24
August 2019 - 11:40 pm IST

Download Our Mobile App

Flash News
Archives

National

isro-to-launch-risat-2br1-today

ഭീ​ക​ര​രു​ടെ നീ​ക്ക​മ​റി​യാ​ൻ "റി​സാ​റ്റ്' ഇ​ന്ന് ബ​ഹി​രാ​കാ​ശ​ത്തേ​ക്ക്

Published:21 May 2019

പി​എ​സ്എ​ൽ​വി സി 46​ൽ ഇ​ന്നു വി​ക്ഷേ​പി​ക്കു​ന്ന റി​സാ​റ്റ് 2 ബി​ആ​ർ1 ആ​ണ് പ്ര​തി​രോ​ധ സേ​ന​യ്ക്കു ക​രു​ത്താ​കു​ന്ന​ത്. ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ഏ​ക ല​ക്ഷ്യം ഭീ​ക​ര​രു​ടെ നീ​ക്ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക എ​ന്ന​താ​ണെ​ന്ന് ഇ​സ്രൊ ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ൻ. 

തി​രു​മ​ല: നി​യ​ന്ത്ര​ണ രേ​ഖ​യ്ക്കും അ​ന്താ​രാ​ഷ്‌​ട്ര അ​തി​ർ​ത്തി​ക്കും സ​മീ​പം ഭീ​ക​ര​രു​ടെ നീ​ക്ക​ങ്ങ​ളും ഒ​ളി​ത്താ​വ​ള​ങ്ങ​ളും നി​രീ​ക്ഷി​ക്കാ​ൻ ഇ​ന്ത്യ​യ്ക്ക് ആ​കാ​ശ​ക്ക​ണ്ണ് സ്വ​ന്ത​മാ​കു​ന്നു. പി​എ​സ്എ​ൽ​വി സി 46​ൽ ഇ​ന്നു വി​ക്ഷേ​പി​ക്കു​ന്ന റി​സാ​റ്റ് 2 ബി​ആ​ർ1 ആ​ണ് പ്ര​തി​രോ​ധ സേ​ന​യ്ക്കു ക​രു​ത്താ​കു​ന്ന​ത്. ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ ഏ​ക ല​ക്ഷ്യം ഭീ​ക​ര​രു​ടെ നീ​ക്ക​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ക എ​ന്ന​താ​ണെ​ന്ന് ഇ​സ്രൊ ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ൻ. 

അ​ഞ്ചു ‌വ​ർ​ഷ​മാ​യി​രി​ക്കും ഉ​പ​ഗ്ര​ഹ​ത്തി​ന്‍റെ കാ​ലാ​വ​ധി. ഇ​ന്നു പു​ല​ർ​ച്ചെ 5.27നു ​ശ്രീ​ഹ​രി​ക്കോ​ട്ട​യി​ൽ നി​ന്നാ​ണു വി​ക്ഷേ​പ​ണം. ഇ​തി​നു മു​ന്നോ​ടി​യാ​യി ഇ​ന്ന​ലെ തി​രു​പ്പ​തി വെ​ങ്ക​ടേ​ശ്വ​ര ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ കെ. ​ശി​വ​ൻ ഉ​പ​ഗ്ര​ഹ മാ​തൃ​ക ക്ഷേ​ത്ര ന​ട​യി​ൽ സ​മ​ർ​പ്പി​ച്ചു പ്ര​ത്യേ​ക പൂ​ജ​ക​ൾ ന​ട​ത്തി. ഇ​സ്രൊ​യു​ടെ എ​ല്ലാ ബ​ഹി​രാ​കാ​ശ ദൗ​ത്യ​ങ്ങ​ൾ​ക്കും മു​ൻ​പ് തി​രു​പ്പ​തി​യി​ൽ ദൗ​ത്യ മാ​തൃ​ക സ​മ​ർ​പ്പി​ക്കു​ക പ​തി​വാ​ണ്. 


വാർത്തകൾ

Sign up for Newslettertop