27
June 2019 - 10:44 am IST

Download Our Mobile App

Flash News
Archives

Other news

ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട് ഗോ​മ​തി മാ​രി​മു​ത്തു

Published:21 May 2019

ബി ​സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലും പ​രാ​ജ​യ​പ്പെ​ട്ടാ​ൽ നാ​ല് വ​ർ​ഷ​ത്തെ വി​ല​ക്ക് താ​രം നേ​രിടണം. ഇ​തോ​ടെ ഇ​ന്ത്യ​ക്ക് ല​ഭി​ച്ച സ്വ​ർ​ണമെഡലും ന​ഷ്ടമാകും. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ചാംപ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ മൂ​ന്ന് സ്വ​ർ​ണ​വും ഏ​ഴ് വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി​യി​രു​ന്നു. 

ചെ​ന്നൈ: ഇ​ന്ത്യ​ക്കാ​യി ദോ​ഹ ഏ​ഷ്യ​ൻ അ​ത്‌​ല​റ്റി​ക് ചാംപ്യ​ൻ​ഷി​പ്പി​ൽ 800 മീ​റ്റ​ർ ഓ​ട്ട​ത്തി​ൽ സ്വ​ർ​ണം നേ​ടി​യ ഗോ​മ​തി മാ​രി​മു​ത്തു ഉ​ത്തേ​ജ​ക മ​രു​ന്ന് പ​രി​ശോധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടു.

ബി ​സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലും പ​രാ​ജ​യ​പ്പെ​ട്ടാ​ൽ നാ​ല് വ​ർ​ഷ​ത്തെ വി​ല​ക്ക് താ​രം നേ​രിടണം. ഇ​തോ​ടെ ഇ​ന്ത്യ​ക്ക് ല​ഭി​ച്ച സ്വ​ർ​ണമെഡലും ന​ഷ്ടമാകും. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ചാംപ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ മൂ​ന്ന് സ്വ​ർ​ണ​വും ഏ​ഴ് വീ​തം വെ​ള്ളി​യും വെ​ങ്ക​ല​വും നേ​ടി​യി​രു​ന്നു. 

 എ ​സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​മി​ഴ്നാ​ട് താ​രം ഗോ​മ​തി മാ​രി​മു​ത്തു പ​രാ​ജ​യ​പ്പെ​ട്ട​ത്. മാ​ർ​ച്ച് 15 മു​ത​ൽ 18വ​രെ പ​ട്യാ​ല​യി​ൽ ന​ട​ന്ന ഫെ​ഡ​റേ​ഷ​ൻ ക​പ്പ് അ​ത്‌​ല​റ്റി​ക്സി​നി​ടെ​യും ഗോ​മ​തി  നാ​ഷ​ണ​ൽ ആ​ന്‍റി ഡോ​പ്പിം​ഗ് ഏ​ജ​ൻ​സി യുടെ (നാ​ഡ​) പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്. 


വാർത്തകൾ

Sign up for Newsletter



top