25
August 2019 - 12:01 am IST

Download Our Mobile App

Flash News
Archives

Kerala

evarest-climbing

എ​വ​റ​സ്റ്റി​നു മു​ക​ളി​ൽ മ​ല​യാ​ളി​യു​ടെ പാ​ദ​സ്പ​ർ​ശം

Published:21 May 2019

ദൗ​​ത്യ​​ത്തി​​ല്‍ സ്പെ​​യ്ന്‍, ഇ​​റ്റ​​ലി, യു​എ​​സ്, ​ഓ​സ്ട്രേ​​ലി​​യ, യു​​കെ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​യി 26 പേ​​രും സ​​ഹ​​യാ​​ത്രി​​ക​​രാ​​യി ഉ​​ണ്ടാ​​യി​​രു​​ന്നു. മ​​ലേ​​ഷ്യ​​യി​​ല്‍ ന​​ട​​ന്ന രാ​​ജ്യാ​​ന്ത​​ര അ​​യേ​​ണ്‍മാ​​ന്‍ 2018 മ​​ല്‍സ​​ര​​ത്തി​​ല്‍ വി​​ജ​​യ കി​​രീ​​ടം സ്വ​​ന്തം പേ​​രി​​നോ​​ടൊ​​പ്പം ചേ​​ര്‍ത്ത് പി​​ടി​​ച്ചാ​​ണ് ശ്ര​​മ​​ക​​ര​​മാ​​യ ദൗ​​ത്യ​​ത്തി​​ന് നാ​​സ​​ര്‍ ത​​യാ​​റെ​​ടു​​ത്ത​​ത്.

പ​​ട്ടാ​​മ്പി : എ​​വ​​റ​​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ​വ​രു​ടെ കൂ​​ട്ട​​ത്തി​​ലി​നി മ​​ല​​യാ​​ളി പ്ര​​വാ​​സി​​യും. തി​​രു​​വേ​​ഗ​​പ്പു​​റ നെ​​ടു​​ങ്ങോ​​ട്ടൂ​​ര്‍ സ്വ​​ദേ​​ശി​​യും ഖ​​ത്ത​​ര്‍ പെ​​ട്രോ​​ളി​​യ​​ത്തി​​ല്‍ ചാ​​ര്‍ട്ടേ​​ഡ് അ​​ക്കൗ​​ണ്ട​​ന്‍റു​​മാ​​യ അ​​യേ​​ണ്‍ അ​​ബ്ദു​​ല്‍നാ​​സ​​ര്‍ (43) ആ​​ണ് മ​ല‍യാ​ളി​യു​ടെ അ​ഭി​മാ​നം കൊ​ടു​മു​ടി​യോ​ളം ഉ​യ​ർ​ത്തി​യ​ത്. ക​​ഴി​​ഞ്ഞ 16നാ​​യി​രു​ന്നു ച​രി​ത്ര​നേ​ട്ടം. പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യെ​​യും മ​​റ്റു സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​യും മ​​റി​​ക​​ട​​ന്ന് 29, 029 അ​​ടി താ​​ണ്ടി​ നാ​​സ​​റും സം​​ഘ​​വും.

 ​ദൗ​​ത്യ​​ത്തി​​ല്‍ സ്പെ​​യ്ന്‍, ഇ​​റ്റ​​ലി, യു​എ​​സ്, ​ഓ​സ്ട്രേ​​ലി​​യ, യു​​കെ രാ​​ജ്യ​​ങ്ങ​​ളി​​ല്‍ നി​​ന്നാ​​യി 26 പേ​​രും സ​​ഹ​​യാ​​ത്രി​​ക​​രാ​​യി ഉ​​ണ്ടാ​​യി​​രു​​ന്നു. മ​​ലേ​​ഷ്യ​​യി​​ല്‍ ന​​ട​​ന്ന രാ​​ജ്യാ​​ന്ത​​ര അ​​യേ​​ണ്‍മാ​​ന്‍ 2018 മ​​ല്‍സ​​ര​​ത്തി​​ല്‍ വി​​ജ​​യ കി​​രീ​​ടം സ്വ​​ന്തം പേ​​രി​​നോ​​ടൊ​​പ്പം ചേ​​ര്‍ത്ത് പി​​ടി​​ച്ചാ​​ണ് ശ്ര​​മ​​ക​​ര​​മാ​​യ ദൗ​​ത്യ​​ത്തി​​ന് നാ​​സ​​ര്‍ ത​​യാ​​റെ​​ടു​​ത്ത​​ത്.

 3. 8 കി​​ലോ മീ​​റ്റ​​ര്‍ ക​​ട​​ലി​​ലൂ​​ടെ നീ​​ന്ത​​ല്‍. 180 കി​​ലോ മീ​​റ്റ​​ര്‍ സൈ​​ക്കി​​ള്‍ ച​​വി​​ട്ട​​ല്‍. 42. 2 കി​​ലോ മീ​​റ്റ​​ര്‍ ഓ​​ട്ടം എ​​ന്നി​​വ 17 മ​​ണി​​ക്കൂ​​റി​​ന​​കം പൂ​​ര്‍ത്തി​​യാ​​ക്കു​​ന്ന​​വ​​ര്‍ക്കാ​​ണ് അ​​യേ​​ണ്‍ പ​​ട്ടം ല​​ഭി​​ക്കു​​ക. ഇ​​വ​​യെ​​ല്ലാം പൂ​​ര്‍ത്തി​​യാ​​ക്കി​​യ ശേ​​ഷ​​മാ​​ണ് നാ​​സ​​ര്‍ എ​​വ​​റ​​സ്റ്റ് മു​​ത്തി​​മി​​ടാ​​ന്‍ ക​​യ​​റി​​യ​​ത്. പ​​ട്ടാ​​മ്പി ഗ​​വ സം​​സ്‌​​കൃ​​ത കോ​​ള​​ജി​​ല്‍ നി​​ന്ന് ബി​​കോ​​മി​​ല്‍ ആ​​റാം റാ​​ങ്ക് ക​​ര​​സ്ഥ​​മാ​​ക്കി. 2018ല്‍ ​​ഖ​​ത്ത​​റി​​ലെ ഇ​​ന്ത്യ​​ന്‍ എം​​ബ​​സി​​യു​​ടെ സ്പോ​​ര്‍ട്സ് എ​​ക്സ​​ല​​ന്‍സി അ​​വാ​​ര്‍ഡ് നേ​​ടി. തി​​രു​​വേ​​ഗ​​പ്പു​​റ പ​​ഞ്ചാ​​യ​​ത്തി​​ലെ നെ​​ടു​​ങ്ങോ​​ട്ടൂ​​ര്‍ പി ​​കു​​ഞ്ഞ​​ഹ​​മ്മ​​ദ് മു​​സ​ല്യാ​​ര്‍, ന​​ഫീ​​സ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​ണ്.  


വാർത്തകൾ

Sign up for Newsletter



top