27
June 2019 - 1:32 am IST

Download Our Mobile App

Flash News
Archives

Mollywood

dileesh-vinayakan.jpg

'പട' ചിത്രീകരണം തുടങ്ങി

Published:22 May 2019

ഇഫോർ എന്‍റർടെയ്ൻമെന്‍റാണ് ചിത്രം നിർമിക്കുന്നത്. മുംബൈയുടെ വ്യത്യസ്ത മുഖം അവതരിപ്പിച്ചു കൊണ്ടായിരുന്നു ഐ.ഡി എന്ന ചിത്രമെത്തിയത്. നിരവധി അന്താരാഷ്‌ട്ര ചലചിത്രമേളകളിലും ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു.

കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം പടയുടെ ചിത്രീകരണം ആരംഭിച്ചു. കമൽ കെ.എം ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സമീർ താഹിറാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. 2012 ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ഐ.ഡിയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് കമൽ കെ.എം.

ഇഫോർ എന്‍റർടെയ്ൻമെന്‍റാണ് ചിത്രം നിർമിക്കുന്നത്. മുംബൈയുടെ വ്യത്യസ്ത മുഖം അവതരിപ്പിച്ചു കൊണ്ടായിരുന്നു ഐ.ഡി എന്ന ചിത്രമെത്തിയത്. നിരവധി അന്താരാഷ്‌ട്ര ചലചിത്രമേളകളിലും ഈ ചിത്രം പ്രദർശിപ്പിക്കപ്പെട്ടിരുന്നു.

അലിഫ് എന്നൊരു ചിത്രവും കൂടി കമലിന്‍റേതായി പുറത്തിറങ്ങിയിട്ടുണ്ട്. വിനയ് ഫോർട്ട് നായകനായെത്തുന്ന തമാശയ്ക്ക് ശേഷം സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് പട.


വാർത്തകൾ

Sign up for Newsletter



top