22
August 2019 - 11:15 am IST

Download Our Mobile App

Flash News
Archives

Religious

ramadan-special

ന​ര​കമു​ക്തി കൊ​തി​ക്കു​ന്ന വി​ശ്വാ​സി സ​മൂ​ഹം

Published:21 May 2019

# എ.​എം ത്വാ​ഹാ മ​ദ​നി കൊ​ല്ലം(ചീ​ഫ് ഇ​മാം ചേ​ര്‍ത്ത​ല സെ​ന്‍ട്ര​ല്‍ ജു​മാ​മ​സ്ജി​ദ്)

പാ​പ പ​ങ്കി​ല​മാ​യ ഹൃ​ത്ത​ട​ത്തെ ഉ​മ്മ പെ​റ്റ ന​വ​ജാ​ത ശി​ശു​വി​ന്‍റേ​തു​പോ​ലെ ശു​ദ്ധ​മാ​ക്കു​ന്നു. അ​തി​ലൂ​ടെ നാ​ഥ​നാ​യ അ​ല്ലാ​ഹു​വി​ലേ​ക്ക് അ​വ​ര്‍ അ​ടു​ക്കു​ന്നു. എ​ന്‍റെ അ​നു​ഗ്ര​ഹ കൂ​മ്പാ​ര​ങ്ങ​ളു​മാ​യി ഇ​താ റം​സാ​നി​നെ അ​യ​ക്കു​ന്നു. എ​ന്നാ​ലാ​വു​ന്ന സ്വീ​ക​ര​ണം ഞാ​ന്‍ ന​ല്‍കു​ന്നു.

പ​രി​ശു​ദ്ധ റം​സാ​നി​ലൂ​ടെ സ​ര്‍വ​നു​ഗ്ര​ഹ​ത്തി​ന്‍റെ​യും ക​വാ​ട​ങ്ങ​ള്‍ ഒ​രി​ക്ക​ല്‍ കൂ​ടി ഇ​റ​ക്ക​പ്പെ​ടു​ക​യാ​യി. വി​ശ്വാ​സി​ക​ളു​ടെ അ​ക​വും പു​റ​വും ത​ലോ​ടി സ്വ​ര്‍ഗീ​യ മ​ന്ദ​മാ​രു​ത​ന്‍ കു​ളി​ര​ണി​യി​രു​ന്നു. ക​റ​പൂ​ണ്ട ആ​ത്മാ​വി​നെ സം​സ്ക​രി​ച്ച് ശു​ദ്ധി​യാ​ക്കി ഈ​മാ​നി​ക പ്ര​കാ​ശം നി​റ​ക്കു​ന്നു.

റ​മ​സാ​നി​ലെ പാ​പ​മോ​ച​ന​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ പ​ത്തി​ല്‍ നാം ​നി​ല​കൊ​ള്ളു​മ്പോ​ള്‍ അ​ല്ലാ​ഹു ന​മ്മു​ടെ ഉ​ള്ളം ക​ഴു​കു​ന്നു. പാ​പ പ​ങ്കി​ല​മാ​യ ഹൃ​ത്ത​ട​ത്തെ ഉ​മ്മ പെ​റ്റ ന​വ​ജാ​ത ശി​ശു​വി​ന്‍റേ​തു​പോ​ലെ ശു​ദ്ധ​മാ​ക്കു​ന്നു. അ​തി​ലൂ​ടെ നാ​ഥ​നാ​യ അ​ല്ലാ​ഹു​വി​ലേ​ക്ക് അ​വ​ര്‍ അ​ടു​ക്കു​ന്നു. എ​ന്‍റെ അ​നു​ഗ്ര​ഹ കൂ​മ്പാ​ര​ങ്ങ​ളു​മാ​യി ഇ​താ റം​സാ​നി​നെ അ​യ​ക്കു​ന്നു. എ​ന്നാ​ലാ​വു​ന്ന സ്വീ​ക​ര​ണം ഞാ​ന്‍ ന​ല്‍കു​ന്നു. ഈ ​ക​രു​ത​ല്‍ ന​മ്മ​ളി​ലും നി​റ​യു​മ്പോ​ള്‍ അ​ല്ലാ​ഹു അ​വ​രി​ലേ​ക്കും അ​ടു​ക്കു​ന്നു.

പ​രി​ശു​ദ്ധ റം​സാ​ന്‍ ക​രു​ണാ​വാ​രി​ധി​യാ​യ നാ​ഥ​ന്‍ ഈ ​സ​മു​ദാ​യ​ത്തി​ന് അ​നു​ഗ്ര​ഹി​ച്ചേ​കി​യ​ത് എ​ന്ത് മാ​ത്രം വ​ലി​യ ഔ​ദാ​ര്യ​മാ​ണ്. ഇ​ത് അ​റി​യ​ണ​മെ​ങ്കി​ല്‍ കാ​രു​ണ്യ ദൂ​ത​ന്‍ മു​ഹ​മ്മ​ദ് (സ) ​പ​റ​ഞ്ഞ ഒ​രു ഹ​ദീ​സ് (പ്ര​വാ​ച​ക വ​ച​നം) മാ​ത്രം ഉ​ള്‍ക്കൊ​ണ്ടാ​ല്‍ മ​തി​യ​ല്ലോ? ന​ബി (സ) ​പ​റ​ഞ്ഞു. '' അ​ല്ലാ​ഹു​വി​ന്‍റെ അ​ടി​മ​ക​ള്‍ പ​രി​ശു​ദ്ധ റം​സാ​നി​ന്‍റെ മ​ഹ​ത്വം പൂ​ര്‍ണ​മാ​യും അ​റി​ഞ്ഞി​രു​ന്നെ​ങ്കി​ല്‍ വ​ര്‍ഷം മു​ഴു​വ​നും റം​സാ​നാ​യി​രു​ന്നെ​ങ്കി​ല്‍ എ​ന്ന​വ​ര്‍ ആ​ശി​ക്കു​മാ​യി​രു​ന്നു.'' (ഹ​ദീ​സ്)

