു. ഐ​ടി @ സ്കൂ​ള്‍ ഡു​ലി​ന​ക്സ് 18.04 എ​ന്ന പേ​രി​ലാ​ണ് ഇ​ത് അ​റി​യ​പ്പെ​ടു​ന്ന​ത്. 

കൈ​റ്റി​ലെ അ​ധ്യാ​പ​ക​ര്‍ കൂ​ടി​യാ​യ മാ​സ്റ്റ​ര്‍ ട്രെ​യ്​ന​ര്‍മാ​രും സാ​ങ്കേ​തി​ക പ്ര​വ​ര്‍ത്ത​ക​രും അ​ട​ങ്ങി​യ ഇ​ന്‍ഹൗ​സ് ടീ​മാ​ണ് ഓ​പ്പ​റേ​റ്റി​ങ് സി​സ്റ്റം ത​യാ​റാ​ക്കി​യ​ത്. 72,000 അ​ധ്യാ​പ​ക​ര്‍ പു​തി​യ സോ​ഫ്റ്റ്‌​വെ​യ​റി​ല്‍ പ്രാ​ഥ​മി​ക പ​രി​ശീ​ല​നം പൂ​ര്‍ത്തി​യാ​ക്കി. കൈ​റ്റ് വെ​ബ്സൈ​റ്റ് വ​ഴി ഒ​എ​സ് ഡൗ​ണ്‍ലോ​ഡ് ചെ​യ്യാം. 

ഓ​ഫീ​സ് പാ​ക്കെ​ജു​ക​ള്‍, ഭാ​ഷാ ഇ​ന്‍പു​ട്ട് ടൂ​ളു​ക​ള്‍, ഡാ​റ്റാ ബേ​സ് ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍, ഡി​ടി​പി ഗ്രാ​ഫി​ക്സ് ഇ​മേ​ജ് എ​ഡി​റ്റി​ങ് സോ​ഫ്റ്റ്‌​വെ​യ​റു​ക​ള്‍, സൗ​ണ്ട് റെ​ക്കോ​ഡി​ങ് വീ​ഡി​യോ എ​ഡി​റ്റി​ങ് ത്രീ​ഡി അ​നി​മേ​ഷ​ന്‍ പാ​ക്കെ​ജു​ക​ള്‍, പ്രോ​ഗ്രാ​മി​ങ്ങി​നു​ള്ള ഐ​ഡി​ഇ​ക​ള്‍, ജി​യോ​ഗ്ര​ഫി​ക്ക​ല്‍ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ സി​സ്റ്റം, ഡാ​റ്റാ ബേ​സ് സ​ര്‍വ​റു​ക​ള്‍, മൊ​ബൈ​ല്‍ ആ​പ്പു​ക​ളു​ടെ ഡെ​സ്ക് ടോ​പ് വേ​ര്‍ഷ​നു​ക​ള്‍ തു​ട​ങ്ങി​യ​വ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

സ്വ​കാ​ര്യ സോ​ഫ്റ്റ്‌​വെ​യ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ല്‍ ഒ​രു കം​പ്യൂ​ട്ട​റി​ന് മാ​ത്രം ഒ​ന്ന​ര​ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​മാ​യി​രു​ന്നു. ര​ണ്ടു ല​ക്ഷ​ത്തി​ല​ധി​കം കം​പ്യൂ​ട്ട​റു​ക​ളി​ല്‍ ഒ​ന്ന​ര​ല​ക്ഷം രൂ​പ ക​ണ​ക്കാ​ക്കി 3000 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ലാ​ഭം ഇ​തു​വ​ഴി ല​ഭി​ക്കും. ലി​റ്റി​ല്‍ കൈ​റ്റ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പു​തി​യ സി​സ്റ്റ​ത്തി​ന്‍റെ ഇ​ന്‍സ്റ്റാ​ള്‍ ഫെ​സ്റ്റു​ക​ളും സം​ഘ​ടി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.


വാർത്തകൾ

Sign up for Newsletter



top