24
August 2019 - 11:34 pm IST

Download Our Mobile App

Flash News
Archives

Kerala

travancore-devaswom-board

ദേ​വ​സ്വം ബോ​ര്‍ഡി​ന് സൗ​ജ​ന്യ​മാ​യി പ​മ്പ​യി​ലെ മ​ണ​ല്‍

Published:21 May 2019

സം​സ്ഥാ​ന​ത്തെ  ദേ​വ​സ്വം ബോ​ര്‍ഡു​ക​ളു​ടെ​യും ദേ​വ​സ്വം മാ​നെ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക​ളു​ടെ​യും അ​ധീ​ന​ത​യി​ലു​ള്ള  ഭൂ​മി​യു​ടെ ക​യ്യേ​റ്റ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍ക്ക​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍ക്കു​ന്ന​തി​നു റി​ട്ട. ജി​ല്ലാ  ജ​ഡ്ജി അം​ഗ​മാ​യി കേ​ര​ളാ ദേ​വ​സ്വം ട്രൈ​ബ്യൂ​ണ​ൽ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ബി​ല്‍  കൊ​ണ്ടു​വ​രും

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​കാ​ല​ത്ത് പ​മ്പ-​ത്രി​വേ​ണി​യി​ല്‍ അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ​ലി​ല്‍ നി​ന്ന്  20,000 ക്യു​ബി​ക് മീ​റ്റ​ര്‍ മ​ണ​ല്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം​ബോ​ര്‍ഡി​ന് സൗ​ജ​ന്യ​മാ​യി  ന​ല്‍കാ​ന്‍ ഇ​ന്ന​ലെ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. ബോ​ര്‍ഡി​ന്‍റെ അ​ഭ്യ​ർ​ഥ​ന  പ്ര​കാ​ര​മാ​ണി​ത്.  ഇ​തോ​ടൊ​പ്പം മ​റ്റ് സ്വ​കാ​ര്യ ആ​വ​ശ്യ​ക്കാ​ര്‍ക്ക് കേ​ന്ദ്ര പൊ​തു​മ​രാ​മ​ത്ത് നി​ര​ക്കി​ല്‍ മ​ണ​ല്‍  വി​ല്‍ക്കു​ന്ന​തി​നു വ​നം വ​കു​പ്പി​ന് അ​നു​മ​തി ന​ല്‍കാ​നും തീ​രു​മാ​നം.

സം​സ്ഥാ​ന​ത്തെ  ദേ​വ​സ്വം ബോ​ര്‍ഡു​ക​ളു​ടെ​യും ദേ​വ​സ്വം മാ​നെ​ജ്മെ​ന്‍റ് ക​മ്മി​റ്റി​ക​ളു​ടെ​യും അ​ധീ​ന​ത​യി​ലു​ള്ള  ഭൂ​മി​യു​ടെ ക​യ്യേ​റ്റ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍ക്ക​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍ക്കു​ന്ന​തി​നു റി​ട്ട. ജി​ല്ലാ  ജ​ഡ്ജി അം​ഗ​മാ​യി കേ​ര​ളാ ദേ​വ​സ്വം ട്രൈ​ബ്യൂ​ണ​ൽ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ബി​ല്‍  കൊ​ണ്ടു​വ​രും. ലൈ​ഫ് മി​ഷ​നു കീ​ഴി​ല്‍ സ​ര്‍ക്കാ​ര്‍ സ​ഹാ​യ​മി​ല്ലാ​തെ വ്യ​ക്തി​ക​ള്‍  വാ​ങ്ങു​ന്ന ഭൂ​മി​യു​ടെ ര​ജി​സ്ട്രേ​ഷ​ന് സ്റ്റാം​പ് ഡ്യൂ​ട്ടി​യും ര​ജി​സ്ട്രേ​ഷ​ന്‍ ഫീ​സും ഒ​ഴി​വാ​ക്കാ​നും  മ​ന്ത്രി​സ​ഭ​യോ​ഗം തീ​രു​മാ​നി​ച്ചു. 

കേ​ര​ള പു​ന​ര്‍നി​ര്‍മാ​ണ വി​ക​സ​ന പ​രി​പാ​ടി​യു​ടെ (റീ​ബി​ല്‍ഡ് കേ​ര​ള  ഡ​വ​ല​പ്മെ​ന്‍റെ പ്രോ​ഗ്രാം) ക​ര​ട് രേ​ഖ മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു. പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍ന്ന  കേ​ര​ള​ത്തെ മി​ക​ച്ച നി​ല​യി​ല്‍ പു​ന​ര്‍നി​ര്‍മി​ക്കു​ന്ന​തി​നു​ള്ള സ​മ​ഗ്ര​മാ​യ പ്ര​വ​ര്‍ത്ത​ന  പ​ദ്ധ​തി​യാ​ണ് അം​ഗീ​ക​രി​ച്ച​ത്. പ്ര​ള​യം ഉ​ള്‍പ്പെ​ടെ​യു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ  അ​തി​ജീ​വി​ക്കാ​ന്‍ ശേ​ഷി​യു​ള്ള നി​ര്‍മാ​ണ​മാ​ണ് ല​ക്ഷ്യം. 


വാർത്തകൾ

Sign up for Newsletter



top