സ​ത്യ​വി​ശ്വാ​സി കൊ​തി​ക്കു​ന്ന​ത് ന​ര​ക മു​ക്തി​യാ​ണ്. സ്വ​ര്‍ഗ പ്ര​വേ​ശ​ന​മാ​ണ്. പാ​പ​മോ​ച​ന​വും അ​ല്ലാ​ഹു​വി​ല്‍ നി​ന്നു​ള്ള അ​നു​ഗ്ര​ഹ​വു​മാ​ണ്. ഒ​രു റം​സാ​ന്‍ സ​മാ​ഗ​ത​മാ​യി വി​ട​പ​റ​യു​മ്പോ​ള്‍ പാ​മ്പ് അ​തി​ന്‍റെ മാ​ള​ത്തി​ല്‍ ക​യ​റി തൊ​ലി ഉ​രി​ഞ്ഞ് പു​തി​യ തൊ​ലി​യു​മാ​യി പു​റ​ത്തി​റ​ങ്ങും പ്ര​കാ​രം അ​വ​ന്‍റെ ആ​ത്മാ​വി​നെ ശു​ദ്ധീ​ക​രി​ക്ക​പ്പെ​ടു​മെ​ന്നാ​ണ് തി​രു​വ​ച​നം. ഐ​ഹീ​ക അ​ല​ങ്കാ​രി​ക​ത​യി​ല്‍ വ​ശീ​ക​രി​ക്ക​പ്പെ​ടാ​ത്ത​വ​ര്‍ വ​ള​രെ വി​ര​ള​മാ​ണ്. എ​ന്നാ​ല്‍ അ​വ​ന്‍റെ ആ​ത്മാ​വി​നേ​ല്‍ക്കു​ന്ന തു​രു​മ്പി​നെ കു​റി​ച്ച് അ​ശ്ര​ദ്ധ​മാ​ണ​വ​ന്‍. ത​ന്‍റെ ചെ​വി​ക​ള്‍ കൊ​ണ്ട് എ​ത്ര അ​രു​താ​യ്മ​ക​ള്‍ കേ​ട്ടു. ത​ന്‍റെ നേ​ത്ര​ങ്ങ​ള്‍ കൊ​ണ്ട് എ​ന്തെ​ല്ലാം നി​ശി​ദ്ധ​മാ​ക്ക​പ്പെ​ട്ട​വ ദ​ര്‍ശി​ച്ചു.

ത​ന്‍റെ ഹൃ​ദ​യ​ത്തി​ല്‍ എ​ന്തെ​ല്ലാം അ​രു​താ​ത്ത ചി​ന്ത​ക​ള്‍ വ​ന്നു കൂ​ടി. ഇ​തി​നെ​ല്ലാം ഒ​രു പ​രി​ഹാ​ര​മാ​ക​ട്ടെ ഈ ​പ​രി​ശു​ദ്ധ റം​സാ​ന്‍.
ഇ​ത് കാ​രു​ണ്യ​ത്തി​ന്‍റെ മാ​സ​മാ​ണ്. അ​ല്ലാ​ഹു​വി​ന്‍റെ ക​രു​ണ അ​നി​ര്‍വ​ചീ​ന​മാ​ണ്. അ​ല്ലാ​ഹു​വി​ലേ​ക്ക് ഒ​രു ചാ​ണ്‍ അ​ടു​ത്താ​ല്‍ അ​വ​ന്‍ ന​മ്മി​ലേ​ക്ക് ഒ​രു മു​ഴം അ​ടു​ക്കു​ന്നു. ഒ​രു മു​ഴം അ​വ​നി​ലേ​ക്ക് അ​ടു​ത്താ​ല്‍ ഒ​രു മാ​റ് ന​മ്മി​ലേ​ക്ക് അ​ടു​ക്കു​ന്നു. അ​വ​നി​ലേ​ക്ക് നാം ​ന​ട​ന്ന് ചെ​ന്നാ​ല്‍ അ​വ​ന്‍ ന​മ്മി​ലേ​ക്ക് ഓ​ടി​യെ​ത്തു​ന്നു.( ബു​ഖാ​രി ഹ​ദീ​സ്). ഈ ​ന​ബി​വ​ച​നം ഓ​രോ വി​ശാ​സി​യും മ​ന​സി​ലാ​ക്കി റ​ബ്ബി​ന്‍റെ കാ​രു​ണ്യ​ത്തി​ലേ​ക്ക് സ​ക​ല​തും മ​റ​ന്ന് അ​വ​ന്‍റെ തൃ​പ്തി​യി​ലാ​യി ജീ​വി​തം ന​യി​ക്കേ​ണ്ട​തു​ണ്ട്. നാ​ഥ​ന്‍ തു​ണ​ക്ക​ട്ടെ. ആ​മീ​ന്‍!


വാർത്തകൾ

Sign up for Newsletter



top